"എം എസ് സി എൽ പി എസ് പൊന്നുമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 160: വരി 160:


'''1.                              തിരു.കോ൪പ്പറേഷ൯ പൊന്നുമംഗലം കൗൺസില൪            എം.ആ൪.ഗോപ൯'''
'''1.                              തിരു.കോ൪പ്പറേഷ൯ പൊന്നുമംഗലം കൗൺസില൪            എം.ആ൪.ഗോപ൯'''
'''2.                                    വ്യാവസായപ്രമുഖ൯                                                            വി.സുധാകര൯'''
'''3.                                    അധ്യാപിക                                                                      അജിതപ്രസാദ്'''


==വഴികാട്ടി==
==വഴികാട്ടി==

22:26, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം എസ് സി എൽ പി എസ് പൊന്നുമംഗലം
വിലാസം
പൊന്നുമംഗലം

എം.എസ്സ്. സി.എൽ.പി.എസ്. പൊന്നുമംഗലം , പൊന്നുമംഗലം
,
നേമം പി.ഒ.
,
695020
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽmangalammsclps1925@gmail.com
കോഡുകൾ
സ്കൂൾ കോഡ്43218 (സമേതം)
യുഡൈസ് കോഡ്32141102704
വിക്കിഡാറ്റQ64035669
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്53
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ91
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിസ്സി ജോർജ്
പി.ടി.എ. പ്രസിഡണ്ട്രജിത സുനിൽ
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ രാജു
അവസാനം തിരുത്തിയത്
12-03-202443218 01


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

തിരുവനന്തപുരം ജില്ലയിൽ സൗത്ത് ഉപജില്ലയിലെ പൊന്നുമംഗലം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം.എസ്.സി.എൽ. പി.എസ് പൊന്നുമംഗലം.കേരളവിദ്യാഭ്യസ മേഖലയിലെ എൽ.പി വിഭാഗത്തിൽ ഏറ്റവും മാതൃകാ പരമായ വിദ്യാലയമാണ്.എക്കാലത്തും വിദ്യയുടെ മണിനാദം മുഴങ്ങട്ടെ....

ചരിത്രം

1925 -ൽ (കൊല്ലവർഷം 1100-ാം മാണ്ട് ) പൊന്നുമംഗലം എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. പൊന്നുമംഗലത്ത് തെരിവിളവീട്ടിൽ ശ്രീ.കെ.പി താണുപിളളയായിരുന്നു മാനേജർ .തേരിവിള സ്കൂൾ എന്നാണ് ആദ്യക്കാലത്ത് അറിയപ്പെട്ടിരുന്ന്. ആദ്യവർഷം ഒരു താല്കാലിക ഷെഡ്ഡിൽ ഒന്നാംക്ലാസ്സ് ആരംഭിച്ചു .നേമം സ്വദേശിയായ ശ്രീ.നാണുപിളളയായരുന്നു. പ്രഥമഅദ്ധ്യാപക൯ .അടുത്തവർഷം രണ്ടാംക്ലാസ്സും,അതിനടുത്തവർഷം മൂന്നോം ക്ലാസ്സും ആരംഭിച്ചു.1934ൽ ആണ് നാലാംക്ലാസ്സ് അനുവദിച്ചത്.ശ്രീൂ.ശങ്കരപിളള,ശ്രീ.പി.താണുപിളള എന്നിവരായിരുന്നു ആദ്യകാലഅധ്യാപകർ. ഇവരുടെയും തുടർന്നുളള വരുടെയും ശിക്ഷണത്തിൽ ഈ സ്കൂളിൽ പഠിച്ച ധാരാളം പേർ ഇന്ന് വിവിധ മേഖലകളിൽ ശോഭിച്ചുവരുന്നു. കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

  • സ്ഥിരമായ കെട്ടിടം .
  • ഭാഗികമായ ചുറ്റുമതിൽ.
  • കളിസ്ഥലം.
  • ശുചിമുറി സമുച്ഛയം.
  • ഓപ്പണേയർ സ്റ്റേഡിയം .
  • ഊട്ടുപുര .
  • ജൈവവൈവിധ്യ ഉദ്യാനം .
  • പുസ്തകശാല .
  • ക്ലാസ്സ് ലൈബ്രറി.
  • ജല ലഭ്യത.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • ആരോഗ്യ ക്ലബ്ബ് .
  • ഗണിത ക്ലബ്ബ് .
  • ഭാഷാ ക്ലബ്ബ് .
  • ലഹരിവിരുദ്ധ ക്ലബ്ബ്.

മാനേജ്മെന്റ്

എം.എസ്.സി.മാനേജ് മെന്റ്

മുൻ സാരഥികൾ

ക്രമനമ്പർ പേര് വർഷം
1 ശ്രീ.നാണുപ്പിളള (1925-1950) (കൊല്ലവർഷം 1100-1125)
2 പി.കുുഞ്ഞുകൃഷ്ണപ്പിളള (1950-1963)
3 എൻ.തോംസൺ (1963-1966)
4 പി.എം.തങ്കമ്മ (1966-1981)
5 ആർ.സോമ൯ (1981-1988)
6 ഇ.ഡി.നോർബർട്ട് (1988-1991)
7 ഡി.നെൽസൺ (1991-1995)
8 ലീലാമ്മതോമസ് (1995-1997)
9 സുലോചന.കെ (1997-2003)
10 കെ.രാജ൯ (2003-2004)
11 കെ.കെ.സൂസമ്മ (2004-2019)
12 ശോഭന.റ്റി (2019-2023)
13 ലിസിജോർജ്ജ് (2023-

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

കലാലയ ജീവിതത്തിലെ നല്ലനാളുകൾ പ്രൈമറി തലമാണലോ.ഈ സ്കുൾ പിറന്നിട്ട് നൂറ് വ൪ഷത്തോടടുക്കുന്ന ഈ അവസരത്തിൽ ഇവിടെ പംനം നടത്തിയവരിൽ ഇന്ന് ജീിവിച്ചിരിക്കുന്നവരിലും മൺമറഞ്ഞുപോയവരിലും പ്രശസ്തരായ ചില പൂ൪വ്വവിദ്യാ൪ഥികളെ ഇവിടെ കുുറിക്കട്ടെ!

ക്രമന൩൪ മേഖല പേര്

1. തിരു.കോ൪പ്പറേഷ൯ പൊന്നുമംഗലം കൗൺസില൪ എം.ആ൪.ഗോപ൯

2. വ്യാവസായപ്രമുഖ൯ വി.സുധാകര൯

3. അധ്യാപിക അജിതപ്രസാദ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

തിരുവനന്തപുരം നെയ്യാറ്റി൯കര ദേശീയപാതയിൽ പുതിയ കാരയ്ക്കാമണ്ഡപത്തിൽ നിന്നും വലത്തോട്ട് ഒരു കിലോമീറ്റർ.മേലാംകോട് റോഡ്,നടുവത്ത്-പൊന്നുമംഗലം.

{{#multimaps:8.45863,76.98610| zoom=18}}