"ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 76: വരി 76:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/സൗകര്യങ്ങൾ|രണ്ടേക്കർ]] സ്ഥലത്ത് 29 ക്ലാസ് മുറികളോട് കൂടി വിശാലമായ പ്രദേശത്താണ് കരിങ്കപ്പാറ :കൂടുതലറിയാൻ
[[ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/സൗകര്യങ്ങൾ|രണ്ടേക്കർ]] സ്ഥലത്ത് 29 ക്ലാസ് മുറികളോട് കൂടി വിശാലമായ പ്രദേശത്താണ് കരിങ്കപ്പാറ :[[ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/സൗകര്യങ്ങൾ|കൂടുതലറിയാൻ]]

  ഗവൺമെന്റ് യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത് . 962 ൽ പരം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന സ്കൂളിൽ  ക്ലാസുകളിലെല്ലാം ഡിജിറ്റൽ വിദ്യ  എത്തിക്കാനുതകുന്ന രീതിയിൽ  പ്രൊജക്ടറുകളും ലാപ്ടോപ്പുകളും സ്പീക്കറുകളും സജ്ജമാണ്. അതുകൊണ്ടു തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പാഠ്യ പാഠ്യേതരപ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും വിദ്യാർത്ഥികളിൽ എത്തിച്ചു കൊടുക്കാനും സാധിക്കുന്നു.  Desktop കളോടു കൂടിയ കമ്പ്യൂട്ടർ ലാബ്  വിദ്യാർത്ഥികളിൽ ഡിജിറ്റൽ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. രണ്ടായിരത്തിലധികം വരുന്ന പുസ്തകങ്ങളുമായുള്ള വിപുലമായ ലൈബ്രറി സൗകര്യം രക്ഷിതാക്കളുടേയും വിദ്യാർത്ഥികളുടേയും വായനാ നൈപുണി വർദ്ധിപ്പിക്കുന്നു. ഒപ്പം സയൻസിലെ പരീക്ഷണ നിരീക്ഷണങ്ങൾക്കുതകുന്ന രീതിയിലുളള സയൻസ് ലാബും  സജ്ജീകരിച്ചിട്ടുണ്ട്.കൂടുതലറിയാൻ

12:53, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

കരിങ്കപ്പാറ

==

ഹൈടെക് സൗകര്യങ്ങൾ == പ്രൈമറി വിഭാഗത്തിന് അനുയോജ്യമായ മൾട്ടീമീഡിയ റൂം

കമ്പ്യൂട്ടർ ലാബ്

ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ
വിലാസം
കരിങ്കപ്പാറ

ആദ്യശ്ശേരി പി.ഒ.
,
676106
,
മലപ്പുറം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ04942489151
ഇമെയിൽkaringapparagups@gmail.com
കോഡുകൾ
സ്കൂൾ കോഡ്19667 (സമേതം)
യുഡൈസ് കോഡ്32051100717
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഒഴൂർ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുറഹ് മാൻ വി കെ
പി.ടി.എ. പ്രസിഡണ്ട്ജാബിർ .എൻ
അവസാനം തിരുത്തിയത്
12-03-2024GUPS KARINGAPPARA

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ കരിങ്കപ്പാറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ് കരിങ്കപ്പാറ

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.1925 കൂടുതലറിയാൻ

ഭൗതികസൗകര്യങ്ങൾ

രണ്ടേക്കർ സ്ഥലത്ത് 29 ക്ലാസ് മുറികളോട് കൂടി വിശാലമായ പ്രദേശത്താണ് കരിങ്കപ്പാറ :കൂടുതലറിയാൻ

ഗവൺമെന്റ് യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത് . 962 ൽ പരം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന സ്കൂളിൽ  ക്ലാസുകളിലെല്ലാം ഡിജിറ്റൽ വിദ്യ  എത്തിക്കാനുതകുന്ന രീതിയിൽ  പ്രൊജക്ടറുകളും ലാപ്ടോപ്പുകളും സ്പീക്കറുകളും സജ്ജമാണ്. അതുകൊണ്ടു തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പാഠ്യ പാഠ്യേതരപ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും വിദ്യാർത്ഥികളിൽ എത്തിച്ചു കൊടുക്കാനും സാധിക്കുന്നു.  Desktop കളോടു കൂടിയ കമ്പ്യൂട്ടർ ലാബ്  വിദ്യാർത്ഥികളിൽ ഡിജിറ്റൽ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. രണ്ടായിരത്തിലധികം വരുന്ന പുസ്തകങ്ങളുമായുള്ള വിപുലമായ ലൈബ്രറി സൗകര്യം രക്ഷിതാക്കളുടേയും വിദ്യാർത്ഥികളുടേയും വായനാ നൈപുണി വർദ്ധിപ്പിക്കുന്നു. ഒപ്പം സയൻസിലെ പരീക്ഷണ നിരീക്ഷണങ്ങൾക്കുതകുന്ന രീതിയിലുളള സയൻസ് ലാബും  സജ്ജീകരിച്ചിട്ടുണ്ട്.കൂടുതലറിയാൻ

സ്കൂളിന്റെ പ്രധാനാധ്യപകർ

ക്രമ നമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 അബ്ദു റഹ്മാൻ. വി.പി 2021-
2 വിജയകുമാരൻ . കെ 2014-2021
3 ശ്രീലത വി 2006-2014

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ക്ലബ്ബുകൾ

മാനേജ്‌മെന്റ്

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

അധികവിവരങ്ങൾ

ചിത്രശാല

ചിത്രശാല

ചിത്രശാല

വഴികാട്ടി

സ്കൂളിലെത്താനുള്ള വഴി തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 9.6 കി.മീ ദൂരം ദേശീയ പാത കോഴിച്ചെനയിൽ നിന്ന് 2.6 കി.മീ ദൂരം {{#multimaps:10.9861676, 75.9426002|zoom=18}}