"കാവുംവട്ടം യു പി എസ്/ക്ലബ്ബുകൾ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്വാതന്ത്ര് ദിനാചരണം ഈ വർഷത്തെ ഗാന്ധിജയന്തി ദിനാചരണം വളരെ വ്യത്യസ്തമായ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു. ഗാന്ധിജിയുടെ മഹത്വം കുട്ടികളിൽ എത്തിക്കാൻ ഉതകുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
സ്വാതന്ത്ര് ദിനാചരണം  
വായനാ ദിനാചരണം


ഈ വർഷത്തെ ഗാന്ധിജയന്തി ദിനാചരണം വളരെ വ്യത്യസ്തമായ പരിപാടികളോടെ സ്കൂളിൽ  ആചരിച്ചു. ഗാന്ധിജിയുടെ മഹത്വം കുട്ടികളിൽ എത്തിക്കാൻ ഉതകുന്ന നിരവധി വൈവിധ്യമാർന്ന പരിപാടികൾ ഉൾപ്പെടുത്താൻ സാധിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഗാന്ധിജിയുടെ പങ്ക് വിളിച്ചോതുന്നതായിരുന്നു ഗാന്ധി പ്രസംഗം. എൽ പി വിഭാഗം കുട്ടികൾക്കായി ഗാന്ധി വേഷം ഫാൻസിഡ്രസ് മത്സരം സംഘടിപ്പിച്ചു. കൂടാതെ ഗാന്ധി മഹത് വചനങ്ങൾ, ഗാന്ധിജി സ്റ്റാമ്പിലൂടെ(pdf) ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ എന്നിവയും കുട്ടികൾക്ക് നൽകി. കൂടാതെ മൂന്നു ദിവസങ്ങളിലായി ഗാന്ധി ചലച്ചിത്രോത്സവം സംഘടിപ്പിക്കുകയും പ്രസിദ്ധമായ 3 ഗാന്ധി സിനിമകൾ ( ദി മേക്കിങ് ഓഫ് മഹാത്മ, ഗാന്ധി, കൂർമ്മാവതാര) കുട്ടികൾക്ക് കാണാനായി അവസരമൊരുക്കുകയും ചെയ്തു.
വായനാ ദിനാചരണം വളരെ സമുചിതമായി കൊണ്ടാടി കുട്ടികൾക്ക്  വായന  ശീലം വളർത്തുന്നതിന് വേണ്ടി വിവിധ പ്രവർത്തനം നടന്നു

14:49, 12 മാർച്ച് 2024-നു നിലവിലുള്ള രൂപം

വായനാ ദിനാചരണം

വായനാ ദിനാചരണം വളരെ സമുചിതമായി കൊണ്ടാടി കുട്ടികൾക്ക്  വായന  ശീലം വളർത്തുന്നതിന് വേണ്ടി വിവിധ പ്രവർത്തനം നടന്നു