"ഇഎ എൽപിഎസ് പുതുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 70: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഭൗതിക സാഹചര്യങ്ങൾ 1. കെട്ടിടങ്ങൾ സൗകര്യ പ്രദവും ഉറപ്പുള്ളതുമാണ്. 2 കുട്ടികൾക്ക് ആവശ്യമായ പുതിയ ശുചി മുറികൾ നിർമ്മിച്ചിട്ടുണ്ട് . 3. വിശാലമായ കളിസ്ഥലം ഉണ്ട് . 4. മരങ്ങളും ചെടികളും ഉള്ള സ്കൂൾ അന്തരീക്ഷം | ഭൗതിക സാഹചര്യങ്ങൾ 1. കെട്ടിടങ്ങൾ സൗകര്യ പ്രദവും ഉറപ്പുള്ളതുമാണ്. 2 കുട്ടികൾക്ക് ആവശ്യമായ പുതിയ ശുചി മുറികൾ നിർമ്മിച്ചിട്ടുണ്ട് . 3. വിശാലമായ കളിസ്ഥലം ഉണ്ട് . 4. മരങ്ങളും ചെടികളും ഉള്ള സ്കൂൾ അന്തരീക്ഷവും പൂന്തോട്ടവും ഉണ്ട്. വൃത്തിയും വിശാലവുമായ അന്തരീക്ഷം, കളിക്കുവാനുള്ള സ്ഥലം എന്നിവയുമുണ്ട്. പഴമയുടെ മനോഹാരിത നിലനിർത്തിക്കൊണ്ട് തന്നെയാണ് കെട്ടിടം. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
13:43, 9 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇഎ എൽപിഎസ് പുതുപറമ്പ് | |
---|---|
വിലാസം | |
Vadavathoor p o kalathippadi EALPSCHOOL PUTHUPPARAMBU , വടവാതൂർ പി.ഒ പി.ഒ. , 686010 , കോട്ടയം ജില്ല | |
സ്ഥാപിതം | JUNE1 - JUNE 1 - 1924 |
വിവരങ്ങൾ | |
ഫോൺ | 9400841561 |
ഇമെയിൽ | ealpsktm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33430 (സമേതം) |
യുഡൈസ് കോഡ് | 32100600605 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | PALLOM |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 2 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 9 |
അദ്ധ്യാപകർ | 1 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | JIBI MATHEW |
പി.ടി.എ. പ്രസിഡണ്ട് | T V JOSEPH |
എം.പി.ടി.എ. പ്രസിഡണ്ട് | MAMMONI MURMMU |
അവസാനം തിരുത്തിയത് | |
09-03-2024 | 3343o.hm |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ പുതുപറമ്പ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇഎ എൽപിഎസ് പുതുപറമ്പ്
ചരിത്രം
EALPS പുതുപ്പറമ്പ് 1924-ൽ സ്ഥാപിതമായത് എയ്ഡഡ്. റൂറൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ കോട്ടയം ജില്ലയിലെ കോട്ടയം (കിഴക്ക്) ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1 മുതൽ 4 വരെയുള്ള ഗ്രേഡുകൾ ഉൾക്കൊള്ളുന്നതാണ് ഈ വിദ്യാലയം. കോ-എജ്യുക്കേഷണൽ അറ്റാച്ച്ഡ് പ്രീ-പ്രൈമറി വിഭാഗമാണ് സ്കൂൾ
ഭൗതികസൗകര്യങ്ങൾ
ഭൗതിക സാഹചര്യങ്ങൾ 1. കെട്ടിടങ്ങൾ സൗകര്യ പ്രദവും ഉറപ്പുള്ളതുമാണ്. 2 കുട്ടികൾക്ക് ആവശ്യമായ പുതിയ ശുചി മുറികൾ നിർമ്മിച്ചിട്ടുണ്ട് . 3. വിശാലമായ കളിസ്ഥലം ഉണ്ട് . 4. മരങ്ങളും ചെടികളും ഉള്ള സ്കൂൾ അന്തരീക്ഷവും പൂന്തോട്ടവും ഉണ്ട്. വൃത്തിയും വിശാലവുമായ അന്തരീക്ഷം, കളിക്കുവാനുള്ള സ്ഥലം എന്നിവയുമുണ്ട്. പഴമയുടെ മനോഹാരിത നിലനിർത്തിക്കൊണ്ട് തന്നെയാണ് കെട്ടിടം.
പാഠ്യേതര പ്രവർത്തനങ്ങൾ
1 ദിനാഘോഷങ്ങൾ 2 സന്മാർഗ പഠനങ്ങൾ . 3. ക്വിസ് മത്സരങ്ങൾ 4. പ്രസംഗ പരിശീലനങ്ങൾ
കുട്ടികളുടെ മാനസികവും ശാരീരികവുമായ വികസനങ്ങൾ അദ്ധ്യാപകർ നൽകുന്നു . പാഠ്യ പ്രവർത്തനങ്ങൾ കൂടാതെ അക്ഷരങ്ങൾ മനസ്സിലാക്കുന്നതിന് പദങ്ങൾ വാക്യങ്ങൾ ഇവ മനസ്സിലാക്കുന്നതിനും പ്രത്യേകമായി ക്ലാസ്സുകൾ നൽകുന്നു.
വഴികാട്ടി
{{#multimaps:9.588321,76.559672 | width=800px | zoom=16 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33430
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ