"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/ഉറുദു /മികവുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19881 (സംവാദം | സംഭാവനകൾ)
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
19881 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=== വായന ദിനം ===
ജി.യു. പിഎസ് മുണ്ടോത്ത് പറമ്പിൽ വായന ദിനത്തോടനുബന്ധിച്ചുള്ള ഒരാഴ്ചത്തെ പ്രവർത്തനങ്ങൾ ജൂൺ 19 രാവിലെ 10 30 ന് ആരംഭിച്ചു. സ്കൂൾ എച്ച് .എം ഷാഹിന ടീച്ചറിന്റെ സ്വാഗത പ്രസംഗത്തോടെ കാര്യ പരിപാടിക്ക്തുടക്കം കുറിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശരീഫ് പൊട്ടിക്കല്ലിന്റെ അധ്യക്ഷതയിൽ പ്രശസ്ത ഗായകനും പ്രഭാഷകനുമായ കെ പുരം സദാനന്ദൻ എല്ലാ ക്ലബ്ബുകളുടെയും ഉദ്ഘാടന കർമ്മം നിർവഹിച്ചു.അഞ്ചാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് മുസവ്വിർ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.