"യു.എ.എച്ച്.എം.യു.പി.എസ്. ഓമാനൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}വിദ്യാഭ്യാസ പരമായി പിന്നിലായിരുന്ന ഓമാനൂർ പ്രദേശത്ത് ഒരു എൽ പി സ്‌കൂളും ഒരു ഹൈസ്‌കൂളും ഉണ്ടായിരുന്നെങ്കിലും യു പി സ്‌കൂൾ 4 കിലോമീറ്റർ അകലെയായിരുന്നു. 1976 ജൂണിൽ ഈ സ്ഥാപനം തുടങ്ങിയത് ഈ പ്രദേശത്തെ പ്രൈമറി വിദ്യാഭ്യാസത്തിന് കൂടുതൽ സൗകര്യമായി. 4 ഡിവിഷനിൽ തുടങ്ങി ഇപ്പോൾ 16 ഡിവിഷനിലായി കുട്ടികൾ പഠിക്കുന്നു. 1976 മുതൽ 1982 വരെ ശ്രീ. ഉരുണിക്കുളവൻ അബൂബക്കർ ഹാജിയായിരുന്നു സ്‌കൂൾ മാനേജർ. അവരുടെ മരണശേഷം മകൻ ശ്രീ. യു.ഹുസൈൻ മാനേജരായി തുടർന്ന് വരുന്നു. കെ.പി ഇബ്രാഹിം ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. 1982 ൽ വിദേശ ജോലിക്കായി അദ്ദേഹം ലീവിൽ പ്രവേശിക്കുകയും ശ്രീ. എം സി തോമസ് പ്രധാനാധ്യാപകനാവുകയും ചെയ്തു. എന്നാൽ ചിലകാരണങ്ങളാൽ അദ്ദേഹത്തിന് പ്രധാനാധ്യാപകനായി തുടരാൻ സാധിക്കാതെ വരികയും 1986 ൽ ശ്രീ. എം ഗംഗാധരൻ പ്രധാനാധ്യാപകനാവുകയും ചെയ്തു. അങ്ങനെയിരിക്കെ 1992 ൽ ശ്രീ. എം ഗംഗാധരനെ മാനേജ്‌മെന്റ് കൃത്യ വിലോപത്തിന് സസ്‌പെന്റ് ചെയ്തതിനാൽ ശ്രീ. എം സി തോമസ് വീണ്ടും പ്രധാനാധ്യാപകനായി.1998 ൽ അദ്ദേഹം വിരമിക്കുകയും ശ്രീ. യു മുഹമ്മദ് അഷ്‌റഫ് പ്രധാനാധ്യാപകനായി തുടരുകയും ചെയ്യുന്നു |
21:39, 11 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാഭ്യാസ പരമായി പിന്നിലായിരുന്ന ഓമാനൂർ പ്രദേശത്ത് ഒരു എൽ പി സ്‌കൂളും ഒരു ഹൈസ്‌കൂളും ഉണ്ടായിരുന്നെങ്കിലും യു പി സ്‌കൂൾ 4 കിലോമീറ്റർ അകലെയായിരുന്നു. 1976 ജൂണിൽ ഈ സ്ഥാപനം തുടങ്ങിയത് ഈ പ്രദേശത്തെ പ്രൈമറി വിദ്യാഭ്യാസത്തിന് കൂടുതൽ സൗകര്യമായി. 4 ഡിവിഷനിൽ തുടങ്ങി ഇപ്പോൾ 16 ഡിവിഷനിലായി കുട്ടികൾ പഠിക്കുന്നു. 1976 മുതൽ 1982 വരെ ശ്രീ. ഉരുണിക്കുളവൻ അബൂബക്കർ ഹാജിയായിരുന്നു സ്‌കൂൾ മാനേജർ. അവരുടെ മരണശേഷം മകൻ ശ്രീ. യു.ഹുസൈൻ മാനേജരായി തുടർന്ന് വരുന്നു. കെ.പി ഇബ്രാഹിം ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. 1982 ൽ വിദേശ ജോലിക്കായി അദ്ദേഹം ലീവിൽ പ്രവേശിക്കുകയും ശ്രീ. എം സി തോമസ് പ്രധാനാധ്യാപകനാവുകയും ചെയ്തു. എന്നാൽ ചിലകാരണങ്ങളാൽ അദ്ദേഹത്തിന് പ്രധാനാധ്യാപകനായി തുടരാൻ സാധിക്കാതെ വരികയും 1986 ൽ ശ്രീ. എം ഗംഗാധരൻ പ്രധാനാധ്യാപകനാവുകയും ചെയ്തു. അങ്ങനെയിരിക്കെ 1992 ൽ ശ്രീ. എം ഗംഗാധരനെ മാനേജ്‌മെന്റ് കൃത്യ വിലോപത്തിന് സസ്‌പെന്റ് ചെയ്തതിനാൽ ശ്രീ. എം സി തോമസ് വീണ്ടും പ്രധാനാധ്യാപകനായി.1998 ൽ അദ്ദേഹം വിരമിക്കുകയും ശ്രീ. യു മുഹമ്മദ് അഷ്‌റഫ് പ്രധാനാധ്യാപകനായി തുടരുകയും ചെയ്യുന്നു