"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 353: വരി 353:
=== '''<big><u>വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ  രണ്ടു പ്രഖ്യാപനങ്ങൾ</u></big>''' . ===
=== '''<big><u>വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ  രണ്ടു പ്രഖ്യാപനങ്ങൾ</u></big>''' . ===
<blockquote><u>'''''<big>ഹാർബർ പ്രദേശത്തിന്റെ മുഴുവൻ ജനങ്ങളുടെയും ആശീർവാദവും അഭിനന്ദനങ്ങളും ഏറ്റുവാങ്ങി കാരാഘോഷങ്ങളോടെ രണ്ടു പ്രഖ്യാപനങ്ങൾക്കും അമ്പത്തിനാലാമത് വാർഷികാഘോഷങ്ങൾ  സാക്ഷിയായി. എം.എൽ.എ.  വിൻസെന്റ് അദ്ദേഹത്തിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷത്തിൽ രൂപയിൽ കുറയാത്ത ഓഡിറ്റോറിയവും ക്ലാസ് റൂമുകളും അടങ്ങുന്ന കെട്ടിടം  അടുത്ത വർഷത്തിൽ നിർമ്മിച്ചു നൽകാമെന്ന് അറിയിച്ചു.എന്നാൽ സ്കൂളിന്റെ വികസനത്തിന് ആവശ്യമുള്ള ഒരു കെട്ടിടത്തിന്റെ പ്ലാൻ വരച്ചു നല്കിയാൽ വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ എത്ര കോടി രൂപ ചെലവഴിച്ചാണെങ്കിലും ഈ നാട്ടുകാർക്കായി അത് നിർമ്മിച്ചു നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയും സദസിനെ അറിയിച്ചു. അതോടൊപ്പം വർഷങ്ങളായുള്ള സ്കൂളിന്റെയും നാട്ടുകാരുടെയും ആവശ്യമായ അപ്ഗ്രേഡേഷൻ ഈ സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പ് നടത്തുമ്പോൾ പ്രഥമപരിഗണന ഹാർബർ സ്കൂളിന് നൽകുന്നതായിരിക്കും എന്നും അദ്ദേഹം അറിയിച്ചു.</big>'''''</u></blockquote>

=== '''<big><u>2.സ്വപ്നതീരം പദ്ധതി</u></big>''' ===
[[പ്രമാണം:44223 TOURISAM MINISTER.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|'''''സ്വപ്നതീരം പദ്ധതി ഉദ്ഘാടനം  കേരള  പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്  നിർവഹിക്കുന്നു''''']]
'''<big>ലോ</big>'''കശ്രദ്ധയാകർഷിച്ചു കൊണ്ടിരിക്കുന്ന വിഴിഞ്ഞം തുറമുഖത്തെ മാലിന്യ മുക്ത -  പ്രകൃതി സൗഹൃദ തീരമാക്കി  മാറ്റുക എന്നതിനു വേണ്ടി ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സ്വപ്നതീരം പദ്ധതിയുടെ ഉദ്ഘാടനം  കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വക്കേറ്റ് പി. എ. മുഹമ്മദ് റിയാസ് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന അനുമോദന സമ്മേളനത്തിൽ നിർവഹിക്കുകയുണ്ടായി.വിവിധ പ്രദേശങ്ങളിൽ നിന്നും സീഫുഡ് ലക്ഷ്യമാക്കി വരുന്നവരാൽ വിഴിഞ്ഞം തീരപ്രദേശത്ത് രൂപപ്പെട്ടിട്ടുള്ള സീഫുഡ് ഹബ്ബും, അനുബന്ധമായ പ്രദേശങ്ങളും പ്രകൃതി സൗഹൃദമാക്കി മാറ്റുക എന്ന വലിയ ലക്ഷ്യം, ഈ പ്രദേശത്തുള്ള ക്ലബ്ബുകളുടെയും പൂർവവിദ്യാർഥി കളുടെയും നേതൃത്വത്തിൽ പൂർത്തിയാക്കുക എന്നുള്ളതാണ് സ്കൂൾ ഉദ്ദേശിക്കുന്നത്. പ്രസ്തുത സമ്മേളനത്തിൽ നേരിട്ട് ഹാജരാകാൻ സാങ്കേതികമായ ചില തടസ്സങ്ങൾ കാരണം സാധ്യമാകാത്തതിനാൽ വീഡിയോ കോൺഫ്രൻസിലൂടെയാണ് അദ്ദേഹം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
1,514

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2189613" എന്ന താളിൽനിന്ന് ശേഖരിച്ചത്