"ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
* സബ് ജില്ലാ കലോത്സവം കലോത്സവം 2023 -2024സബ് ജില്ലാ കലോത്സവത്തിൽ ഗവണ്മെന്റ് എൽ പി എസ് പാറശ്ശാല അഞ്ചാം സ്ഥാനം കരസ്ഥമാക്കി . | * സബ് ജില്ലാ കലോത്സവം കലോത്സവം 2023 -2024സബ് ജില്ലാ കലോത്സവത്തിൽ ഗവണ്മെന്റ് എൽ പി എസ് പാറശ്ശാല അഞ്ചാം സ്ഥാനം കരസ്ഥമാക്കി .നാലാം ക്ലാസ്സിലെ പ്രാൺ പി എസ് പെൻസിസിൽ ഡ്രോയിങ്ങിനു ഒന്നാം സ്ഥാനവും എ ഗ്രേഡും, ഇംഗ്ലീഷ് പദ്യം ചൊല്ലലിനു രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു .ഗ്രൂപ്പ് ഡാൻസ് ,ഗ്രൂപ്പ് സോങ്, മലയാളം പദ്യം ചൊല്ലൽ, അറബി പദ്യം ചൊല്ലൽ,കഥാകഥനം, ആംഗ്യപ്പാട്ടു ഇവക്കു എ ഗ്രേഡ് ലഭിച്ചു. | ||
* 2022-2023 സബ് ജില്ലാ കലോത്സവത്തിന് അഞ്ചാം സ്ഥാനം . | * 2022-2023 സബ് ജില്ലാ കലോത്സവത്തിന് അഞ്ചാം സ്ഥാനം . | ||
13:55, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
- സബ് ജില്ലാ കലോത്സവം കലോത്സവം 2023 -2024സബ് ജില്ലാ കലോത്സവത്തിൽ ഗവണ്മെന്റ് എൽ പി എസ് പാറശ്ശാല അഞ്ചാം സ്ഥാനം കരസ്ഥമാക്കി .നാലാം ക്ലാസ്സിലെ പ്രാൺ പി എസ് പെൻസിസിൽ ഡ്രോയിങ്ങിനു ഒന്നാം സ്ഥാനവും എ ഗ്രേഡും, ഇംഗ്ലീഷ് പദ്യം ചൊല്ലലിനു രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു .ഗ്രൂപ്പ് ഡാൻസ് ,ഗ്രൂപ്പ് സോങ്, മലയാളം പദ്യം ചൊല്ലൽ, അറബി പദ്യം ചൊല്ലൽ,കഥാകഥനം, ആംഗ്യപ്പാട്ടു ഇവക്കു എ ഗ്രേഡ് ലഭിച്ചു.
- 2022-2023 സബ് ജില്ലാ കലോത്സവത്തിന് അഞ്ചാം സ്ഥാനം .
- യൂണിക്സ് അക്കാഡമിയുടെ ഐ റ്റി - ജി കെ, കളറിംഗ് പരീക്ഷയിൽ ഉന്നത വിജയം.
- എൽ എസ് എസ് പരീക്ഷയിൽ ഉന്നത വിജയം
- സ്പോർട്സിൽ ഉന്നത വിജയം.
- യുറീക്ക വിജ്ഞാനോത്സവത്തിൽ ഉന്നത വിജയം .