"ജി.എം.എൽ.പി.സ്കൂൾ കുറ്റിപ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→ചരിത്രം) |
||
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | 1923 ൽ BMS (ബോർഡ് മാപ്പിള സ്കൂൾ) എന്ന പേരിൽ ആണ് ആദ്യമായി ഇപ്പോഴത്തെ മൂച്ചിക്കൽ എന്ന സ്ഥലത്ത് ഒരു പീടികയുടെ മുകളിലാണ് കുറ്റിപ്പാല സ്കൂൾ ആരംഭിക്കുന്നത് | ||
അന്ന് ഇന്നത്തെപ്പോലെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകാത്ത ഒരു കാലഘട്ടം ആയിരുന്നത് കൊണ്ടും മൂന്ന് കിലോമീറ്റർ ദൂരെ പോയി പഠിക്കേണ്ടതിന്നാലും പലരും സ്കൂളിൽ പോവാറുണ്ടായിരുന്നില്ല എന്നതാണ് ചരിത്രം | |||
കുറ്റിപ്പാല നിവാസികളുടെ വിദ്യാഭ്യാസ കാര്യം അങ്ങനെ ആയിരിക്കെ ഈ പ്രദേശത്തെ ഒരു പ്രമുഖ കുടുംബത്തിലെ അംഗവും മഹത് വ്യക്തിയുമായിരുന്ന പരേതനായ മണ്ണിങ്ങൽ കുഞ്ഞലവി സാഹിബ് എന്നവർ മൂച്ചിക്കൽ നിന്നും സ്കൂൾ കുറ്റിപ്പാലയിലേക്ക് മാറ്റേണ്ട ആവശ്യത്തിനായി കുറ്റിപ്പാല അങ്ങാടിയിൽ പള്ളിക്ക് സമീപം ഒരു കെട്ടിടം നിർമ്മിച്ച നൽകി | |||
അന്ന് ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ഇപ്പോഴത്തെ പോലെ സ്കൂൾ നിർമ്മിച്ചു കൊടുക്കുന്നതിൽ താല്പര്യമില്ലാത്തവരായിരുന്നു അവർ ആ ഒരു സാഹചര്യത്തിലാണ് ഒരു കെട്ടിടം നിർമ്മിച് കൊണ്ട് മർഹൂം മണ്ണിങ്ങൽകുഞ്ഞലവി സാഹിബ് നാടിനു വേണ്ടി കെട്ടിടം നിർമ്മിച്ചു നൽകിയത് | |||
ആ മഹത് വ്യക്തിയെ സ്മരിക്കാതെ നമുക്ക് മുന്നോട്ടു പോവാൻ കഴിയില്ല തുടർന്ന് ഇന്ത്യ സ്വാതന്ത്ര്യം ആയതിനുശേഷം കേരള സംസ്ഥാനം പിറവി എടുത്തതിന് ശേഷം ആണ് ഇന്ന് കാണുന്ന ജി എം എൽ പി സ്കൂൾ കുറ്റിപ്പാല എന്ന് പേര് ആക്കി മാറ്റിയത് അങ്ങനെ മിക്ക സ്കൂളുകളിൽ നിന്നും അഞ്ചാം തരം എടുത്തു കളഞ്ഞപ്പോൾ ഇവിടുത്തെ പിന്നോക്കാവസ്ഥ പരിഗണിച്ചു കൊണ്ടാണ് അഞ്ചാം തരം അന്ന് നിലനിർത്തിയത് | |||
തുടർന്ന് സ്കൂൾ സൗകര്യം തികയാതെ വരുകയും ആ മഹത് വ്യക്തിയുടെ മകനും പൗരപ്രമുഖനും നല്ല മനസ്സിന് ഉടമയുമായ മണ്ണിങ്ങൽ കമ്മു സാഹിബ് സാഹിബ് ഒരു ഏക്ര 17 സെൻറ് സ്ഥലം സൗജന്യമായി നൽകിയ സ്ഥലത്താണ് ഇന്നത്തെ സ്കൂൾ നിലകൊള്ളുന്നത് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
08:01, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.സ്കൂൾ കുറ്റിപ്പാല | |
---|---|
വിലാസം | |
കുറ്റിപ്പാല G.M.L.P.S KUTTIPPALA , കുറ്റിപ്പാല പി.ഒ. , 676501 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഇമെയിൽ | gmlpskuttippala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19661 (സമേതം) |
യുഡൈസ് കോഡ് | 32051101009 |
വിക്കിഡാറ്റ | Q64564699 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരുമണ്ണ ക്ലാരിപഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം&ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 167 |
പെൺകുട്ടികൾ | 190 |
ആകെ വിദ്യാർത്ഥികൾ | 357 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുസലാം കാട്ടി |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് റാഫി പോക്കാട്ട് |
എം.പി.ടി.എ. പ്രസിഡണ്ട് | ലസീമ റൈഹാന |
അവസാനം തിരുത്തിയത് | |
12-03-2024 | 19661wiki |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ കുറ്റിപ്പാല സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1923 ൽ BMS (ബോർഡ് മാപ്പിള സ്കൂൾ) എന്ന പേരിൽ ആണ് ആദ്യമായി ഇപ്പോഴത്തെ മൂച്ചിക്കൽ എന്ന സ്ഥലത്ത് ഒരു പീടികയുടെ മുകളിലാണ് കുറ്റിപ്പാല സ്കൂൾ ആരംഭിക്കുന്നത്
അന്ന് ഇന്നത്തെപ്പോലെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകാത്ത ഒരു കാലഘട്ടം ആയിരുന്നത് കൊണ്ടും മൂന്ന് കിലോമീറ്റർ ദൂരെ പോയി പഠിക്കേണ്ടതിന്നാലും പലരും സ്കൂളിൽ പോവാറുണ്ടായിരുന്നില്ല എന്നതാണ് ചരിത്രം
കുറ്റിപ്പാല നിവാസികളുടെ വിദ്യാഭ്യാസ കാര്യം അങ്ങനെ ആയിരിക്കെ ഈ പ്രദേശത്തെ ഒരു പ്രമുഖ കുടുംബത്തിലെ അംഗവും മഹത് വ്യക്തിയുമായിരുന്ന പരേതനായ മണ്ണിങ്ങൽ കുഞ്ഞലവി സാഹിബ് എന്നവർ മൂച്ചിക്കൽ നിന്നും സ്കൂൾ കുറ്റിപ്പാലയിലേക്ക് മാറ്റേണ്ട ആവശ്യത്തിനായി കുറ്റിപ്പാല അങ്ങാടിയിൽ പള്ളിക്ക് സമീപം ഒരു കെട്ടിടം നിർമ്മിച്ച നൽകി
അന്ന് ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ഇപ്പോഴത്തെ പോലെ സ്കൂൾ നിർമ്മിച്ചു കൊടുക്കുന്നതിൽ താല്പര്യമില്ലാത്തവരായിരുന്നു അവർ ആ ഒരു സാഹചര്യത്തിലാണ് ഒരു കെട്ടിടം നിർമ്മിച് കൊണ്ട് മർഹൂം മണ്ണിങ്ങൽകുഞ്ഞലവി സാഹിബ് നാടിനു വേണ്ടി കെട്ടിടം നിർമ്മിച്ചു നൽകിയത്
ആ മഹത് വ്യക്തിയെ സ്മരിക്കാതെ നമുക്ക് മുന്നോട്ടു പോവാൻ കഴിയില്ല തുടർന്ന് ഇന്ത്യ സ്വാതന്ത്ര്യം ആയതിനുശേഷം കേരള സംസ്ഥാനം പിറവി എടുത്തതിന് ശേഷം ആണ് ഇന്ന് കാണുന്ന ജി എം എൽ പി സ്കൂൾ കുറ്റിപ്പാല എന്ന് പേര് ആക്കി മാറ്റിയത് അങ്ങനെ മിക്ക സ്കൂളുകളിൽ നിന്നും അഞ്ചാം തരം എടുത്തു കളഞ്ഞപ്പോൾ ഇവിടുത്തെ പിന്നോക്കാവസ്ഥ പരിഗണിച്ചു കൊണ്ടാണ് അഞ്ചാം തരം അന്ന് നിലനിർത്തിയത് തുടർന്ന് സ്കൂൾ സൗകര്യം തികയാതെ വരുകയും ആ മഹത് വ്യക്തിയുടെ മകനും പൗരപ്രമുഖനും നല്ല മനസ്സിന് ഉടമയുമായ മണ്ണിങ്ങൽ കമ്മു സാഹിബ് സാഹിബ് ഒരു ഏക്ര 17 സെൻറ് സ്ഥലം സൗജന്യമായി നൽകിയ സ്ഥലത്താണ് ഇന്നത്തെ സ്കൂൾ നിലകൊള്ളുന്നത്
ഭൗതികസൗകര്യങ്ങൾ
സ്കൂളിന്റെ പ്രധാനാധ്യാപകർ
ക്രമ നമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ഇവിടെ കൊടുക്കുന്നു.
വഴികാട്ടി
തിരൂർ നിന്നും 7.8 കി.മീ സഞ്ചരിച്ച് കുറ്റിപ്പാല എത്തിയ ശേഷം വലത്തോട്ട് തിരിഞ്ഞ് കുറ്റിപ്പാല ജുമാമസ്ജിദിന് സമീപത്തുകൂടെ 650മീറ്റർ സഞ്ചരിക്കുക
എടരിക്കോട് നിന്നും 4.3 കിലോമീറ്റർ സഞ്ചരിച്ചാൽ കുറ്റിപ്പാല എത്തും. ഇടത്തോട്ട് തിരിഞ്ഞ് കുറ്റിപ്പാല ജുമാമസ്ജിദ് റോഡിലൂടെ 650m സഞ്ചരിച്ചാൽ കുറ്റിപ്പാല ജി എം എൽ പി എസ് എത്തും.
{{#multimaps:10.965553275434894, 75.96183966991866|zoom=18}}
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19661
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ