"ജി.എം.എൽ.പി.സ്കൂൾ കുറ്റിപ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→ചിത്രശാല) |
||
വരി 116: | വരി 116: | ||
== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||
സ്കൂൾ പ്രവർത്തനങ്ങളുടെ | സ്കൂൾ പ്രവർത്തനങ്ങളുടെ [[ജി.എം.എൽ.പി.സ്കൂൾ കുറ്റിപ്പാല/ചിത്രശാല|ചിത്രങ്ങൾ കാണാൻ]] | ||
[[ജി.എം.എൽ.പി.സ്കൂൾ കുറ്റിപ്പാല/ചിത്രശാല|ചിത്രങ്ങൾ കാണാൻ]] | |||
==വഴികാട്ടി== | ==വഴികാട്ടി== |
13:04, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.സ്കൂൾ കുറ്റിപ്പാല | |
---|---|
വിലാസം | |
കുറ്റിപ്പാല G.M.L.P.S KUTTIPPALA , കുറ്റിപ്പാല പി.ഒ. , 676501 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഇമെയിൽ | gmlpskuttippala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19661 (സമേതം) |
യുഡൈസ് കോഡ് | 32051101009 |
വിക്കിഡാറ്റ | Q64564699 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരുമണ്ണ ക്ലാരിപഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം&ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 167 |
പെൺകുട്ടികൾ | 190 |
ആകെ വിദ്യാർത്ഥികൾ | 357 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുസലാം കാട്ടി |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് റാഫി പോക്കാട്ട് |
എം.പി.ടി.എ. പ്രസിഡണ്ട് | ലസീമ റൈഹാന |
അവസാനം തിരുത്തിയത് | |
12-03-2024 | 19661wiki |
ആമുഖം
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ കുറ്റിപ്പാല സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .
ചരിത്രം
1923 ൽ BMS (ബോർഡ് മാപ്പിള സ്കൂൾ) എന്ന പേരിൽ ആണ് ആദ്യമായി ഇപ്പോഴത്തെ മൂച്ചിക്കൽ എന്ന സ്ഥലത്ത് ഒരു പീടികയുടെ മുകളിലാണ് കുറ്റിപ്പാല സ്കൂൾ ആരംഭിക്കുന്നത് .അന്ന് ഇന്നത്തെപ്പോലെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകാത്ത ഒരു കാലഘട്ടം ആയിരുന്നത് കൊണ്ടും മൂന്ന് കിലോമീറ്റർ ദൂരെ പോയി പഠിക്കേണ്ടതിന്നാലും പലരും സ്കൂളിൽ പോവാറുണ്ടായിരുന്നില്ല എന്നതാണ് ചരിത്രം
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ കുട്ടികൾക്കായി ധാരാളം സൗകര്യങ്ങൾ ഒരുക്കീട്ടുണ്ട്
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
ക്ലബുകൾ
അറബിക്
പരിസ്ഥിതി
ഇംഗ്ലീഷ്
മാനേജ്‌മെന്റ്
പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്തിന്റെ കീഴിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണാൻ
വഴികാട്ടി
തിരൂർ നിന്നും 7.8 കി.മീ സഞ്ചരിച്ച് കുറ്റിപ്പാല എത്തിയ ശേഷം വലത്തോട്ട് തിരിഞ്ഞ് കുറ്റിപ്പാല ജുമാമസ്ജിദിന് സമീപത്തുകൂടെ 650മീറ്റർ സഞ്ചരിക്കുക
എടരിക്കോട് നിന്നും 4.3 കിലോമീറ്റർ സഞ്ചരിച്ചാൽ കുറ്റിപ്പാല എത്തും. ഇടത്തോട്ട് തിരിഞ്ഞ് കുറ്റിപ്പാല ജുമാമസ്ജിദ് റോഡിലൂടെ 650m സഞ്ചരിച്ചാൽ കുറ്റിപ്പാല ജി എം എൽ പി എസ് എത്തും.
{{#multimaps:10.965553275434894, 75.96183966991866|zoom=18}}
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19661
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ