"ഗവൺമെന്റ് എൽ പി എസ്സ് ഇൻഞ്ചിവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 64: | വരി 64: | ||
==ചരിത്രം== | ==ചരിത്രം== | ||
1963 -ൽ കുടിപ്പള്ളിക്കൂടമായി ഗവ .എൽ.പി.എസ് ഇഞ്ചിവിള സ്കൂൾ പ്രവർത്തനം ആരംഭിച്ചു .തിരുവനതപുരം വിദ്യഭ്യസ ഡെപ്യൂട്ടി ഡിറക്ടർ ആയിരുന്ന ഇഞ്ചിവിള സ്വദേശി ശീ ഹസ്സൻ ഹാന്റെ നേതൃതത്തിൽ നാട്ടുകാർ സംഭാവന ചെയ്ത 10 സെന്റ് സ്ഥലത്തിലുള്ള ഓല ഷെഡിലാണ് കുടിപ്പള്ളിക്കുടം പ്രവത്തനം ആരംഭിച്ചത് .ഇഞ്ചിവിള സ്വദേശീ ആലുവിള പുത്തൻ വീട്ടിൽ പി .ചെട്ടിക്കണ്ണിന്റെ മകളായ അഫീഫ പി ആണ് ആദ്യത്തെ വിദ്യാർത്ഥി .ആദ്യത്തെ പ്രഥമഅധ്യപകൻ ശ്രീ .വേലായുധൻ സർ ആയിരുന്നു . | |||
1966 -67 ൽ ഒരു ഏക്കർ സ്ഥലം ഗവണ്മെന്റ് പൊന്നും വില കൊടുത്തു വാങ്ങി .സ്ഥല പരിമിതി കാരണം 10 സെന്റ് സ്ഥലത്തു സ്ഥാപിച്ചിരുന്ന ഓലഷെഡ് മാറ്റി 1972 -73 ൽ ഓട് മേഞ്ഞ കെട്ടിടം സ്ഥാപിച്ചു പ്രവർത്തആരംഭിച്ചു .എട്ടു ഡിവിഷൻ ഉണ്ടായിരുന്നു .ഇന്ന് 5 ഡിവിഷൻ നില നില്കുന്നു പ്രഥമ അധ്യപിക എൻ .കെ വെർജിനും 5 അധ്യപകരും ഇവിടെ സേവനം അനുഷ്‌ടിക്കുന്നു . | |||
== ഭൗതികസൗകരൃങ്ങൾ == | |||
ഒരു ഏക്കർ ഭൂമിയിലാണ് ഈ സ്കൂളിന്റെ പ്രവർത്തനം നടക്കുന്നത് . നേഴുസറി മുതൽ നാലാം ക്ലാസ് വരെ ഇവിടെ പ്രവർത്തിക്കുന്നു.ഈ സ്കൂളിന്റെ മേൽക്കൂര ചുവരുകളും കോൺക്രീറ്റ് ആണ് .തറ ടൈൽസ് ഇട്ടതും സ്കൂളിന്റെ ആകണം തറയോട് പാകിയതും ആണ് സ്കൂളിന്റെ പാചകപ്പുര കോൺക്രീറ്റ് കെട്ടിടത്തിൽ ആണ് സ്കൂൾ ലൈബ്രറി ,സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവ ഇവിടെ ഉണ്ട് . ആൺ കുട്ടികൾക്കും പെൺ കുട്ടികളും പ്രേത്യകം ടോയ്‌ലറ്റ് ഉണ്ട്.എല്ലാ ക്ലാസ്സിനും ക്ലാസ് ലൈബ്രറി യും ഉണ്ട് .സ്കൂൾ മുറ്റത്തു ഒരു പച്ചക്കറിത്തോട്ടവും ,പൂന്തോട്ടവും ഉണ്ട് .സ്കൂളിന്റെ ഒരു കെട്ടിടത്തിൽ ആണ് AEO ഓഫീസ് ഇപ്പോൾ പ്രവർത്തിക്കുന്നത് .സ്കൂളിൽ മനോഹരമായ പാർക്കും .സ്റ്റാർസിന്റെ സഹായത്തോടെ കൂടുതൽ മനോഹരമാക്കിയ പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു | |||
===1 റീഡിംഗ്റും=== | ===1 റീഡിംഗ്റും=== | ||
===2 ലൈബ്രറി=== | ===2 ലൈബ്രറി=== | ||