"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== '''കുഞ്ഞെഴുത്തുകൾ -പ്രകാശനം'''  ==
ഒന്നാം ക്ലാസ്സിലെ കുഞ്ഞു കുരുന്നുകൾ തയ്യാറാക്കിയ സംയുക്ത ഡയറി കുറിപ്പുകൾ രക്ഷിതാക്കളുടെ നിറ സാന്നിധ്യത്തിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ചെങ്ങര സ്കൂളിലെ പ്രധാന അധ്യാപകനുമായ ശ്രീ അസീസ് മാസ്റ്റർ പ്രകാശനം ചെയ്തു. കുരുന്നുകളുടെ വർണ്ണാഭമായ അനുഭവങ്ങളുടെ സുന്ദര രചനകളുടെ പ്രകാശനം കുട്ടികൾക്ക് നവ്യനുഭവമായി.
== '''എക്സാം എക്‌സെലെൻഷ്യ'''  ==
സ്കൂളിലെ തനത് ഇംഗ്ലീഷ് ഭാഷ പരിപോഷണ പദ്ധതിയായ ഇംഗ്ലീഷ്യ യുടെ ഭാഗമായി എക്സാം എക്‌സെലെൻഷ്യ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും മോട്ടിവേഷണൽ സ്പീക്കാറുമായ ശ്രീ അസീസ് മാസ്റ്റർ രക്ഷിതാക്കൾക്ക് ക്ലാസ്സ്‌ നൽകി. നല്ല പേരെന്റ്റിംഗ് എങ്ങനെ ആയിരിക്കണം എങ്ങനെ കുട്ടികളെ ട്രീറ്റ്‌ ചെയ്യണം തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം അവതരിപ്പിച്ചു.പി ടി എ പ്രസിഡന്റ്‌ അധ്യക്ഷത വഹിച്ച പരിപാടിക്ക് എച് എം ഇ മുഹമ്മദ്‌ മാസ്റ്റർ സ്വാഗതം പറഞ്ഞു.
== '''വിജയഹ്ലാദം''' ==
2023-24 അധ്യായന വർഷത്തിലെ അരീക്കോട് ഉപജില്ലാ കലാമേള "നൂപുരം" ത്തിൽ ചരിത്ര വിജയം നേടി ചെമ്രക്കാട്ടൂർ ഗവണ്മെന്റ് എൽ പി സ്കൂൾ.52 സ്കൂളുകളെ പിന്നിലാക്കി സബ്ജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ ഞങ്ങളുടെ സ്കൂളിന് സാധിച്ചു. ഇതിന്റെ വിജയഹ്ലാദത്തിൽ വിദ്യാർത്ഥികളും അധ്യാപകരും പി ടി എ അംഗങ്ങളും നാട്ടുകാരും പങ്കു ചേർന്നു. ബാൻഡ് മേളവും റാലിയും ഉണ്ടായിരുന്നു. ചെമ്രക്കാട്ടൂർ അങ്ങാടിയിൽ വെച്ച് പി ടി എ പ്രസിഡന്റ്‌ ഷഫീക് കുട്ടികൾക്കു മധുരം വിതരണം ചെയ്തു.
== '''ശിശുദിനം'''  ==
14-11-2023 ശിശു ദിനം വളരെ ഗംഭീരമായി കൊണ്ടാടി. എച് എം ഇൻ ചാർജ് ഉള്ള സതീഷ് മാഷിന്റെ നേതൃത്വത്തിൽ അസംബ്ലി, സ്കൂൾ അംഗണത്തിലൂടെ  ശിശുദിന റാലിഎന്നിവയും നടന്നു.വെള്ള വസ്ത്രങ്ങളും നെഹ്‌റു തൊപ്പിയും ധരിച്ച കുട്ടികളെ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു.
== '''പഞ്ചായത്ത് കലാമേള'''  ==
അരീക്കോട് എടവണ്ണ പഞ്ചായത്ത് തല എൽ പി സ്കൂൾ കലാമേള ചെമ്രക്കാട്ടൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ നടന്നു .ആരവം എന്ന പേരിൽ സംഘടിപ്പിച്ച കലാമേളയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി ദിവ്യ അധ്യക്ഷത വഹിച്ചു. എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ്‌ ടി അഭിലാഷ് മുഖ്യ അതിഥി ആയിരുന്നു. മത്സരിച്ച എല്ലാ ഇനങ്ങളിലും നമ്മുടെ കുട്ടികൾക്കു സെലെക്ഷൻ ലഭിച്ചു.12 സ്കൂളുകളുമായുള്ള മത്സരത്തിൽ പഞ്ചായത്ത് തലത്തിൽ നമുക്ക് ഒന്നാം സ്ഥാനം നേടാനായി.
== '''കണ്ണ് പരിശോധന ക്യാമ്പ്''' ==
അൽശിഫ ഐ ക്ലിനിക് ഒപ്റ്റിക്സും തിരൂർ അൽമനാറാ കാണ്ണാശുപത്രിയും  സംയുക്തമായി ചെമ്രക്കാട്ടൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. തിരൂർ അൽമനാറ കണ്ണാശുപത്രിയിലെ വിദഗ്ദ മെഡിക്കൽ സംഘം ക്യാമ്പിന് നേതൃത്വം നൽകി. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും കണ്ണ് പരിശോധിച്ച ശേഷം രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പരിശോധന നടന്നു.സൗജന്യ മരുന്ന് വിതരണവും തുടർ ചികിത്സ ആവശ്യമുള്ളവർക്ക് അതിനുള്ള സൗകര്യവും ക്യാമ്പിൽ ലഭ്യമാക്കി.
== '''സ്കൂൾ കായിക മേള - ട്രാക്ക് ഓൺ 2023''' ==
ഈ വർഷത്തെ സ്കൂൾ തല കായിക മേള ട്രാക്ക് ഓൺ എന്ന പേരിൽ നടന്നു. കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു ഈ വർഷത്തെ കായിക മേള. ചെമ്രക്കാട്ടൂർ മിനി സ്റ്റേഡിയത്തിൽ വെച്ചായിരുന്നു കായിക മേള അരങ്ങേരിയത്. ശ്രീ സമദ് മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പി ടി എ പ്രസിഡന്റ്‌ ഷഫീക് അധ്യക്ഷതയും എച്. എം ഇ മുഹമ്മദ്‌ മാസ്റ്റർ സ്വാഗതവും പറഞ്ഞു. മാർച്ച്‌ പാസ്റ്റും വിക്ടറി സ്റ്റാൻഡിൽ കയറി നിന്നുള്ള അവാർഡ് ദാനവും കുട്ടികൾക്ക് ആവേശം പകർന്നു.4 ഹൗസു കളിലായിട്ടാണ് മത്സരം നടന്നത്. ഏറ്റവും കൂടുതൽ പോയിന്റ് മായി യെല്ലോ ഹൗസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 1,2,3 സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്കും ഗ്രൂപ്പുകൾക്കും ഉള്ള ട്രോഫി വിതരണം പി ടി എ ഭാരവാഹികൾ നിർവഹിച്ചു.കൺവീനർ കെ സഹീറ യുടെ നന്ദിയോടെ കൃത്യം 4 മണിക്ക് തന്നെ പരിപാടിക്ക് വിരാമം കുറിച്ചു.
== '''ഹരിത പെരുമാറ്റച്ചട്ടം''' ==
ഗ്രീൻ പ്രോട്ടോകോളിന്റെ ഭാഗമായി ചെമ്രക്കാട്ടൂർ ഗവൺമെന്റ് എൽ. പി സ്കൂളിലേക്ക് ഉസ്മാൻ വെള്ളേരി, ഉസ്മാൻ കിഴിശ്ശേരി, ഷഫീഖ് മാനു എന്നിവർ സംഭാവന ചെയ്ത നൂറ് സ്റ്റീൽ  ഗ്ലാസുകളുടെ വിതരണോദ്ഘാടനം എസ്.എം.സി വൈസ് ചെയർമാൻ ബാല സുബ്രഹ്മണ്യൻ നിർവഹിച്ചു. ശുചിത്വ - ആരോഗ്യ ക്ലബ് കോർഡിനേറ്റർ ഹിമ ടി.ആർ, വിദ്യാർത്ഥി പ്രതിനിധി മിദ്ലാജ് എന്നിവർ ഏറ്റുവാങ്ങി.അതുപോലെ തന്നെ ഹരിത പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി 2 എ ക്ലാസ്സിലെ ഫാത്തിമ റിഫ സ്കൂളിലേക്ക് 100 സ്റ്റീൽ പ്ലേറ്റുകൾ സംഭാവന ചെയ്തു.
== '''ചന്ദ്രിക അറിവിൻ തിളക്കം പദ്ധതി''' ==
ഗവ : എൽ പി സ്‌കൂൾ ചെമ്രക്കാട്ടൂരിൽ ചന്ദ്രിക അറിവിൻ തിളക്കം പദ്ധതിക്ക് തുടക്കമായി  ചന്ദ്രിക ദിന പത്രങ്ങൾ ഉമ്മർ വെള്ളേരിയുടെയും ചന്ദ്രിക പഞ്ചായത്ത് കോർഡിനേറ്റർ കോട്ട മോഹയുദ്ധീൻന്റെയും സാന്നിധ്യത്തിൽ അമീറുദ്ധീൻ CK സ്കൂൾ ലീഡർക്ക് കൈമാറിയ ചടങ്ങിൽ  ഹെഡ്മാസ്റ്റർ  മുഹമ്മദ്‌ , പി. ടി. എ. പ്രസിഡന്റ്‌ കെ. പി ഷഫീക് ,എസ് എം സി വൈസ് ചെയർമാൻ ബാലസുബ്രഹ്മണ്ണ്യൻ,എം ടി. എ പ്രസിഡന്റ്‌ സോഫിയ ,സി കെ അഹമ്മദ്,റഹൂഫ് റഹ്മാൻ മാഷ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു..
== '''സ്കൂൾ കലാമേള -താള ലയം''' ==
== '''സ്കൂൾ കലാമേള -താള ലയം''' ==
ഈ വർഷത്തെ സ്കൂൾ കലാമേള വളരെ വർണാഭമായി ആഘോഷിച്ചു. താള ലയം എന്ന പേരിൽ സംഘടിപ്പിച്ച കലാ മേള പി. ടി. എ. പ്രസിഡന്റ്‌ കെ. പി ഷഫീക് ഉദ്ഘാടനം ചെയ്തു. താളം,ലയംഎന്നീ രണ്ട് വേദികളിലായാണ് കുട്ടികളുടെ പരിപാടികൾ അരങ്ങേരിയത്. നാടോടി നൃത്തം, നാടൻ പാട്ട്, കവിത ആലാപനം, മാപ്പിള പാട്ട് എന്നീ ഇങ്ങളിലെല്ലാം വളരെ വാശിയേറിയ  മത്സരം നടന്നു.3 ഹൗസുകളെ പിന്തള്ളി യെല്ലോ ഹൗസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

== '''ഓഡിറ്റോറിയം കം ഡൈനിങ് ഹാൾ ഉദ്ഘാടനം''' ==
== '''ഓഡിറ്റോറിയം കം ഡൈനിങ് ഹാൾ ഉദ്ഘാടനം''' ==
അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതി പ്രകാരം ചെമ്രക്കാട്ടൂർ ഗവ: എൽപി സ്കൂളിൽ 15 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിച്ച ഓഡിറ്റോറിയം കം ഡൈനിങ് ഹാൾ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂർ ഹാജി നിർവഹിച്ചു .ബ്ലോക്ക് മെമ്പർ പി .ടി ഉമ്മുസൽമ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെഡ്മാസ്റ്റർ ഇ. മുഹമ്മദ് സ്വാഗതം പറഞ്ഞു.ബ്ലോക്ക് മെമ്പർ പി.ടി ഉമ്മുസൽമ്മ, കോൺട്രാക്ടർ വി. അബ്ദുസ്സലാം ഇരുവേറ്റി എന്നിവർക്കുള്ള ഉപഹാര സമർപ്പണം പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. ടി അബ്ദു ഹാജി നിർവഹിച്ചു. ചടങ്ങിൽ കുട്ടികൾ തയ്യാറാക്കിയ 101 വായനക്കുറിപ്പുകൾ ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ കെ. മൂസക്കുട്ടി പ്രകാശനം ചെയ്തു. കെ.സാദിൽ, വാർഡ് മെമ്പർ,എൻ. എം. ഒ.സലീം സർ , ഉമ്മർ വെള്ളേരി , ഷഫീഖ് മാനു, മുസ്തഫ വെള്ളേരി, സോഫിയ, സജീവ് മാസ്റ്റർ ബാലസുബ്രഹ്മണ്യൻ,സി കെ അഹമ്മദ്,റഊഫ് റഹ്മാൻകീലത്ത് തുടങ്ങിയവർ സംസാരിച്ചു.
അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതി പ്രകാരം ചെമ്രക്കാട്ടൂർ ഗവ: എൽപി സ്കൂളിൽ 15 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിച്ച ഓഡിറ്റോറിയം കം ഡൈനിങ് ഹാൾ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂർ ഹാജി നിർവഹിച്ചു .ബ്ലോക്ക് മെമ്പർ പി .ടി ഉമ്മുസൽമ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെഡ്മാസ്റ്റർ ഇ. മുഹമ്മദ് സ്വാഗതം പറഞ്ഞു.ബ്ലോക്ക് മെമ്പർ പി.ടി ഉമ്മുസൽമ്മ, കോൺട്രാക്ടർ വി. അബ്ദുസ്സലാം ഇരുവേറ്റി എന്നിവർക്കുള്ള ഉപഹാര സമർപ്പണം പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. ടി അബ്ദു ഹാജി നിർവഹിച്ചു. ചടങ്ങിൽ കുട്ടികൾ തയ്യാറാക്കിയ 101 വായനക്കുറിപ്പുകൾ ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ കെ. മൂസക്കുട്ടി പ്രകാശനം ചെയ്തു. കെ.സാദിൽ, വാർഡ് മെമ്പർ,എൻ. എം. ഒ.സലീം സർ , ഉമ്മർ വെള്ളേരി , ഷഫീഖ് മാനു, മുസ്തഫ വെള്ളേരി, സോഫിയ, സജീവ് മാസ്റ്റർ ,ബാലസുബ്രഹ്മണ്യൻ,സി കെ അഹമ്മദ്,റഊഫ് റഹ്മാൻകീലത്ത് തുടങ്ങിയവർ സംസാരിച്ചു.

== '''അധ്യാപക ദിനം''' ==
== '''അധ്യാപക ദിനം''' ==
വരി 11: വരി 38:
ഈ വർഷത്തെ ഓണാഘോഷം വളരെ വിപുലമായി തന്നെ ആഘോഷിച്ചു.പി.ടി.എയുടെ നേതൃത്വത്തിൽ കുട്ടികൾക്കും നാട്ടുകാർക്കുമുൾപ്പെടെ അറുന്നൂറോളം പേർക്ക് വിഭവസമൃദ്ധമായ സദ്യ വിളമ്പി .ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം ജെ.സി.ഐ  അരീക്കോട് മേഖല പ്രസിഡന്റ് ഇബ്രാഹിം ബസൂക്ക നിർവ്വഹിച്ചു. അരീക്കോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷർ കല്ലട, വാർഡ് മെമ്പർ സാദിൽ പ്രധാനാധ്യാപകൻ ഇ.മുഹമ്മദ്, പി.ടി.എ പ്രസിഡന്റ് ഷഫീഖ് , എസ് എം സി ചെയർമാൻ മുസ്തഫ , റഊഫ് റഹ്മാൻ കീലത്ത്,എം.പി.ടി .എ പ്രസിഡണ്ട് സോഫിയ, ഗോകുലം ബാബു, അഷ്റഫ്,പി.ടി.എ ഭാരവാഹികളായ ബാലൻ,സജീവ് മാസ്റ്റർ, അൻവർ കെ. സി , സത്താർ  ടി, അൻവർ മാഷ്,ഷിജി,   തുടങ്ങിയവർ നേതൃത്വം നൽകി. 2 ദിവസങ്ങളിലായി നടന്ന ആഘോഷത്തിൽ ഒന്നാം ദിവസം പരിപാടിയുടെ ഭാഗമായി മെഗാ പൂക്കളം , രക്ഷിതാക്കളുടെ കലാമേള എന്നിവയും  അരങ്ങേറി.  വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു രണ്ടാം ദിവസം കുട്ടികളുടെ വിവിധ മത്സര ഇനങ്ങളും നടന്നു.

== '''വൈ. എൽ. സി.-സ്പെഷ്യൽ ഫുഡ്‌''' ==
== '''വൈ. എൽ. സി.ക്ലബ്-സ്പെഷ്യൽ ഫുഡ്‌''' ==
ജീവ കാരുണ്യ രംഗത്ത് വളരെ പ്രശസ്തമായ മർഹൂം എം കെ കുഞ്ഞുമുഹമ്മദ് ഹാജിയുടെ നാമധേ യത്തിലുള്ള വൈ. എൽ. സി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കു സ്പെഷ്യൽ ഫുഡ്‌ നൽകി. ഭക്ഷണ വിതരണത്തിന് മഠത്തിൽ മുഹമ്മദ്‌ എന്ന കുഞ്ഞാനും മുൻ ഹെഡ്മാസ്റ്റർ സലാം മാഷും ക്ലബ് അംഗങ്ങളും പി. ടി.എ, എം.ടി.എ അംഗങ്ങളും പങ്കാളികളായി

വരി 51: വരി 78:

== '''ലോക പരിസ്ഥിതി ദിനം''' ==
== '''ലോക പരിസ്ഥിതി ദിനം''' ==

05-06-2023 ജൂൺ 5 ന് ചെമ്രക്കാട്ടൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വി. കൃഷ്ണ പ്രകാശ് മാഷ് മാവിൻ തൈ നാട്ടുകൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾ കൊണ്ടു വന്ന തൈകൾ കുട്ടികളും അധ്യാപകരും ചേർന്ന് നട്ടു. പരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു പ്രകൃതി നടത്തം. റിട്ടയർഡ് അദ്ധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുമായ വി. കൃഷ്ണ പ്രകാശ് മാസ്റ്ററുടെ പുരയിടത്തിലെ മുപ്പതോളം വരുന്ന മാവിനങ്ങളെയും മറ്റു വൃക്ഷ സമ്പത്തിനെയും കുട്ടികൾ തൊട്ടറിഞ്ഞു. കുളവും കുളത്തിലെ ആവാസ വ്യവസ്ഥയും കുട്ടികൾക്ക് പുത്തൻ അനുഭവമാണ് നൽകിയത്.{{Yearframe/Pages}}

137

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2189759" എന്ന താളിൽനിന്ന് ശേഖരിച്ചത്