"പി.എം.എസ്.എ.യു.പി.എസ് രാമങ്കുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
history |
|||
| വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
രാമങ്കുത്ത് പി.എം.എസ്.എ.യു.പി സ്‌കൂളിന്റെ ചരിത്രം ഒരു നാടിന്റെ ചരിത്രം കൂടിയാണെന്ന് പറയാം. നാട്ടുകാരുടെ കൂട്ടായ്മയുടെ ഫലമായി ഉയർന്നു വന്നൊരു വിദ്യാലയം കൂടിയാണിത്. പഠന സൗകര്യങ്ങളുടെ ലഭ്യത കുറവ് കാരണം വിദ്യാഭ്യാസ രംഗത്ത് വളരെയധികം പിന്നാക്കം നിന്ന പ്രദേശങ്ങളിൽ ഒന്നായിരുന്നു രാമങ്കുത്ത് എന്ന് തന്നെ പറയാം . രാമങ്കുത്ത് എന്ന ഗ്രാമത്തിന് അക്ഷര വെളിച്ചം പകർന്ന് നൽകാൻ സാധിച്ച രാമങ്കുത്ത് പി.എം.എസ്.എ.യു.പി സ്‌കൂളിന്റെ ചരിത്രം വിശദമായി താഴെ കണ്ണിയിൽ നിന്നും വായിക്കാവുന്നതാണ്. | |||
[[പി.എം.എസ്.എ.യു.പി.എസ് രാമൻകുത്ത്/ചരിത്രം| | [[പി.എം.എസ്.എ.യു.പി.എസ് രാമൻകുത്ത്/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||