"പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
<font size=6><center><u>'''വിദ്യാരംഗം കലാസാഹിത്യവേദി'''</u></center></font> | <font size=6><center><u>'''വിദ്യാരംഗം കലാസാഹിത്യവേദി'''</u></center></font> | ||
കേരളസർക്കാരിന്റെയും പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് '''വിദ്യാരംഗം കലാസാഹിത്യവേദി'''. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. | |||
പി. കെ. എം. ഹയർ സെക്കന്ററി സ്കൂളില് വിദ്യാരംഗം സാഹിത്യവേദി കുട്ടികളുടെ സർഗ ശേഷിയെ ഉത്തേജിപ്പിക്കാൻ നിരന്തര | പി. കെ. എം. ഹയർ സെക്കന്ററി സ്കൂളില് വിദ്യാരംഗം സാഹിത്യവേദി കുട്ടികളുടെ സർഗ ശേഷിയെ ഉത്തേജിപ്പിക്കാൻ നിരന്തര പരിപാടികൾ ആവിഷ്കരിച്ചു വരുന്നു. | ||
== '''ഫോട്ടോ ഗാലറി''' == | == '''ഫോട്ടോ ഗാലറി''' == | ||
[[പ്രമാണം:പി. കെ. എം എച്ച്. എസ്. എസ് വായനദിന പോസ്റ്റര് .jpg|ഇടത്ത്|ചട്ടരഹിതം|401x401px]][[പ്രമാണം:വായനക്കൂട്ടം 2023 .jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:പി. കെ. എം എച്ച്. എസ്. എസ് വായനദിന പോസ്റ്റര് .jpg|ഇടത്ത്|ചട്ടരഹിതം|401x401px]][[പ്രമാണം:വായനക്കൂട്ടം 2023 .jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} |
00:30, 12 മാർച്ച് 2024-നു നിലവിലുള്ള രൂപം
കേരളസർക്കാരിന്റെയും പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. പി. കെ. എം. ഹയർ സെക്കന്ററി സ്കൂളില് വിദ്യാരംഗം സാഹിത്യവേദി കുട്ടികളുടെ സർഗ ശേഷിയെ ഉത്തേജിപ്പിക്കാൻ നിരന്തര പരിപാടികൾ ആവിഷ്കരിച്ചു വരുന്നു. ഫോട്ടോ ഗാലറി |