"എം എസ് സി എൽ പി എസ് വെള്ളയാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
ചരിത്രം റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
വെള്ളായണി കായലിൻ്റെ തീരത്ത് പ്രകൃതി രമണീയമായ ഊക്കോട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സരസ്വതി വിദ്യാലയം 1930- ൽ സ്ഥാപിതമായി.94 വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ഈ വിദ്യാലയം 1940 - ജൂൺ 22- നു എം എസ് സി കോർപറേറ്റ് മാനേജ്മെൻ്റിന് വേണ്ടി അഭിവന്ദ്യ മാർ ഇവാനിയോസ് മെത്രാപ്പോലീത്താ ഈ സ്ഥാപനം വിലയ്ക്ക് വാങ്ങി.പത്ത് ഇരുപതോളം പ്രഥമ അധ്യാപകരുടെയും മറ്റു അധ്യാപകരുടെയും സേവനം ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
20:46, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എം എസ് സി എൽ പി എസ് വെള്ളയാണി | |
|---|---|
| വിലാസം | |
ഊക്കോട് ഊക്കോട് പി.ഒ. , 695020 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1930 |
| വിവരങ്ങൾ | |
| ഇമെയിൽ | msclpsvellayani@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43226 (സമേതം) |
| യുഡൈസ് കോഡ് | 32141100405 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | കോവളം |
| താലൂക്ക് | തിരുവനന്തപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കല്ലിയൂർ പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 21 |
| പെൺകുട്ടികൾ | 11 |
| ആകെ വിദ്യാർത്ഥികൾ | 32 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജോർജ് രത്നം.എം.എൽ |
| പി.ടി.എ. പ്രസിഡണ്ട് | ശിവ രഞ്ജിനി |
| എം.പി.ടി.എ. പ്രസിഡണ്ട് | രാജി |
| അവസാനം തിരുത്തിയത് | |
| 12-03-2024 | 32141100405 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
വെള്ളായണി കായലിൻ്റെ തീരത്ത് പ്രകൃതി രമണീയമായ ഊക്കോട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സരസ്വതി വിദ്യാലയം 1930- ൽ സ്ഥാപിതമായി.94 വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ഈ വിദ്യാലയം 1940 - ജൂൺ 22- നു എം എസ് സി കോർപറേറ്റ് മാനേജ്മെൻ്റിന് വേണ്ടി അഭിവന്ദ്യ മാർ ഇവാനിയോസ് മെത്രാപ്പോലീത്താ ഈ സ്ഥാപനം വിലയ്ക്ക് വാങ്ങി.പത്ത് ഇരുപതോളം പ്രഥമ അധ്യാപകരുടെയും മറ്റു അധ്യാപകരുടെയും സേവനം ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്‍മെന്റ്
മലങ്കര സഭയിലെ പാറശ്ശാല രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കരമന കളിയിക്കാവിള റോഡിൽ വെള്ളായണിയിൽ നിന്നും വെള്ളായണി ക്ഷേത്രം കല്ലിയൂർ റോഡിൽ ഊക്കോട് ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്നു
- പുന്നമൂട് വെള്ളായണി ക്ഷേത്രം റോഡിൽ ഊക്കോട് ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്നു
{{#multimaps: 8.4572637,76.997877 | zoom=12 }}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43226
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ