"ജി എഫ് യു പി എസ് കോരപ്പുഴ/ക്ലബ്ബുകൾ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(വിദ്യാരംഗം)
 
No edit summary
 
വരി 1: വരി 1:
വിദ്യാരംഗം കലസാഹിത്യവേദി യുടെ ഉദ്ഘാടനംയുവസാഹിത്യകാരി ശ്രീമതി വിനീത മണാറ്റിൽ നിർവഹിച്ചു. വായനമാസചാരണത്തിന്റ ഭാഗമായി ഒന്ന്, രണ്ട് ക്ലാസ്സുകളിലെ കുട്ടികൾക്കായി ചിത്രവായന നടത്തി. മൂന്നു മുതൽ ഏഴുവരെ യുള്ള ക്ലാസ്സുകളിൽ വായനമത്സരം നടത്തി. ഓരോ ക്ലാസ്സുകളിലും ക്ലാസ്സ്‌ ലൈബ്രറി ഒരുക്കി.എല്ലാ ക്ലാസ്സുകളിലും പുസ്തക പരിചയം നടത്തി. സ്കൂൾ തലത്തിൽ പുസ്തപ്രകാശനം നടത്തി. വായന സല്ലാപത്തിൽ കുട്ടികൾക്ക് ഒരു കഥ പറഞ്ഞു കൊടുക്കുകയും അതു വഴി അവരോട് ഒരു കവിത ഉണ്ടാക്കാൻ പറഞ്ഞു. അതിൽ നിന്നും. മികച്ച കവിതകൾ കണ്ടെത്തി. വായനദിന ക്വിസ് സ്കൂൾ തലത്തിൽ നടത്തി. ജൂലൈ 5 ന് ബഷീർ ദിനം സമൂചിതമായി ആചരിച്ചു. ബഷീർ അനുസ്മരണ പ്രഭാഷണം, ബഷീർ കൃതികളിലെ വിവിധ കഥാപാത്രങ്ങളുടെ ആവിഷ്കാരം, പതിപ്പ്, പുസ്തപ്രദർശനം, quiz, എന്നീ പരിപാടികൾ നടന്നു. ചദ്രദിനതോടനുബന്ധിച്ച് കുട്ടികളിൽ നിന്നും അമ്പിളി മാമനെ കുറിച്ചുള്ള കവിതകൾ ശേഖരിച്ചു. സ്കൂൾ തല വാഗ്മയം 2023 ഭാഷാ പ്രതിഭ പരീക്ഷ നടത്തി. ഓഗസ്റ്റ്‌ 3 ന് രക്ഷിതാക്കൾ ക്കുള്ള സാഹിത്യ ക്വിസ് നടത്തി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യസമര ഗാനങ്ങൾ ശേഖരിച്ചു. സ്കൂൾ തലത്തിൽ കഥ, കവിത, പുസ്തകസ്വാദനം, ചിത്രരചന, നാടൻപാട്ട്, അഭിനയം എന്നീ ഇനങ്ങളിൽ മത്സരം നടത്തി ഉപജില്ലാ ശില്പശാ ലക്ക് വേണ്ടി കുട്ടികളെ തിരഞ്ഞെടുത്തു. ചിത്രരചനയിൽ ആയിഷ റുഷ്ദ ക്ക് ജില്ലാത്തലത്തിലേക്ക് selection കിട്ടി.

[[പ്രമാണം:16340-Basheer Dinam.jpg|ലഘുചിത്രം]]
124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2203968" എന്ന താളിൽനിന്ന് ശേഖരിച്ചത്