"ജി. ഡബ്ല്യു. യു. പി. എസ്. പോന്നോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ചരിത്രം: തിരുത്തി) |
(→മുൻ സാരഥികൾ: തിരുത്തി) |
||
വരി 80: | വരി 80: | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
സ്കൂൾ സ്ഥാപകൻ-ഭാസ്കരൻ മാസ്റ്റർ, കല്ല്യാണി ടീച്ചർ,ഫ്രാൻസിസ് കൊളമ്പ്രൻ, അരവിന്ദാക്ഷമേനോൻ,ശാരദ, വേലായുധൻ ,എലിസബത്ത്,ഇന്ദിര,ലൗലി വർഗ്ഗീസ്,സെലീന ,ഷീലബായി, | സ്കൂൾ സ്ഥാപകൻ-ഭാസ്കരൻ മാസ്റ്റർ, കല്ല്യാണി ടീച്ചർ, ഫ്രാൻസിസ് കൊളമ്പ്രൻ, അരവിന്ദാക്ഷമേനോൻ, ശാരദ , വേലായുധൻ, എലിസബത്ത്, ഇന്ദിര, ലൗലി വർഗ്ഗീസ്, സെലീന ,ഷീലബായി, | ||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == |
22:36, 8 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. ഡബ്ല്യു. യു. പി. എസ്. പോന്നോർ | |
---|---|
വിലാസം | |
പോന്നോർ പോന്നോർ പി ഒ 680552 , പോന്നോർ പി.ഒ. , 680552 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 7 - നവംബർ - 1951 |
വിവരങ്ങൾ | |
ഫോൺ | 0487 2285488 |
ഇമെയിൽ | gwupsponnore4@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22675 (സമേതം) |
യുഡൈസ് കോഡ് | 32071401205 |
വിക്കിഡാറ്റ | Q64089311 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | പുഴയ്ക്കൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | തോളൂർ, പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 56 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എൽസി. വി. കെ. |
പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ |
എം.പി.ടി.എ. പ്രസിഡണ്ട് | സരിത |
അവസാനം തിരുത്തിയത് | |
08-03-2024 | HM22675 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1951 നവംബര് 7 ന് സ്കൂൂൾ സ്ഥാപിചു, ഏകാധ്യാപക വിദ്യാലയമായാണ് ആരംഭിച്ചത്. സമൂഹത്തിലെ താഴെത്തട്ടിലെ ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടിയാണ് ആദ്യകാലങ്ങളിൽ പയൽ സ്കൂൾ എന്നറിയപ്പെട്ട ഗവ. വെൽഫെയർ സ്കൂൾ എന്ന വിദ്യാലയം ആരംഭിച്ചത്. പിന്നീട് 1 മുതൽ 7 വരെയുള്ള വിദ്യാലയമായി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രീ പ്രൈമറി, സൗകര്യങ്ങളോടുകൂടിയ ഓഫീസ് റൂം, സ്ററാഫ് റൂം, ക്ലാസ്സ് റൂമുകൾ, സ്മാർട്ട് ക്ലാസ്സ് റൂം, സ്റേറജ്, പാർക്ക്, പാചകപ്പുര, കിണർ, ലാബ്, ലൈബ്രറി, ശുചിമുറികൾ എന്നിവ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്വയം പ്രതിരോധ പരിശീലന പരിപാടി. കലാ-സാംസ്കാരിക പരിപാടികൾ
ഫുട്ട്ബോളിൽ പ്രത്യേക പരിശീലനം
E_LIFE ഇംഗ്ലീഷ് ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂൾ സ്ഥാപകൻ-ഭാസ്കരൻ മാസ്റ്റർ, കല്ല്യാണി ടീച്ചർ, ഫ്രാൻസിസ് കൊളമ്പ്രൻ, അരവിന്ദാക്ഷമേനോൻ, ശാരദ , വേലായുധൻ, എലിസബത്ത്, ഇന്ദിര, ലൗലി വർഗ്ഗീസ്, സെലീന ,ഷീലബായി,
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
പി ഐ ബാലകൃഷ്ണൻ
എൻ. ആർ.ബാലൻ Ex. M.L.A.
സി. ബി.മുകുന്ദൻ Adv.
പി. ബി. ബീന Dr.(GOVT.)
നേട്ടങ്ങൾ .അവാർഡുകൾ.
ബെസ്ററ് സ്കൂൾ -2008-2009
എൽ. എസ്. എസ്. -യു. എസ്. എസ് നേടി
വഴികാട്ടി
പറപ്പൂർ-കൈപ്പറമ്പ് റൂട്ടിൽ പറപ്പൂരിൽ നിന്ന് രണ്ടു കിലോമീററർ ദൂരത്തിൽ
കൈപ്പറമ്പിൽനിന്ന് നാല് കി.മീ. ദൂരത്തിൽ {{#multimaps:10.579253,76.130226|zoom=18}}
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 22675
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ