"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42086 (സംവാദം | സംഭാവനകൾ)
42086 (സംവാദം | സംഭാവനകൾ)
വരി 133: വരി 133:


== '''ഗോടെക്''' ==
== '''ഗോടെക്''' ==
'''നമ്മുടെ സ്കൂളിൽ ഓഗസ്റ്റ് മാസം മുതൽ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ ഗോടെക് {ഗ്ലോബൽ ഓപ്പർച്യൂണിറ്റി ത്രൂ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ} എന്ന പദ്ധതി നടപ്പിലാക്കപ്പെട്ടു.ജില്ല പഞ്ചായത്ത് മെമ്പർ സോഫി തോമസ് ഉദ്‍ഘാടനം ചെയ്തു. തുടർന്ന് തുടർച്ചയായി ക്ലാസുകൾ നടത്തുകയും വ്യത്യസ്തങ്ങളായ ആൿടിവിറ്റിയിലൂടെ ഇംഗ്ലീഷിൽ കുട്ടികൾകൂടുതൽ പരിജ്ഞാനം നേടുകയും ചെയ്തു. 7,8,ക്ലാസുകളിൽ പഠിക്കുന്ന 50 കുട്ടികൾ ഇംഗ്ലീഷിൽ പരിജ്ഞാനം നേടി തെറ്റ് കൂടാതെയും അറപ്പില്ലാതെയും ഇംഗ്ലീഷ് സംസരിക്കാൻ കഴിയുന്ന ഒരവസ്ഥയിലെത്തിക്കാൻ ഗോടെക് വഴി കഴിഞ്ഞു.  ഗോടെകിന്റെ ഭാഗമായി കുട്ടികൾ കുളത്തുപ്പുഴ വനമ്യൂസിയം സന്ദർശിച്ചു. വെള്ളനാട് നടന്ന സ്കീറ്റ് മത്സരത്തിൽ പങ്കടുത്തു.ഇങ്ങനെ വ്യത്യസ്തങ്ങളായ പരിപാടികളിലൂടെ ഗോടെക് ശ്രദ്ധിക്കപ്പെട്ടു.'''