"ജി എൽ പി എസ് പൂക്കുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ നാസർ. കെ.
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ നാസർ. കെ.
|എം.പി.ടി.എ. പ്രസിഡണ്ട്=നജിയ
|എം.പി.ടി.എ. പ്രസിഡണ്ട്=നജിയ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=18568-schoolbuilding.PDF
|size=350px
|size=350px
|caption=
|caption=

21:36, 9 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.

18568

ജി എൽ പി എസ് പൂക്കുത്ത്
പ്രമാണം:18568-schoolbuilding.PDF
വിലാസം
പുക്കൂത്ത്

GLP SCHOOL POOKUTH
,
പൂള മണ്ണ പി.ഒ.
,
679327
,
മലപ്പുറം ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽglpspookuth@gmail.com
കോഡുകൾ
സ്കൂൾ കോഡ്18568 (സമേതം)
യുഡൈസ് കോഡ്32050600305
വിക്കിഡാറ്റQ64563912
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാണ്ടിക്കാട് പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം,english
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ137
പെൺകുട്ടികൾ150
ആകെ വിദ്യാർത്ഥികൾ287
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ വി മാധവികുട്ടി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ നാസർ. കെ.
എം.പി.ടി.എ. പ്രസിഡണ്ട്നജിയ
അവസാനം തിരുത്തിയത്
09-03-202418568-wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ






.മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ പാണ്ടിക്കാട് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ സ്ഥിതി ചെയുന്ന വിദ്യാലയമാണ് ജി എൽ പി സ് പുക്കൂത്ത .ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണിത് .


ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1927ൽ ആണ്. മലപ്പുറം ജില്ലയിൽ അഞ്ചാം തരം നിലനിൽക്കുന്ന ചുരുക്കം ചില വിദ്യാലയങളിൽ ഒന്നാണ് ഇത്.1968 മുതൽ ഈ വിദ്യാലയം അപ്ഗ്രെഡ് ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ് .പൂക്കളുടെ കുന്ന് എന്നത് ലോപിച്ച് പൂക്കുന്ന് ആയും പിന്നീട് അത് പൂക്കുത്ത് ആയും മാറി എന്ന് പഴമക്കാർ പറയുന്നു.

കൂടുതൽ അറിയുവാൻ

ഭൗതികസൗകര്യങ്ങൾ

സ്കൂളീന് സ്വന്തമ്ആയി 2ഏക്കർ 10 സെൻറ് സ്ഥലം ഉണ്ട്. 15 ക്ലാസ്സ്‌ മുറികളും ഒരു മീറ്റിംഗ്ഹാൾ, വായന മുറി,2സ്മാർട്ട്‌ ക്ലാസ്സ്‌ മുറികൾ, അടുക്കള എന്നിവയും ഉണ്ട്. സ്കൂളീന് പിറകിലായി വിശാലമായ ഒരു കളിസ്ഥലവും ഉണ്ട് .

കൂടുതൽ അറിയുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടിക്കൂട്ടം റേഡിയോ ക്ലബ് SMILE ഗൂഗോൾ, കിളികൊഞ്ചൽ, നാട്ടുക്കൂട്ടം, പൾസ്, ഗ്യാലക്സി, ഹരിതം, സൗത്തുൽ അറബ്

കൂടുതൽ അറിയുവാൻ

മാനേജ്‌മെന്റ്

ക്ലബുകൾ

വിദ്യാരംഗംകലസാഹിത്യ വേദി ശാസ്ത്ര ക്ലബ് ഗണിത ക്ലബ് ഇംഗ്ലീഷ് ക്ലബ് പരിസ്ഥിതി ക്ലബ് സാമൂഹ്യശാസ്ത്ര ക്ലബ് ഹെൽത്ത്‌ ക്ലബ് അറബി ക്ലബ് കായിക ക്ലബ്‌

കൂടുതൽ അറിയുവാൻ

ചിത്രശാല

ചിത്രം കാണുവാൻ

മുൻസാരഥികൾ

സ്കൂളിലെ മുൻസാരഥികൾ

ക്രമ  

നമ്പർ

പ്രധാനധ്യാപകർ കാലഘട്ടം


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ


വഴികാട്ടി

{{#multimaps: 11.140025299118639, 76.26907442155598 |  zoom=16 }}
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പൂക്കുത്ത്&oldid=2189256" എന്ന താളിൽനിന്ന് ശേഖരിച്ചത്