"പെരുവട്ടൂർ എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 150: | വരി 150: | ||
|സുരേഷ് കുമാർ | |സുരേഷ് കുമാർ | ||
|1988-2020 | |1988-2020 | ||
|- | |||
|17 | |||
|സൗമിനി | |||
| | |||
|} | |} | ||
# | # |
12:12, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പെരുവട്ടൂർ എ എൽ പി എസ് | |
---|---|
വിലാസം | |
പെരുവട്ടൂർ പെരുവട്ടൂർ , പെരുവട്ടൂർ പി.ഒ. , 673620 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1895 |
വിവരങ്ങൾ | |
ഫോൺ | 0496 2994040 |
ഇമെയിൽ | alpsperuvattoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16326 (സമേതം) |
യുഡൈസ് കോഡ് | 32040900722 |
വിക്കിഡാറ്റ | Q64552887 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊയിലാണ്ടി മുനിസിപ്പാലിറ്റി |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം,ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 84 |
പെൺകുട്ടികൾ | 80 |
ആകെ വിദ്യാർത്ഥികൾ | 164 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഇന്ദിര സി.കെ |
പി.ടി.എ. പ്രസിഡണ്ട് | ഷിജു |
എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ എം |
അവസാനം തിരുത്തിയത് | |
12-03-2024 | 16326 |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ കൊയിലാണ്ടി സബ് ജില്ലയിലെ വിദ്യാലയമാണ് പെരുവട്ടൂർ എൽ.പി
ചരിത്രം
പെരുവട്ടൂർ ഗ്രാമത്തിലെ ഏകവിദ്യാലയമായ പെരുവട്ടൂർ എൽ പി സ്കൂൾ സ്ഥാപിതമായിട്ട് 127 വർഷം പിന്നിടുകയാണ്.ആദ്യകാലത്ത് 5 ാംക്ലാസ് വരെ ഉണ്ടായിരുന്ന ഈ അക്ഷരപ്പുരക്ക് തുടക്കം കുറിച്ചത് ശ്രീ. പാലോട്ട് രാമനെഴുത്തച്ഛൻ എന്ന മഹദ് വ്യക്തിയായിരുന്നു.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
വൈദ്യുതീകരിച്ച ക്ലാസ്മുറികളും ഫാനും കുട്ടികൾക്ക് ഇരിക്കാൻബെഞ്ച് ,ഡസ്ക്,കസേരകൾ രണ്ട് കമ്പ്യൂട്ടർ കുടിവെളളത്തിനായി കൂളർ,കിണർ വാഹന സൗകര്യം ടോയിലറ്റ്,മൂത്രപ്പുരകൾ ഗ്യാസ് കണക്ഷനുളള പാചകപ്പുര
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ വർഷത്തെ മികവ് പ്രവർത്തനമായി കണ്ടെടുത്തത് വായനയായിരുന്നു.മികച്ച ലൈബ്രറിയുളള വിദ്യാലയത്തിൽ ഓരോ കുട്ടിയും പിറന്നാൾ സമ്മാനമായി ഒരു പുസ്തകം ലൈബ്രറിയിലേക്ക് നൽകുന്നു.ഓരോ വിദ്യാർത്ഥിക്കും ലൈബ്രറി നൽകി അതിൻറെ രജിസ്റ്റർ സ്കൂളിൽ സൂക്ഷിക്കുന്നു.വായനയിൽ പിന്നോക്കമുളള കുട്ടികൾക്കായ് എല്ലാ ശനിയാഴ്ചയും അക്ഷരക്ലാസ് നടത്തുന്നു. കൊയിലാണ്ടി ആശുപത്രിയിലെ കിടപ്പുരോഗികൾക്ക് സഹായം നൽകാനായി സ്കൂളിൽ ഒരു “ഓണച്ചെല്ലം” പദ്ധതി ആരംഭിക്കുകയുണ്ടായി.എല്ലാ കുട്ടികൾക്കും അധ്യാപകർക്കുമായി ചെല്ലം വിതരണം ചെയ്തു.മാർച്ചു മാസത്തിൽ ഈ തുക ശേഖരിച്ച് രോഗികൾക്ക് നൽകാനാണ് തീരുമാനം. ഇ പരിപാടി ഉദ്ഘാടനം ചെയ്തത്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | അനന്തൻ നായർ | |
2 | അരിയോട്ടിൽ കൃഷ്ണൻ ഗുരുക്കൾ | |
3 | കോട്ടക്കുന്നുമ്മൽ ചാത്തുവൈദ്യർ | |
4 | ഉണ്ണര മാസ്റ്റർ | |
5 | രാഘവൻ മാസ്റ്റർ | |
6 | കുഞ്ഞി കേളപ്പൻ | |
7 | കുഞ്ഞി കേളപ്പൻ | |
8 | സൗദാമിനി | |
9 | ആലി | |
10 | സൗമിനി | |
11 | ബാലൻ | |
12 | സുനന്ദ | |
13 | പൊന്നമ്മ | |
14 | ധനലക്ഷ്മി | |
15 | രമേഷ് ബാബു | |
16 | സുരേഷ് കുമാർ | 1988-2020 |
17 | സൗമിനി |
നേട്ടങ്ങൾ
സ്കൂൾ മുറ്റത്തെ ബദാം മരം മുറിച്ചപ്പോൾ മനസ്സുവേദനിച്ച കീർത്തിനന്ദ എഴുതിയ ‘ മര (ണ)അം’ മാതൃഭൂമി ആഴ്ച്പ്പതിപ്പലെ ബാലപംക്തിയൽ പ്രസിദ്ധീകരിച്ചു. സ്കൂൾ തല വിദ്യാരംഗം ശില്പശാല 22.10.16 ശനിയാഴ്ച വാർഡ് കൌണ്സിലർ സിബിൻ കണ്ടത്തനാരി ഉദ്ഘാടനം ചെയ്തു. ബിജു കാവിൽ, സായി പ്രസാദ് എന്നിവർ കുട്ടികൾക്ക് ക്ലാസെടുത്തു. സബ്ജില്ലാശാസ്ത്ര ഗണിത പ്രവൃത്തി പരിചയമേള NOV -7,8,9
അദ്വൈത് എസ് നായർ | വയറിംഗ് | A grade |
അനാമിക എം എസ് | കുടനിർമ്മാണം | A GRADE 1st |
കീർത്തിനന്ദ പി | ഫേബ്രിക് പെയിൻറ് | A GRADE 1st |
നഷ് വ | എംബ്രോയിഡറി | B grade |
നജാത്ത് | വെജിറ്റബിൾ പ്രിൻറ് | B grade |
ഫാത്തിമ സന NS,ആർദ്ര | സയൻസ് ചാര്ട്ട് | 1st A grade |
ജില്ലാ ശാസ്ത്ര ഗണിത പ്രവൃത്തി പരിചയ മേള NOV -14,15,16
ഫാത്തിമ സന N S, ആർദ്ര P S | സയൻസ് ചാർട്ട് | 3rd A grade |
കീർത്തി നന്ദ | ഫാബ്രിക് പെയിൻറ് | B Grade |
അദ്വൈത് S നായർ | വയറിംഗ് | B Grade |
അനാമിക | കുടനിർമ്മാണം | B Grade |
സബ്ജില്ലാ കായികമേള- Nov-9,10 ,11 Nov-9,10 ,11 തിയ്യതികളിൽ സ്റ്റേഡിയം ഗ്രൌണ്ടിൽ വെച്ച് നടന്ന കായികമേളയിൽ L P വിഭാഗത്തിൽ ഞങ്ങലുടെ സ്കൂൾ രണ്ടാം സ്ഥാനം നേടുകയുണ്ടായി .4 –ാം ക്ലാസിലെ ആർദ്ര P S വ്യക്തിഗത ചാമ്പ്യനായി തെരഞ്ഞെടുക്കപ്പെട്ടു.
ഷഹന,അവന്തിക, കൃതിക, മിൻഹ | റിലേ | 1st- ഗോൾഡ്മെഡൽ |
ആർദ്ര P S (IVth Std) | 100 മീറ്റർ | ഒന്നാം സ്ഥാനം |
50 മീറ്റർ | ഒന്നാം സ്ഥാനം | |
ലോംഗ് ജമ്പ് | ഒന്നാം സ്ഥാനം | |
പാർത്ഥിവ്(2nd ) | 100 മീറ്റർ | ഒന്നാം സ്ഥാനം |
ലോംഗ് ജമ്പ് | ഒന്നാം സ്ഥാനം | |
ബ്രോഡ് ജമ്പ് | രണ്ടാം സ്ഥാനം | |
യദു കൃഷ്ണ (II nd) | 100 മീറ്റർ | മൂന്നാം സ്ഥാനം |
ശാമിൽ (IV th) | ലോംഗ് ജമ്പ് |
കലാമേള -NOV 30,DEC -1,2,3 ഈ വർഷത്തെ സബ്ജില്ല കലാമേളയിൽ മികച്ച പോയൻറ് നേടാൻ കഴിഞ്ഞു.9 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുത്തു.8 പരിപാടിക്ക് A Grade ഉം 2 പരിപാടിക്ക് B Grade ഉം ഒന്നിന് C Grade ഉം ഇങ്ങനെ 49 പോയൻറ് നേടി.
കൃതിക S പ്രമോദ് കുമാർ | കഥപറയൽ | A GRADE |
നാടോടി നൃത്തം | ||
കിരൺദേവ് പി | പ്രസംഗം | A GRADE |
നഷ് വ | മാപ്പിളപ്പാട്ട് | A GRADE |
കീർത്തി നന്ദ | ചിത്ര രചന പെൻസിൽ | A GRADE |
ചിത്രരചന-ജലഛായം | A GRADE | |
കൃതിക S പ്രമോദ്, പുണ്യ സുധീഷ്, ആർദ്ര, യദുകൃഷ്ണ, അഭിനവ്, വേദ ലക്ഷ്മി, ഏയ്ഞ്ചല ജിജീഷ് |
ഗ്രൂപ്പ് സോംഗ് | A GRADE |
പുണ്യ സുധീഷ്, അർച്ചന, യദുകൃഷ്ണ, നഷ് വ, അനുശ്രീ, അഭിനവ്, വേദലക്ഷ്മി |
ദേശഭക്തിഗാനം | A GRADE |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊയിലാണ്ടി പേരാമ്പ്ര റൂട്ടിൽ പെരുവട്ടൂർ സ്റ്റോപ്പ് (2.5 km)
{{#multimaps:11.455891522013255, 75.7055280538644|zoom=14}} -
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16326
- 1895ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ