"സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 106: വരി 106:
|
|
|}
|}
== ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ്==
== ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ്==
[[പ്രമാണം:34030-little kites 6.jpeg|ഇടത്ത്‌|ലഘുചിത്രം|340x340ബിന്ദു]]

2023 സെപ്റ്റംബർ രണ്ടാം തിയതി ഗവ. ഡി വി എച്ച് എസ് എസ് വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ് മാസ്റ്ററായ ഷാജി പി ജെ സാറിന്റെ നേതൃത്വത്തിൽ 2022 - 2025 ബാച്ചിന്റെ  സ്കൂൾ തല ക്യാമ്പ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ് മിസ്ട്രസ് സി. എലൈസ് എബ്രഹാം സ്വാഗതം ആശംസിച്ച ഉദ്‌ഘാടന ചടങ്ങിൽ ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ബീന തോമസ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.രാവിലെ 9.30 ന് ആരംഭിച്ച ക്ലാസ്സ് വൈകുന്നേരം 4.00 യോടെ പൂർത്തിയാക്കി. ലിറ്റിൽ കൈറ്റ് മാസ്റ്റർ ഫ്രഡി ജോസ് നന്ദി പറഞ്ഞു.              

<gallery mode="nolines" widths="200" heights="260">

പ്രമാണം:34030-little kites 2.jpeg
പ്രമാണം:34030-little kites 2.jpeg
വരി 115: വരി 115:
</gallery>
</gallery>

== ലിറ്റിൽ കൈറ്റ്സ് ജില്ലാതല സഹവാസ ക്യാമ്പ്   ==
==ലിറ്റിൽ കൈറ്റ്സ് ജില്ലാതല സഹവാസ ക്യാമ്പ്==
പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന 'ലിറ്റിൽ കൈറ്റ്സ്' ഐ.ടി. ക്ലബ്ബുകളുടെ 2023-24 വർഷത്തെ ജില്ലാതല സഹവാസ ക്യാമ്പ് ,ഫെബ്രുവരി 17,18 (ശനി,ഞായർ )ദിവസങ്ങളിൽ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിൽ വച്ച് നടത്തി. പ്രോഗ്രാമിംഗ് വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ മാസ്റ്റ‍‍ർ ആൽഫിൻ ജോസ് പങ്കെടുത്തു.രാവിലെ 10.15ന് KITE ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. അൻവർ സാദത്ത് നടത്തിയ ഓൺലൈൻ ആശയവിനിമയത്തോടെയാണ് സഹവാസ ക്യാമ്പിന് തുടക്കമായത്.

<gallery widths="400" heights="300">
<gallery widths="400" heights="300">
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2205486" എന്ന താളിൽനിന്ന് ശേഖരിച്ചത്