"സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 2: | വരി 2: | ||
== '''ഭൗതിക സൗകര്യങ്ങൾ''' == | == '''ഭൗതിക സൗകര്യങ്ങൾ''' == | ||
== '''മികച്ച കെട്ടിടം ,ക്ലാസ് മുറികൾ .''' == | |||
'''ഒരേക്കർ സ്ഥലത്തിലാണ് നമ്മുടെ സ്കൂൾ ആയിരിക്കുന്നത് .മികച്ച ഒരു സ്കൂൾ കെട്ടിടം നമുക്കുണ്ട്. കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ ഉണ്ട്.അതോടൊപ്പം കമ്പ്യൂട്ടർ റൂം ,സ്മാർട്ട് ക്ലാസ് റൂം,അറബി ലാബ്,റീഡിങ് റൂം,സ്റ്റാഫ് റൂം,ഓഫീസ് തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്.''' | |||
=== '''കളിസ്ഥലം''' === | === '''കളിസ്ഥലം''' === | ||
'''കുട്ടികൾക്ക് മികച്ച ഒരു കളിസ്ഥലം ഉണ്ട്.എല്ലാ ആഴ്ചയിലും കുട്ടികളെ കളിക്കാനായി പ്രതേക സമയം ക്രമീകരിചു നൽകിയിട്ടുണ്ട്. പ്ലേ ഗ്രൗണ്ടിൽ സ്ലൈഡുകൾ ക്രമീകരിച്ചിട്ടുണ്ട്.കുട്ടികൾക്ക് കായികമായ ഉത്സാഹം ഉണ്ടാകാനും കായിക രംഗങ്ങളിൽ മികവ് ഉണ്ടാകാനുമായി ഈ കളിസ്ഥലം പ്രയോജനപ്പെടുത്തുന്നു. സ്കൂൾ അസംബ്ലി ഈ ഗ്രൗണ്ടിൽ വച്ച് നടത്താറുണ്ട്. കുട്ടികൾക്ക് സ്വതന്ത്രമായി നടക്കാനും ഓടാനും കളിക്കാനും ഈ ഗ്രൗണ്ട് സഹായകമാണ്.എല്ലാ കുട്ടികളും മികച്ച രീതിയിൽ ഈ കളിസ്ഥലം പ്രയോജനപ്പെടുത്തുന്നുണ്ട്.''' | '''കുട്ടികൾക്ക് മികച്ച ഒരു കളിസ്ഥലം ഉണ്ട്.എല്ലാ ആഴ്ചയിലും കുട്ടികളെ കളിക്കാനായി പ്രതേക സമയം ക്രമീകരിചു നൽകിയിട്ടുണ്ട്. പ്ലേ ഗ്രൗണ്ടിൽ സ്ലൈഡുകൾ ക്രമീകരിച്ചിട്ടുണ്ട്.കുട്ടികൾക്ക് കായികമായ ഉത്സാഹം ഉണ്ടാകാനും കായിക രംഗങ്ങളിൽ മികവ് ഉണ്ടാകാനുമായി ഈ കളിസ്ഥലം പ്രയോജനപ്പെടുത്തുന്നു. സ്കൂൾ അസംബ്ലി ഈ ഗ്രൗണ്ടിൽ വച്ച് നടത്താറുണ്ട്. കുട്ടികൾക്ക് സ്വതന്ത്രമായി നടക്കാനും ഓടാനും കളിക്കാനും ഈ ഗ്രൗണ്ട് സഹായകമാണ്.എല്ലാ കുട്ടികളും മികച്ച രീതിയിൽ ഈ കളിസ്ഥലം പ്രയോജനപ്പെടുത്തുന്നുണ്ട്.''' |
11:03, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതിക സൗകര്യങ്ങൾ
മികച്ച കെട്ടിടം ,ക്ലാസ് മുറികൾ .
ഒരേക്കർ സ്ഥലത്തിലാണ് നമ്മുടെ സ്കൂൾ ആയിരിക്കുന്നത് .മികച്ച ഒരു സ്കൂൾ കെട്ടിടം നമുക്കുണ്ട്. കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ ഉണ്ട്.അതോടൊപ്പം കമ്പ്യൂട്ടർ റൂം ,സ്മാർട്ട് ക്ലാസ് റൂം,അറബി ലാബ്,റീഡിങ് റൂം,സ്റ്റാഫ് റൂം,ഓഫീസ് തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്.
കളിസ്ഥലം
കുട്ടികൾക്ക് മികച്ച ഒരു കളിസ്ഥലം ഉണ്ട്.എല്ലാ ആഴ്ചയിലും കുട്ടികളെ കളിക്കാനായി പ്രതേക സമയം ക്രമീകരിചു നൽകിയിട്ടുണ്ട്. പ്ലേ ഗ്രൗണ്ടിൽ സ്ലൈഡുകൾ ക്രമീകരിച്ചിട്ടുണ്ട്.കുട്ടികൾക്ക് കായികമായ ഉത്സാഹം ഉണ്ടാകാനും കായിക രംഗങ്ങളിൽ മികവ് ഉണ്ടാകാനുമായി ഈ കളിസ്ഥലം പ്രയോജനപ്പെടുത്തുന്നു. സ്കൂൾ അസംബ്ലി ഈ ഗ്രൗണ്ടിൽ വച്ച് നടത്താറുണ്ട്. കുട്ടികൾക്ക് സ്വതന്ത്രമായി നടക്കാനും ഓടാനും കളിക്കാനും ഈ ഗ്രൗണ്ട് സഹായകമാണ്.എല്ലാ കുട്ടികളും മികച്ച രീതിയിൽ ഈ കളിസ്ഥലം പ്രയോജനപ്പെടുത്തുന്നുണ്ട്.