"ഗവൺമെന്റ് ഹൈസ്കൂൾ ചാല/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43079 (സംവാദം | സംഭാവനകൾ)
43079 (സംവാദം | സംഭാവനകൾ)
വരി 20: വരി 20:
ചാല എന്നത് രണ്ട്  ആയിരുന്നു. ചാല എന്ന  വാണിഭ കേന്ദ്രവും ശാല എന്ന വിദ്യാഭ്യാസ കേന്ദ്രവും.
ചാല എന്നത് രണ്ട്  ആയിരുന്നു. ചാല എന്ന  വാണിഭ കേന്ദ്രവും ശാല എന്ന വിദ്യാഭ്യാസ കേന്ദ്രവും.


നാല് പതിറ്റാണ്ടിന്റെ ചരിത്രം ഉറങ്ങുന്ന ചാലയുടെ പൈതൃകം നാട്ടുകാർക്കും സഞ്ചാരികൾക്കും ദൃശ്യ വിരുന്നാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുവാൻ ഉദ്ദേശിക്കുന്ന പദ്ധതിയാണ് പൈതൃക വിനോദ സഞ്ചാര പദ്ധതി .
നാല് പതിറ്റാണ്ടിന്റെ ചരിത്രം ഉറങ്ങുന്ന ചാലയുടെ പൈതൃകം നാട്ടുകാർക്കും സഞ്ചാരികൾക്കും ദൃശ്യ വിരുന്നാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുവാൻ ഉദ്ദേശിക്കുന്ന പദ്ധതിയാണ് പൈതൃക വിനോദ സഞ്ചാര പദ്ധതി ..കിഴക്കേ കോട്ട  മുതൽ കിള്ളിപ്പാലം വരെ നീണ്ടു കിടക്കുന്ന ചാല കമ്പോളം  ഇന്ത്യയിലെ തന്നെ അപൂർവമായ വ്യാപാര കേന്ദ്രമാണ് ..സ്വാതന്ത്ര്യ സമര കാലത് വിദേശ വസ്ത്ര ബഹിഷ്കരണ സമരം തുടങ്ങിയത് ഇവിടെ നിന്നായിരുന്നു.