"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
d |
|||
| വരി 48: | വരി 48: | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| <font color="purple">'''1885-ല്‍കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു.1920ല്‍ പ്രാദേശികഭാഷാസ്ക്കൂളായും 1941ല്‍ അപ്പര്‍പ്രൈമറിസ്ക്കൂളായും ഉയര്‍ന്നു.1981ല്‍ ഹൈസ്ക്കൂളായി.അന്നത്തെ വിദ്യാഭ്യാസമന്ത്രി ബേബിജോണിന്റെ സഹായം ഇക്കാര്യത്തില്‍ ലഭിച്ചിട്ടുണ്ട്. | | <font color="purple">'''1885-ല്‍കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു.1920ല്‍ പ്രാദേശികഭാഷാസ്ക്കൂളായും 1941ല്‍ അപ്പര്‍പ്രൈമറിസ്ക്കൂളായും ഉയര്‍ന്നു.1981ല്‍ ഹൈസ്ക്കൂളായി.അന്നത്തെ വിദ്യാഭ്യാസമന്ത്രി ബേബിജോണിന്റെ സഹായം ഇക്കാര്യത്തില്‍ ലഭിച്ചിട്ടുണ്ട്. 1994ല്‍വിദ്യാഭ്യാസമന്ത്രി ഇ.ടി.മുഹമ്മദ് ബഷീര്‍ സ്ക്കൂളിന്റെ പ്രവര്‍ത്തനമികവുപരിഗണിച്ച് മോഡല്‍സ്ക്കൂളായി പ്രഖ്യാപിച്ചു. ഒരു കമ്പ്യൂട്ടര്‍പഠനകേന്ദ്രം അനുവദിക്കുകയും ചെയ്തു. 2004ല്‍ വിദ്യാഭ്യാസമന്ത്രി ശ്രീ നാലകത്തുസൂപ്പി ഹയര്‍സെക്കന്ററി വിഭാഗം അനുവദിച്ചു. സ്ക്കൂളിന്റെ വളര്‍ച്ചയില്‍ താങ്ങായിനിന്ന അനേകം വ്യക്തികളുണ്ട്.എം.എല്‍എയും മന്ത്രിയുമായിരുന്ന നീലലോഹിതദാസന്‍ നാടാര്‍, എം എല്‍ എ മാരായിരുന്ന എന്‍.ശക്തന്‍, ജോര്‍ജ്മസ്ക്രിന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ വെങ്ങാനൂര്‍ ഭാസ്കരന്‍, കെ.ശ്രീകുമാര്‍, എസ്.വിദ്യാധരന്‍, കെ.മോഹനന്‍ സ്പോണ്‍സറിംഗ് കമ്മിറ്റികണ്‍വീനര്‍ പരേതനായ കൊച്ചുക്യഷ്ണന്നായര്, 18വര്‍ഷം. പി.ടി.എ. പ്രസിഡന്റായിരുന്ന ആര്‍ചന്ദ്രശേഖരന്‍ നായര്‍ ,മുന്‍പി.ടി.എ.പ്രസിഡന്റുമാരായ കെ.പ്രേമചന്ദ്രന്‍, സുകുമാരന്‍ നായര്‍ ,എ.രാജയ്യന്‍ പ്രഥമാധ്യാപകരായിരുന്ന എച്ച്.നാന്‍സന്‍, പി.സുരേന്ദ്രന്‍, കെ.കെ.പ്രഭാകരന്‍ എ.അംബികദാസന്‍ നാടാര്‍, സൂസന്ന ഡേവിഡ്, എസ്.ശ്യാമള, എസ്.സതികുമാരി, എന്‍ രാമക്യഷ്ണന്‍നായര്‍, കെ .ശാന്തകുമാരി, അധ്യാപകരായിരുന്ന എന്‍സുശീലന്‍ എന്‍രാധാക്യഷ്ണന്‍ നായര്‍ പി.മോഹനന്‍ എന്നിവര്‍ എന്നും ഓര്‍മ്മിക്കപ്പെടണം.-</font> | ||
|} | |} | ||