"ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43225 1 (സംവാദം | സംഭാവനകൾ)
No edit summary
PRIYA (സംവാദം | സംഭാവനകൾ)
No edit summary
 
വരി 9: വരി 9:

1947 സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതൊരു എയ്ഡഡ് സ്കൂളായി മാറുകയും ചെയ്തു. 1980 വരെ അഞ്ചാം ക്ലാസ് വരെയുണ്ടായിരുന്നു. അതിനുശേഷം നാലാം ക്ലാസ് വരെയായി ചുരുങ്ങി. 60, 70 കാലഘട്ടം മുതൽ പ്രൈമറി വിദ്യാഭ്യാസം ഇവിടെ വിജയകരമായി പൂർത്തിയാക്കുകയും ഉന്നത വിദ്യാഭ്യാസത്തിന് ഈ നാട്ടിലെ കുട്ടികൾ മറ്റ് സ്ഥാപനങ്ങളെ ആശ്രയിക്കുകയും ചെയ്തു. 99 വർഷത്തെ പഴക്കമുള്ള ഈ  സ്കൂളിന്റെ പ്രഥമ സാരഥിയായി  '''ശ്രീ ജോൺ എൻ കെ 1925 ൽ''' ചുമതലയേറ്റു. ആദ്യകാലങ്ങളിൽ 80- 85 കുട്ടികൾ ആണ് പഠിച്ചിരുന്നത്. 1980 നു ശേഷമാണ് ഓരോ ക്ലാസ്സിനും 2 ഡിവിഷൻ വന്നത് . അന്ന് 300 ൽ അധികം കുട്ടികൾ പഠിച്ചിരുന്നു. 2023- 24അധ്യയന വർഷത്തിൽ 180കുട്ടികൾ പഠിക്കുന്നുണ്ട്. അതിൽ പകുതിയോളം കുട്ടികൾ സ്കൂൾ ബസിലാണ് വരുന്നത്. 3 അനധ്യാപകരും (ഡ്രൈവർ -1 , ആയ -1 , കുക്ക് -1 ) 8 അധ്യാപകരും പ്രഥമ അധ്യാപികയായ ശ്രീമതി ഷീജ. കെ എസ്സും സ്കൂൾ മാനേജർആയി Rev Fr. ആൻഡ്രൂസ് എഫ് അവർകളും സേവനമനുഷ്ഠിച്ചു വരുന്നു. ഈ സ്കൂളിന്റെ പുതിയ കെട്ടിടം 2023 ഡിസംബർ 20 നു അഭിവന്ദ്യ Dr.തോമസ് ജെ നെറ്റോ പിതാവ് ഉത്ഘാടനം ചെയ്തു. ലക്ചർ, ഡോക്ടർ, എഞ്ചിനീയർ, അധ്യാപകർ എന്നിങ്ങനെ സമൂഹത്തിലെ ഉന്നത മേഖലകളിൽ ജോലിചെയ്യുന്നവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായി മാറി. നൂറുവർഷത്തിന്റെ നിറവിൽ ഈ അറിവിൻ നിറകുടം നിൽക്കുമ്പോഴും വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചു കൊണ്ട് ജൈത്രയാത്ര തുടരുന്നു. പാലപ്പൂര് എന്ന ഈ നാട്ടിലെ,അറിവിന്റെ കേദാരമായി, അഭിമാന സ്തംഭമായി, പാലപ്പൂര് ഹോളിക്രോസ് എൽപിഎസ് ഇന്നും നിലകൊള്ളുന്നു.

ജാതി മതഭേദമില്ലാതെ എല്ലാ കുട്ടികൾക്കും ഈ സ്കൂളിൽ പ്രവേശനം കൊടുത്തു. 1947 സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതൊരു എയ്ഡഡ് സ്കൂളായി മാറുകയും ചെയ്തു. 99 വർഷത്തെ പഴക്കമുള്ള ഈ  സ്കൂളിന്റെ പ്രഥമ സാരഥിയായി  '''ശ്രീ ജോൺ എൻ കെ 1925 ൽ''' ചുമതലയേറ്റു. 2023- 24അധ്യയന വർഷത്തിൽ 180കുട്ടികൾ പഠിക്കുന്നുണ്ട്. 8 അധ്യാപകരും പ്രഥമ അധ്യാപികയായ ശ്രീമതി ഷീജ. കെ എസ്സും സ്കൂൾ മാനേജർആയി Rev Fr. ആൻഡ്രൂസ് എഫ് അവർകളും സേവനമനുഷ്ഠിച്ചു വരുന്നു. ഈ സ്കൂളിന്റെ പുതിയ കെട്ടിടം 2023 ഡിസംബർ 20 നു അഭിവന്ദ്യ Dr.തോമസ് ജെ നെറ്റോ പിതാവ് ഉത്ഘാടനം ചെയ്തു.ലക്ചർ, ഡോക്ടർ, എഞ്ചിനീയർ, അധ്യാപകർ എന്നിങ്ങനെ സമൂഹത്തിലെ ഉന്നത മേഖലകളിൽ ജോലിചെയ്യുന്നവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായി മാറി. നൂറുവർഷത്തിന്റെ നിറവിൽ ഈ അറിവിൻ നിറകുടം നിൽക്കുമ്പോഴും വിജയത്തിന്റെ വെന്നിക്കൊടി  പാറിച്ചു കൊണ്ട് ജൈത്രയാത്ര തുടരുന്നു. പാലപ്പൂര് എന്ന ഈ നാട്ടിലെ,അറിവിന്റെ കേദാരമായി, അഭിമാന സ്തംഭമായി, പാലപ്പൂര് ഹോളിക്രോസ് എൽപിഎസ് ഇന്നും നിലകൊള്ളുന്നു.