ഗവൺമെന്റ് എൽ പി ജി എസ്സ് പാറശ്ശാല (മൂലരൂപം കാണുക)
12:02, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(ചരിത്രം) |
(ചെ.)No edit summary |
||
വരി 63: | വരി 63: | ||
==ചരിത്രം== | ==ചരിത്രം== | ||
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം | തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1955 ൽ സിഥാപിതമായി. കേരളത്തിന്റെ തെക്കേ അറ്റത്തുള്ള തമിഴ് നാട്ടിനോട് തൊട്ടു കിടക്കുന്ന ഗ്രാമപ്രദേശമാണ് പാറശ്ശാല . പാറശ്ശാല മഹാദേവർ ക്ഷേത്രത്തിന്റെ തിരു മുറ്റത്ത് അങ്കണത്തോടുകൂടിയ ഒലമേഞ്ഞ ഒരു നാലുകെട്ടായിരുന്നു. കൂടുതൽ അറിയാൻ | ||
== ഭൗതിക സൗകര്യങ്ങൾ == | == ഭൗതിക സൗകര്യങ്ങൾ == | ||
വളരെ മനോഹരമായ ചുവർ ചിത്രങ്ങളോട് കൂടിയ വിദ്യാലയമാണ് ഗവ. എൽ പി ജി എസ്സ് പാറശ്ശാല. ഒരു വിദ്യാർത്ഥിക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഈ വിദ്യാലയത്തിന്റെ മേന്മയാണ്. കൂടുതൽ അറിയാൻ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കുട്ടികളുടെ പൊതുവിജ്ഞാനം വളർത്തുന്നതിലേയ്ക്കായി കുട്ടികൾ ശേഖരിച്ച പൊതു വിജ്ഞാന ചോദ്യ- ഉത്തരങ്ങൾ ദിവസവും ചർച്ച ചെയ്യുകയും മൂല്യനിർണ്ണയം നടത്തി പ്രോത്സാഹനം നല്കുകയും ചെയ്യുന്നു. എല്ലാ വർഷവും LSS പരീക്ഷയിൽ ധാരാളം കുട്ടികളെ പങ്കെടുപ്പിക്കുന്നു. | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന ഈ വിദ്യാലയം തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടർ ഫോർ എഡ്യൂക്കേഷൻ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലുള്ള പാറശാല ഉപജില്ലയിലാണ്. കൂടുതൽ അറിയാൻ | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
വരി 77: | വരി 80: | ||
!കാലയളവ് | !കാലയളവ് | ||
|- | |- | ||
| | |പൗളിൻ | ||
| | |2018-2019 | ||
|- | |- | ||
| | |പ്രദീപചന്ദ്രൻ പി | ||
| | |2019- 2021 | ||
|- | |- | ||
| | |ശ്രീകല എം.വി | ||
| | |2021 – 2022 | ||
|- | |||
|ബിന്ദു. എ.പി | |||
|2022 - 2024 | |||
|} | |} | ||
വരി 91: | വരി 97: | ||
== അംഗീകാരങ്ങൾ == | == അംഗീകാരങ്ങൾ == | ||
കലോത്സവത്തിലും പ്രവർത്തിപരിചയ മേളകളിലും കുട്ടികൾ മികവാർന്ന കഴിവ് കൈവരിച്ചുവരുന്നു | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 8.324560, 77.116875 | width=500px | zoom=12 }} | {{#multimaps: 8.324560, 77.116875 | width=500px | zoom=12 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |