"ഗവ.യു പി എസ് ആറുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 146: വരി 146:
             ജനുവരി ഇരുപത്തിയേഴാം തീയതി വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് പി.ടി.എ.-എം.പി.ടി.എ..അംഗങ്ങൾ,പൂർവ വിദ്യാർഥികൾ,തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ,എന്നിവർ സ്കൂൾ അങ്കണത്തിൽ ഒത്തുകൂടി.സ്കൂളും പരിസരവും വൃത്തിയാക്കി.സ്കൂൾ മൈതാനത്തുണ്ടായിരുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ശേഖരിച്ചു.തുടർന്ന് പതിനൊന്നു മണിക്ക് സ്കൂൾ മുറ്റത്തു എല്ലാവരും കൈകോർത്തു പൊതുവിദ്യാഭ്യാസ പ്രതിജ്ഞ എടുത്തു.അയർക്കുന്നം ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി.മോനിമോൾ ജയ്മോൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

             തുടർന്ന്,അയർക്കുന്നം ഗ്രാമപഞ്ചായത്തു ഒന്നാം വാർഡുമെമ്പറും വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയര്പേഴ്സണും ആയ ശ്രീമതി.ഗീത രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി.മോനിമോൾ ജയ്മോൻ,വൈസ് പ്രസിഡന്റും പൂർവ വിദ്യാർഥിയുമായ  ശ്രീ.ജോസ് കോട്ടത്തിൽ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി.ജോളി ജോർജ് ,റിട്ടയേർഡ് ഡി.ഇ.ഓയും എസ്‌.എസ്.ജി.,സ്കൂൾ സുരക്ഷാ ക്ലബ് അംഗവുമായ ശ്രീമതി.എം.എം.ഏലിയാമ്മയും, മുൻ പി.ടി.എ.പ്രസിഡന്റും പൂർവ വിദ്യാർഥിയും മുൻ വാർഡുമെമ്പറുമായ ശ്രീ.ജോയി കൊട്ടത്തിൽ,മുൻ പി.ടി.എ.പ്രസിഡന്റും പൂർവ വിദ്യാർഥിയുമായ ശ്രീ.എം.ജി.ഗോപാലൻ,ഇപ്പോഴത്തെ പി.ടി.എ.പ്രസിഡന്റും പൂർവ വിദ്യാർഥിയുമായ ശ്രീ.വി.പി.സോമശേഖരൻ നായർ,എം.പി.ടി.എ.ചെയർപേഴ്സൺ ശ്രീമതി.ലേഖ സോമൻ, എന്നിവർ സന്നിഹിതരായിരുന്നു.ഗ്രീൻപ്രോട്ടോക്കോൾ പ്രകാരം പ്ലാസ്റ്റിക് ഗ്ലാസ്,പ്ലാസ്റ്റിക് പാത്രങ്ങൾ,പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പർ ഗ്ലാസ്,പേപ്പർപ്ലേറ്റ്,പേപ്പർ വാഴയില എന്നിവ ഉപേക്ഷിക്കുവാനും പകരം പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾ ഉപയോഗിക്കുവാനും തീരുമാനിച്ചു.പ്ലാസ്റ്റിക് വാട്ടർ ബോട്ടിൽ ,പ്ലാസ്റ്റിക് ബോൽപോയിന്റ്  പേനഎന്നിവക്ക് ബദൽ സംവിധാനം ഏർപെടുത്തുവാനും തീരുമാനിച്ചു.

==പാഠ്യേതര പ്രവർത്തനങ്ങൾ==
* {{Clubs}}
*

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
455

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2202607" എന്ന താളിൽനിന്ന് ശേഖരിച്ചത്