"ജി.എൽ.പി.എസ്. ചൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sasimaliyekkal (സംവാദം | സംഭാവനകൾ)
No edit summary
Sasimaliyekkal (സംവാദം | സംഭാവനകൾ)
No edit summary
വരി 86: വരി 86:
പൊന്മള ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ കെ ജി സെക്ഷൻ മൂന്നു ക്ലാസ് റൂമുകൾ ടൈൽസ് പതിക്കുകയും കെ ജി സെക്ഷൻ മൂന്നു ക്ലാസ് റൂമുകൾ പെയിന്റ് ചെയ്യുകയും സ്കൂൾ ഗ്രൗണ്ട് മണ്ണിട്ട് ലെവൽ ആക്കുകയും ചെയ്‌തു.
പൊന്മള ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ കെ ജി സെക്ഷൻ മൂന്നു ക്ലാസ് റൂമുകൾ ടൈൽസ് പതിക്കുകയും കെ ജി സെക്ഷൻ മൂന്നു ക്ലാസ് റൂമുകൾ പെയിന്റ് ചെയ്യുകയും സ്കൂൾ ഗ്രൗണ്ട് മണ്ണിട്ട് ലെവൽ ആക്കുകയും ചെയ്‌തു.


2017-18 വർഷത്തിൽ സ്കൂൾ ഉച്ചഭക്ഷണവുമായി ബന്ധപെട്ട് ഗ്യാസ് അടുപ്പുകൾ ഉപയോഗിച്ച് തുടങ്ങി.ഇപ്പോൾ പൂർണമായും ഗ്യാസ് ഉപയോഗിച്ച് ഭക്ഷണം ഉണ്ടാക്കുന്നു.സ്കൂൾ വളപ്പിൽ കുറച്ചു സ്‌ഥലം മണ്ണിട്ട് നികത്തി വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ പച്ചക്കറിത്തോട്ടം നിർമിച്ചു.കുടിവെള്ളപ്രശ്‍നം പരിഹരിക്കുന്നതിന് ചൂനൂർ sys ന്റെ സഹായത്തോടെ കുഴൽ കിണർ നിർമിച്ചു.
== <small>2017-18 വർഷത്തിൽ സ്കൂൾ ഉച്ചഭക്ഷണവുമായി ബന്ധപെട്ട് ഗ്യാസ് അടുപ്പുകൾ ഉപയോഗിച്ച് തുടങ്ങി.ഇപ്പോൾ പൂർണമായും ഗ്യാസ് ഉപയോഗിച്ച് ഭക്ഷണം ഉണ്ടാക്കുന്നു.സ്കൂൾ വളപ്പിൽ കുറച്ചു സ്‌ഥലം മണ്ണിട്ട് നികത്തി വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ പച്ചക്കറിത്തോട്ടം നിർമിച്ചു.കുടിവെള്ളപ്രശ്‍നം പരിഹരിക്കുന്നതിന് ചൂനൂർ sys ന്റെ സഹായത്തോടെ കുഴൽ കിണർ നിർമിച്ചു.</small> ==


'''<big>എന്റെ ഗ്രാമം</big>'''
   കുന്നുകളും താഴ്‌വരകളും വയലും തോടും മേളിക്കുന്ന മനോഹര ഗ്രാമം.തെക്ക് മരവട്ടവും പടിഞ്ഞാറ് ഇന്ത്യനൂരും വടക്ക് തലകാപ്പും  കിഴക്ക് മണ്ണഴിയും കോൽക്കളവും  ചേർന്ന് അതിർത്തി പങ്കിടുന്ന കൊച്ചുഗ്രാമം. ഗ്രാമത്തിനു നടുക്കായി തലയുയർത്തി നിൽക്കുന്ന വിദ്യാലയം.വയൽക്കരയിലൂടെ നഗരപ്രദേശങ്ങളുമായി ഗ്രാമത്തെ ബന്ധിപ്പിക്കുന്ന റബ്ബറൈസ്ഡ് പാത.നെൽകൃഷി കൂടാതെ അടക്ക ,തേങ്ങാ ,വെറ്റില കൃഷി ചെയ്യന്നവർ.പശു വളർത്തൽ ഉപജീവനമാക്കിയ നിരവധിപേർ .


='''അധ്യാപകർ'''=
='''അധ്യാപകർ'''=
"https://schoolwiki.in/ജി.എൽ.പി.എസ്._ചൂനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്