ഗവൺമെന്റ് യു പി എസ്സ് മുട്ടുചിറ (മൂലരൂപം കാണുക)
23:10, 8 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച്ആമുഖം Expanding article
(ആമുഖം Expanding article) |
|||
വരി 28: | വരി 28: | ||
| സ്കൂൾ ചിത്രം= IMG-20240216-WA0000.jpg| | | സ്കൂൾ ചിത്രം= IMG-20240216-WA0000.jpg| | ||
}} | }} | ||
കോട്ടയം | കോട്ടയം ജില്ലയിൽ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ കുറവിലങ്ങാട് ഉപജില്ലയ്ക്ക് കീഴിലുള്ള സ്കൂളാണിത് . | ||
== ചരിത്രം == | == ചരിത്രം == | ||
== കോട്ടയം ജില്ലയിലെ വൈയ്ക്കം താലൂക്കിൽ പടിഞ്ഞാറ് തലയോലപ്പറമ്പിനും കിഴക്ക് കുറവിലങ്ങാടിനും തെക്ക് ഏറ്റുമാനൂരിനും വടക്ക് മുളക്കുളത്തിനും ഇടയ്ക്കായുള്ള കടുത്തുരുത്തി പഞ്ചായത്തിലെ 9 ആം വാർഡിൽ മുട്ടുചിറ ഗ്രാമത്തിലാണ് ഗവണ്മെന്റ് യു പി സ്കൂൾ മുട്ടുചിറ സ്ഥിതി ചെയ്യുന്നത് .1857 മുതൽ 1924 വരെ തിരുവിതാംകൂർ ഭരണകാലത്ത് മഹാരാജാവ് മൂലം തിരുനാൾ രാമവർമ്മ (VI)മുട്ടുചിറയിൽ ഒരു സ്കൂൾ തുടങ്ങുന്നതിന് അനുവാദം തന്നു .1906 ഫെബ്രുവരി 2 ന് സ്കൂൾ സ്ഥാപിതമായി .അക്കാലത്ത് മിഡിൽ വി. എം .സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത് .പിന്നീട് എം.എം.(മലയാളം മീഡിയം )സ്കൂൾ ആയി .ഇപ്പോൾ ഗവണ്മെന്റ് യു .പി .സ്കൂൾ മുട്ടുചിറ എന്ന് അറിയപ്പെടുന്നു .ആദ്യത്തെ വിശുദ്ധ വനിതയായി പ്രഖ്യാപിച്ച വിശുദ്ധ അൽഫോൻസാമ്മ യുടെ പ്രാഥമിക പഠനത്താൽ പരിപാവനമായ ഒരു സരസ്വതി ക്ഷേത്ര മാണിത് .സാമൂഹ്യ ,സാംസ്‌കാരിക,രാഷ്രീയ മണ്ഡലങ്ങളിൽ ഉജ്ജ്വല സേവനം കാഴ്ച്ച വെച്ച പ്രതിഭാ ശാലികളായവരുടെ ഒരു നേതൃനിര ഇവിടത്തെ വിദ്യാർത്ഥികളിൽ വെച്ച പ്രതിഭാ ശാലികളായവരുടെ ഒരു നേതൃനിര ഇവിടത്തെ വിദ്യാർത്ഥികളിൽ ഉൾപ്പെടുന്നു . == | == കോട്ടയം ജില്ലയിലെ വൈയ്ക്കം താലൂക്കിൽ പടിഞ്ഞാറ് തലയോലപ്പറമ്പിനും കിഴക്ക് കുറവിലങ്ങാടിനും തെക്ക് ഏറ്റുമാനൂരിനും വടക്ക് മുളക്കുളത്തിനും ഇടയ്ക്കായുള്ള കടുത്തുരുത്തി പഞ്ചായത്തിലെ 9 ആം വാർഡിൽ മുട്ടുചിറ ഗ്രാമത്തിലാണ് ഗവണ്മെന്റ് യു പി സ്കൂൾ മുട്ടുചിറ സ്ഥിതി ചെയ്യുന്നത് .1857 മുതൽ 1924 വരെ തിരുവിതാംകൂർ ഭരണകാലത്ത് മഹാരാജാവ് മൂലം തിരുനാൾ രാമവർമ്മ (VI)മുട്ടുചിറയിൽ ഒരു സ്കൂൾ തുടങ്ങുന്നതിന് അനുവാദം തന്നു .1906 ഫെബ്രുവരി 2 ന് സ്കൂൾ സ്ഥാപിതമായി .അക്കാലത്ത് മിഡിൽ വി. എം .സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത് .പിന്നീട് എം.എം.(മലയാളം മീഡിയം )സ്കൂൾ ആയി .ഇപ്പോൾ ഗവണ്മെന്റ് യു .പി .സ്കൂൾ മുട്ടുചിറ എന്ന് അറിയപ്പെടുന്നു .ആദ്യത്തെ വിശുദ്ധ വനിതയായി പ്രഖ്യാപിച്ച വിശുദ്ധ അൽഫോൻസാമ്മ യുടെ പ്രാഥമിക പഠനത്താൽ പരിപാവനമായ ഒരു സരസ്വതി ക്ഷേത്ര മാണിത് .സാമൂഹ്യ ,സാംസ്‌കാരിക,രാഷ്രീയ മണ്ഡലങ്ങളിൽ ഉജ്ജ്വല സേവനം കാഴ്ച്ച വെച്ച പ്രതിഭാ ശാലികളായവരുടെ ഒരു നേതൃനിര ഇവിടത്തെ വിദ്യാർത്ഥികളിൽ വെച്ച പ്രതിഭാ ശാലികളായവരുടെ ഒരു നേതൃനിര ഇവിടത്തെ വിദ്യാർത്ഥികളിൽ ഉൾപ്പെടുന്നു . == |