"എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('എന്റെ ഗ്രാമം' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
എന്റെ ഗ്രാമം
'''''എന്റെ ഗ്രാമം'''''
 
ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ഒരു സ്ഥലം കൂടിയും ആണ് വാണിന്നൂർ 1921ൽ മലബാർലഹളയിൽ പങ്കെടുത്ത ആളുകളെ അടക്കം ചെയ്ത കോട്ടുപള്ളിയും ഈ സ്കൂളിന് സമീപമാണ്
 
ഈ സ്കൂളിൾ ഉൾപ്പെടുന്ന സ്ഥലത്തിന്  ചാത്തങ്ങാട് എന്ന പേരും ഉണ്ട് ഒരു ചാത്തങ്ങാട് അമ്പലവും ഈ പരിസരത്ത് ഉണ്ട് അതിന്റെ പേരിലാണ് സ്കൂൾ അറിയപ്പെടുന്നത്. ചാത്തങ്ങാട് സ്കൂൾ. മുൻ കാലങ്ങളിൽ ഈ പേരിൽ പറഞ്ഞാലേ അറിയൂ..

22:32, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം