"എ.എം.യു.പി.സ്കൂൾ കൻമനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 15: വരി 15:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19866 2023 പരിസ്ഥിതി ദിന പോസ്റ്റർ(3).jpg|ലഘുചിത്രം|286x286px|പരിസ്ഥിതി ദിന പോസ്റ്റർ |നടുവിൽ]]
![[പ്രമാണം:POSTER.jpg|ലഘുചിത്രം|286x286px|പരിസ്ഥിതി ദിന പോസ്റ്റർ |നടുവിൽ]]
![[പ്രമാണം:19866 2023 പരിസ്ഥിതി ദിനം(1).jpg|ലഘുചിത്രം|621x621px|വൃക്ഷത്തൈ നടുന്നു |നടുവിൽ]]
![[പ്രമാണം:PICTURE.jpg|ലഘുചിത്രം|621x621px|വൃക്ഷത്തൈ നടുന്നു |നടുവിൽ]]
![[പ്രമാണം:19866 2023 പരിസ്ഥിതി ദിനം(2).jpg|ലഘുചിത്രം|280x280px|പരിസ്ഥിതി ദിന പോസ്റ്റർ |നടുവിൽ]]
![[പ്രമാണം:PICTURE.jpg|ലഘുചിത്രം|280x280px|പരിസ്ഥിതി ദിന പോസ്റ്റർ |നടുവിൽ]]
|}
|}
<p>ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടൽ, റോസ് ഗാർഡൻ വിപുലീകരണം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ച. പ്രധാന അധ്യാപകൻ ശ്രീ.അബ്ദുസലാം ഇ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. .</p>
<p>ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടൽ, റോസ് ഗാർഡൻ വിപുലീകരണം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ച. പ്രധാന അധ്യാപകൻ ശ്രീ.അബ്ദുസലാം ഇ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. .</p>

10:46, 8 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


ജൂൺ

പ്രവേശനോത്സവം

പ്രവേശനോത്സവം തുവ്വക്കാട് സ്കൂളിൽ
പ്രധാനധ്യാപിക കുട്ടികളോട് സംവദിക്കുന്നു
പ്രവേശനോത്സവം

2023-24 അധ്യയന വർഷത്തെ വരവേറ്റ് എ എം യു പി എസ് കന്മനം പ്രവേശനോത്സവം വിപുലമായ രീതിയിൽ നടത്തി.ഔപചാരിക ഉദ്‌ഘാടനം പി. ടി. എ പ്രസിഡന്റ് ശ്രീ താജ്ജുദ്ദീൻ ഞാറക്കാട് നിർവ്വഹിച്ചു.

പ്രവേശനോത്സവത്തിന് എത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ സ്കൂളിൽ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. തോരണങ്ങളും ബലൂണുകളും കൊണ്ടലങ്കരിക്കപ്പെട്ട സ്കൂൾ അങ്കണത്തിലേക്ക് കടന്നുവന്ന കുട്ടികളെ സമ്മാന പൊതിയുമായാണ് അധ്യാപകർ വരവേറ്റത്. ആഘോഷത്തിന് മാറ്റുകൂട്ടുന്നതിനായി ചെണ്ടമേളത്തിന്റെ അകമ്പടിയുമുണ്ടായിരുന്നു.ക്ലബ്ബുകൾ പായസവും മധുരപലഹാരങ്ങളും നൽകി.

ലോക പരിസ്ഥിതി ദിനം

പരിസ്ഥിതി ദിന പോസ്റ്റർ
പ്രമാണം:PICTURE.jpg
വൃക്ഷത്തൈ നടുന്നു
പ്രമാണം:PICTURE.jpg
പരിസ്ഥിതി ദിന പോസ്റ്റർ

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടൽ, റോസ് ഗാർഡൻ വിപുലീകരണം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ച. പ്രധാന അധ്യാപകൻ ശ്രീ.അബ്ദുസലാം ഇ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. .