"ഗവൺമെന്റ് യു പി എസ്സ് മണ്ണയ്ക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 80: | വരി 80: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | #ഡോ . വി. ജെ ഫിലിപ് (സയന്റിസ്ട് , കാലിക്കറ്റ് യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് മെമ്പർ ) പ്രൊഫ. ബാബു നമ്പൂതിരി (സിനി ആർട്ടിസ്റ്റ് ) | ||
# | # | ||
# | # | ||
23:42, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിൽ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ കുറവിലങ്ങാട് ഉപജില്ലയിൽ പ്രവർത്തിക്കുന്ന ഗവണ്മെൻറ് യു പി സ്‌കൂൾ മണ്ണാക്കനാട് എന്ന ഈ വിദ്യാലയം , മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ ഏക സർക്കാർ യു പി സ്‌കൂളാണ് .
| ഗവൺമെന്റ് യു പി എസ്സ് മണ്ണയ്ക്കനാട് | |
|---|---|
| വിലാസം | |
മണ്ണക്കനാട് മണ്ണക്കനാട് പി.ഒ. , 686633 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1885 |
| വിവരങ്ങൾ | |
| ഫോൺ | 232622 |
| ഇമെയിൽ | gupsmannakkanad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 45359 (സമേതം) |
| യുഡൈസ് കോഡ് | 32100901103 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
| ഉപജില്ല | കുറവിലങ്ങാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | കടുത്തുരുത്തി |
| താലൂക്ക് | മീനച്ചിൽ |
| ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മരങ്ങാട്ടുപിള്ളി |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | U P |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 19 |
| പെൺകുട്ടികൾ | 24 |
| ആകെ വിദ്യാർത്ഥികൾ | 43 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രാജീവ് കുമാർ R |
| പി.ടി.എ. പ്രസിഡണ്ട് | രാഹുൽ രാജൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ലിജി അനീഷ് |
| അവസാനം തിരുത്തിയത് | |
| 07-03-2024 | 45359 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1885 ൽ ശ്രീ മൂലം തിരുനാൾ മഹാരാജാവിൻറെ കാലത്താണ് മണ്ണക്കനാട് സ്കൂൾ സ്ഥാപിതമായത് . "പെട്ടയ്ക്കാട് കുടിപ്പള്ളിക്കൂടം " എന്നാണ് അറിയപ്പെട്ടിരുന്നത്.ആദ്യ കാലഘട്ടത്തിൽ അക്ഷര ജ്ഞാനം നേടുവാൻ ആശാൻ കളരികൾ മാത്രമായിരുന്നു ഏക ആശ്രയം..... തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ ഏഴ് വരെയുള്ള ക്ലാസുകൾപ്രവർത്തിക്കുന്നു. ഭാഗികമായി ചുറ്റുമതിൽ ഉണ്ട്. ആറ് ടോയ്‍ലെറ്റുകൾ ഉണ്ട്. അതിൽ രണ്ടെണ്ണം ഭിന്നശേഷി സൗഹൃദമാണ്. പാചകപ്പുരയും സ്റ്റോർ മുറിയും ഉണ്ട്. കമ്പ്യൂട്ടർ മുറി, ലൈബ്രറി, ലാബുകളെന്നിവ പ്രവർത്തന സജ്ജമാണ്. ഓരോ ക്ലാസ് മുറിയിലും കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ബെഞ്ചുകളും ഡസ്കുകളും ഉണ്ട്. നല്ലരീതിയിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി വിഭാഗം ഇവിടെ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
1 . വിദ്യാരംഗം
ശ്രീമതി. സിതാര M ൻറെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിച്ചു വരുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
- 2013-16 ------------------
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ . വി. ജെ ഫിലിപ് (സയന്റിസ്ട് , കാലിക്കറ്റ് യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് മെമ്പർ ) പ്രൊഫ. ബാബു നമ്പൂതിരി (സിനി ആർട്ടിസ്റ്റ് )
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.76,76.59|zoom=14}}
Govt.U.P.S.Mannakkanadu
|
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 45359
- 1885ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുറവിലങ്ങാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ