ഉള്ളടക്കത്തിലേക്ക് പോവുക

"സി.എം.എം.എ.ജെ.ബി.എസ് മുരുകണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21610 (സംവാദം | സംഭാവനകൾ)
CHANGE OF MPTA PREAIDENT
21610 (സംവാദം | സംഭാവനകൾ)
SPELLING MISTAKE
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=ബീന സി എ സ്  
|പ്രധാന അദ്ധ്യാപിക=ബീന സി എ സ്  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=sukanya s
|പി.ടി.എ. പ്രസിഡണ്ട്=SUKANYA S
|എം.പി.ടി.എ. പ്രസിഡണ്ട്=REMYA  
|എം.പി.ടി.എ. പ്രസിഡണ്ട്=REMYA  
|സ്കൂൾ ചിത്രം=21610--profile 1.jpeg
|സ്കൂൾ ചിത്രം=21610--profile 1.jpeg

14:27, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി.എം.എം.എ.ജെ.ബി.എസ് മുരുകണി
വിലാസം
മുരുകണി

സി എൻ പുരം പി.ഒ.
,
678005
,
പാലക്കാട് ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഇമെയിൽcmmajbschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്21610 (സമേതം)
യുഡൈസ് കോഡ്32060900717
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപാലക്കാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപാലക്കാട് മുനിസിപ്പാലിറ്റി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ5
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ13
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന സി എ സ്
പി.ടി.എ. പ്രസിഡണ്ട്SUKANYA S
എം.പി.ടി.എ. പ്രസിഡണ്ട്REMYA
അവസാനം തിരുത്തിയത്
12-03-202421610


പ്രോജക്ടുകൾ




ആമുഖം പാലക്കാട് ജില്ലയിൽ മലമ്പുഴ പഞ്ചായത്തിനോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് മുരുകണി . നഗരത്തോട് ചേർന്ന് കിടക്കുമ്പോഴും ഗ്രാമീണതയുടെ തനിമ ചോരാത്ത പ്പ്രദേശങ്ങളിലൊന്നാണ് മാട്ടുമന്തയുടെ സമീപമുള്ള മുരുകണി .1946 -ൽ സ്ഥാപിതമായ ഈ വിദ്യാലയം മുനിസിപ്പാലിറ്റിയിലെ വാർഡ് 9 ലാണ് സ്ഥിതി ചെയ്യുന്നത് .ഈ വിദ്യാലയമാണ് ഈ പ്രദേശത്തിന്റെ മുഖമുദ്ര .പാടവും തോടും പുഴയും ഇഴചേർന്നു പ്രകൃതിരമണീയമായ പ്രദേശത്താണ് ഈ സരസ്വതീക്ഷേത്രം സി എം എം എ ജെ ബി സ്കൂളിന്റെ പൂർണരൂപം ചാത്തുമേനോൻ മെമ്മോറിയൽ എയ്ഡഡ് ജൂനിയർ ബേസിക് സ്കൂൾ എന്നാണ് .

ചരിത്രം

പാലക്കാട് ജില്ലയിൽ മലമ്പുഴ പഞ്ചായത്തിനോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് മുരുകണി . നഗരത്തോട് ചേർന്ന് കിടക്കുമ്പോഴും ഗ്രാമീണതയുടെ തനിമ ചോരാത്ത പ്പ്രദേശങ്ങളിലൊന്നാണ് മാട്ടുമന്തയുടെ സമീപമുള്ള മുരുകണി .1946 -ൽ സ്ഥാപിതമായ ഈ വിദ്യാലയം മുനിസിപ്പാലിറ്റിയിലെ വാർഡ് 9 ലാണ് സ്ഥിതി ചെയ്യുന്നത് .ഈ വിദ്യാലയമാണ് ഈ പ്രദേശത്തിന്റെ മുഖമുദ്ര .പാടവും തോടും പുഴയും ഇഴചേർന്നു പ്രകൃതിരമണീയമായ പ്രദേശത്താണ് ഈ സരസ്വതീക്ഷേത്രം സി എം എം എ ജെ ബി സ്കൂളിന്റെ പൂർണരൂപം ചാത്തുമേനോൻ മെമ്മോറിയൽ എയ്ഡഡ് ജൂനിയർ ബേസിക് സ്കൂൾ എന്നാണ് .


                 

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയാണ് എവിടെ പ്രവർത്തിക്കുന്നത് .വിശാലമായ കളിസ്ഥലമുണ്ട് .ഭക്ഷണം പാകം ചെയ്യുന്നത് എൽ പി ജി ഗ്യാസ് ഉപയോഗിച്ചാണ് .എല്ലാ കുട്ടികൾക്കും ഭക്ഷണം കഴിക്കുന്നതിനുള്ള പാത്രങ്ങൾ ഇവിടെയുണ്ട്. സ്കൂളിന് വൈദുതി കണക്ഷൻ ഉണ്ട് . മലമ്പുഴ വാട്ടർ കണക്ഷനാണ് കുടിവെള്ളസ്രോദസ്സ് .ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും വെവ്വേറെ യൂറിനൽസ് ഉണ്ട് .നൂതന സാങ്കേതിക വിദ്യ അധിഷ്ഠിത പഠനത്തിനായി രണ്ട് ലാപ്‌ടോപ്പും  ഒരു പ്രോജക്ടറും സ്കൂളിൽ ഉപയോഗിച്ചു വരുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ക്ലാസ്സ്‌ ലൈബ്രറി
  • ദിനാചരണങ്ങൾ
  • വായനാമൂലകൾ
  • പഠനയാത്രകൾ

മാനേജ്മെന്റ്

സുന്ദരി നേത്യർ

വിജയകുമാരി

മിനി ലക്ഷ്മണൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ബാലകൃഷ്ണൻ നായർ
  • തിപ്പാങ്കി അച്ചൻ
  • ഭീമനച്ചൻ. ഇ
  • സഹസ്രനാമ അയ്യർ പി.എം
  • മാധവിയമ്മ പി
  • ദാമോദരൻ നമ്പിയാർ എം കെ
  • പത്മാവതി നേത്യാർ ഇ
  • ചാത്തു അച്ചൻ കെ.കെ
  • ലക്ഷ്മി എൽ എസ്
  • സത്യഭാമ പി
  • ലിസിയമ്മ. വി .ജെ
  • തോമസ് .എം.എം
  • ഗീതാഭായ് .കെ
  • ജയശ്രീ.വി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.79707865368083, 76.66809848413301|zoom=18}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

പാലക്കാട് ടൗണിൽ നിന്നും മലമ്പുഴ ബൈപാസ് റോഡിൽ മാട്ടുമന്ത ജംഗ്ഷൻ എത്തുന്നതിനു തൊട്ടു മുൻപ് വലത്തോട്ടുള്ള വഴിയിലൂടെ 1/ 2 കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും--3----- കിലോമീറ്റർ --മലമ്പുഴ ബൈപാസ് ---------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------6----കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ----------6--------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു