"എസ്. എം. എൽ. പി. എസ്. ചൂലിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക= ജ്യോതി വി
|പ്രധാന അദ്ധ്യാപിക= ജ്യോതി വി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= അഞ്ജലി വേണുഗോപാൽ
|പി.ടി.എ. പ്രസിഡണ്ട്= സുശീൽകുമാർ സി .വി.
|എം.പി.ടി.എ. പ്രസിഡണ്ട്=രാഗി ഡിക്‌സൺ  
|എം.പി.ടി.എ. പ്രസിഡണ്ട്=രാഗി ഡിക്‌സൺ  
|സ്കൂൾ ചിത്രം=22617-smlps.jpg
|സ്കൂൾ ചിത്രം=22617-smlps.jpg

14:48, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്. എം. എൽ. പി. എസ്. ചൂലിശ്ശേരി
വിലാസം
നാരായണത്തറ

നാരായണത്തറ
,
ചൂലിശ്ശേരി പി.ഒ.
,
680541
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1940
വിവരങ്ങൾ
ഇമെയിൽjyothivhmchoolissery@gmail.com
കോഡുകൾ
സ്കൂൾ കോഡ്22617 (സമേതം)
യുഡൈസ് കോഡ്32071401101
വിക്കിഡാറ്റQ64089303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴയ്ക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംഅവണൂർ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ33
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജ്യോതി വി
പി.ടി.എ. പ്രസിഡണ്ട്സുശീൽകുമാർ സി .വി.
എം.പി.ടി.എ. പ്രസിഡണ്ട്രാഗി ഡിക്‌സൺ
അവസാനം തിരുത്തിയത്
12-03-202422617HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ, തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ, കൊളങ്ങാട്ടുക്കര, ചൂലിശ്ശേരി എന്ന സ്ഥലത്തുള്ള ഒരു ഏയ്ഡഡ്  വിദ്യാലയമാണ് S.M.L.P school. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1940-ലാണ് ചൂലിശ്ശരി ഷൺമുഖ മെമ്മോറിയൽ സ്കൂൾ സ്ഥാപിച്ചത്.രാമനെഴുത്തച്ഛൻ,മാധവൻ മാസ്റ്റർ എന്നിവരാണ് ഇതിൻറ സ്ഥാപകർ.അവണൂർ പഞ്ചായത്തിലെ ചൂലിശ്ശേരി ദേശത്ത് ആറാം വാർഡിലാണ് സ്കൂൾ സ്ഥാപിച്ചത്.പിന്നീട് നാരായണത്ര ആറാം വാർഡിലേക്ക് മാറ്റി. തുടക്കത്തിൽ ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ളാസ്സുകളായിരുന്നു.പിന്നീട് അഞ്ചാം ക്ളാസ് നിർത്തൽ ചെയ്തു.ഒന്നാം ക്ളാസ് നാലു ഡിവിഷനുകളും മറ്റുള്ളവ മൂന്നു ഡിവിഷനുകൾ വീതവുമായിരിന്നു.പിന്നീട് ഒരു തുന്നൽ ക്ളാസും പാട്ടു ക്ളാസും അനുവദിച്ചു.ചൂലിശ്ശരി,നാരായണത്ര,കോളങ്ങാട്ടുക്കര എന്നീ ദേശങ്ങളിലെ കുട്ടികൾക്ക് നടന്നെത്താവുന്ന ദൂരമെ ഈ സ്കൂളിലേക്കുള്ളു.സ്കൂളിലെ പൂർവ വിദ്യാർഥികൾ പലരും ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടണ്ട്.

                                    സമൂഹത്തിൽ നല്ലൊരു വിഭാഗത്തിന് ഇംഗ്ളീഷ് മിഡിയം സ്കൂളിനോടും മറ്റു കോൺവെൻറു സ്കൂളിനോടുമുള്ള താൽപര്യവും വാഹനസൗകര്യവും ചൂലിശ്ശരി സ്കൂളിനെ ഇന്ന് തളർത്തിയിരിക്കുകയാണ്.എല്ലാ ക്ളാസുകളും ഓരോ ഡിവിഷനുകളായി.തുന്നൽ,പാട്ട് എന്നീ പോസ്റ്റുകളുമില്ല.യാത്രാക്ളേശമില്ലാതെ കൊച്ചു കുട്ടികൾക്ക് എത്തിച്ചേരാൻ ഒരു സ്കൂൾ സ്ഥാപിക്കാൻ കഠിനപ്രയത്നം തന്നെ വേണ്ടിവന്നിട്ടുണ്ട്.ഈ നാട്ടിലെ നിർദ്ദനരായ കുട്ടികൾ അവരുടെ വിദ്യാഭ്യാസത്തിന് ഇന്നും ആശ്രയിക്കുന്നത് ഈ സ്കൂളിനെതന്നെയാണ്.സാന്പത്തികഭദ്രതയുള്ളവർ മാത്രമെ ഇംഗ്ളീഷ് മീഡിയം സ്കൂളുകളും മറ്റു കോൺവെൻറു സ്കൂളുകളും തേടിപോകുന്നുള്ളു.അതുകൊണ്ട് ഈ നാട്ടിലെ പാവപ്പെട്ടവരുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഈ സ്കുൾ അത്യാവശ്യമാണ്.

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ വേണ്ടത്ര ക്ളാസ്സ്മുറികൾ,മൂത്രപ്പുര,കക്കൂസ്,കളിസ്ഥലം,കിണർ ടാപ്പ് കണക്ഷൻ വാട്ടർ കണക്ഷൻ എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻസ് ക്ളബ്ബ്,സാമൂഹ്യശ്സ്ത്ര ക്ളബ്ബ്,ഹെൽത്ത് ക്ലബ്ബ് പ്രവൃത്തിപരിചയക്ളബ്ബ്,തുടങ്ങി ധാരാളം ക്ളബ്ബ് പ്രവർത്തനങ്ങൾ,അമ്മമാർക്കും കുട്ടികൾക്കും വായിക്കുന്നതിനും വായനക്കുറിപ്പുകൾ തയ്യാറാക്കുന്നതിനുമുള്ള അവസരങ്ങൾ,ദിനാചരണാഘോഷങ്ങൾ,ക്വിസ് മത്സരങ്ങൾ,പ്രസംഗമത്സരങ്ങൾ,വ്യായാമ പ്രവർത്തനങ്ങൾ,ഡാൻസ് പരിശീലനം,വിദഗ്ദരുടെ പ‌ഠന ക്ളാസുകൾ,ആരോഗ്യ സംബന്ധമായ ക്ളാസുകൾ,ചിത്രം വര,ഫുഡ്ബോൾ,റിങ്ങ്,സ്കിപ്പിങ്ങ് തുടങ്ങിയ കായിക പ്രവർത്തനങ്ങൾ എന്നിങ്ങനെ ധാരാളം പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു.

മുൻ സാരഥികൾ

1940-1976 രാമനെഴുത്തച്ഛൻ മാസ്റ്റർ
1976-1984 സുകുമാരൻ മാസ്റ്റർ
1984-1990 മീനാക്ഷി ടീച്ചർ
1990-1994 കൊച്ചുനാരായണിടീച്ചർ
1994-2008 കൊച്ചന്നം ടീച്ചർ
2008 വി.ജ്യോതി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ആയുർവേദ ഡോക്ടർ കെ.ആർ.രാമൻനന്പൂതിരി, ഡോക്ടർ.ബാലൻ,ഡോക്ടർ.ജെസ്സി,പി.ജി.അശോകൻ.

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.583139,76.189404|zoom=18}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ