"എം.എം.ആർ. എച്ച്.എസ്. എസ് നീറമൺകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43077mmrhss (സംവാദം | സംഭാവനകൾ)
43077mmrhss (സംവാദം | സംഭാവനകൾ)
വരി 89: വരി 89:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
എൻഎസ്എസ് മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. നായർ സമുദായത്തിൻ്റെ സാമൂഹിക പുരോഗതിക്കും ക്ഷേമത്തിനും വേണ്ടി രൂപികരിച്ചതും എന്നാൽ അങ്ങനെയുള്ള ശ്രമങ്ങളിൽ ഇതര സമുദായക്കാർക്ക് ക്ഷോഭകരമായി യാതൊരു പ്രവൃത്തിയും ചെയ്യാത്തതുമായ സംഘടനയാണ് നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്). മന്നത്തു പത്മനാഭൻ്റെ നേതൃത്വത്തിലാണ് ഇത് സ്ഥാപിച്ചത്. എൻഎസ്എസ് അടിസ്ഥാന തലത്തിൽ കരയോഗങ്ങളും, ഇടത്തരം തലത്തിൽ താലൂക്ക് യൂണിയനുകളും, കേരളത്തിലെ ചങ്ങനാശേരി പെരുന്നയിൽ നിന്ന് പ്രവർത്തിക്കുന്ന ഒരു കേന്ദ്ര ആസ്ഥാനവും ഉള്ള ഒരു ത്രിതല സംഘടനയാണ്. ജി.സുകുമാരൻ നായരാണ് ഇപ്പോഴത്തെ ജനറൽ സെക്രട്ടറി.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
"https://schoolwiki.in/എം.എം.ആർ._എച്ച്.എസ്._എസ്_നീറമൺകര" എന്ന താളിൽനിന്ന് ശേഖരിച്ചത്