ഗവൺമെന്റ് യു പി എസ്സ് മണ്ണയ്ക്കനാട് (മൂലരൂപം കാണുക)
23:30, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച്→ചരിത്രം
വരി 63: | വരി 63: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1885 ൽ ശ്രീ മൂലം തിരുനാൾ മഹാരാജാവിൻറെ കാലത്താണ് മണ്ണക്കനാട് സ്കൂൾ സ്ഥാപിതമായത് . "പെട്ടയ്ക്കാട് കുടിപ്പള്ളിക്കൂടം " എന്നാണ് അറിയപ്പെട്ടിരുന്നത്.ആദ്യ കാലഘട്ടത്തിൽ അക്ഷര ജ്ഞാനം നേടുവാൻ ആശാൻ കളരികൾ മാത്രമായിരുന്നു ഏക ആശ്രയം. ചാതുർ വർണ്യത്തിൻറെ കാലത്ത് അതും എല്ലാവര്ക്കും അപ്രാപ്യവുമായിരുന്നു . അതിനാൽ ഈ പ്രദേശവാസികളുടെ പൂർവികർ തങ്ങളുടെ മക്കളെ കോട്ടയത്തും തിരുവല്ലയിലും പ്രവർത്തിച്ചിരുന്ന ക്രിസ്ത്യൻ മിഷനറിമാരുടെ വിദ്യാലയങ്ങളിൽ അയച്ചു പഠിപ്പിച്ചിരുന്നു. അതിൻറെ പ്രായോഗിക ബുദ്ധിമുട്ട് മൂലം തിരുവല്ല പ്രദേശത്തുനിന്നും മുൻഷിമാർ എന്ന് വിളിക്കപ്പെട്ടിരുന്ന അധ്യാപകരെ വിളിച്ചുവരുത്തി തങ്ങളുടെ ഭവനങ്ങളിൽ പാർപ്പിച്ചു കുട്ടികളെ പഠിപ്പിച്ചുവന്നിരുന്നു. കാലക്രമത്തിൽ ഒരു കുടിപ്പള്ളിക്കൂടത്തിൻറെ ആവശ്യകത തിരിച്ചറിഞ്ഞു തങ്ങളുടെ കുടുംബക്കാരുമായി ആലോചിച്ചു പെട്ടക്കാട്ടു ഉലഹന്നാൻ തുടക്കമിട്ടതാണ് പെട്ടയ്ക്കാട്ടു കുടിപ്പള്ളിക്കൂടം. കാലങ്ങൾക്കു ശേഷം ആ കുടിപ്പള്ളിക്കൂടവും ഉദ്ദേശം ഒന്നര ഏക്കർ സ്‌ഥലവും ഉപാധികളോടെ സർക്കാരിന് കൈമാറി. കാലക്രമത്തിൽ സ്കൂളിൻറെ വികസനത്തിന് പെട്ടയ്ക്കാട്ടു തോമസ്, ഈഴക്കുന്നേൽ പൈലി അഗസ്തി , കൂഴമ്പാല കുഞ്ഞു ഔസേപ്പ് എ ന്നിവർ ഉപാധിരഹിതമായി സ്‌ഥലം വിട്ടുനൽകി. ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ അറുന്നൂറിൽ പരം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. അന്ന് വിദ്യാഭ്യാസ വകുപ്പ് ഈ സ്കൂളിന് മോഡൽ പദവി നൽകി അംഗീകരിച്ചിട്ടുള്ളതാണ്. ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങി ഉന്നത ശ്രേണികളിൽ എത്തപ്പെട്ട നൂറുകണക്കിന് പൂർവ്വവിദ്യാർത്ഥികൾ ഉണ്ട്. | 1885 ൽ ശ്രീ മൂലം തിരുനാൾ മഹാരാജാവിൻറെ കാലത്താണ് മണ്ണക്കനാട് സ്കൂൾ സ്ഥാപിതമായത് . "പെട്ടയ്ക്കാട് കുടിപ്പള്ളിക്കൂടം " എന്നാണ് അറിയപ്പെട്ടിരുന്നത്.ആദ്യ കാലഘട്ടത്തിൽ അക്ഷര ജ്ഞാനം നേടുവാൻ ആശാൻ കളരികൾ മാത്രമായിരുന്നു ഏക ആശ്രയം. തുടർന്ന് വായിക്കുക ചാതുർ വർണ്യത്തിൻറെ കാലത്ത് അതും എല്ലാവര്ക്കും അപ്രാപ്യവുമായിരുന്നു . അതിനാൽ ഈ പ്രദേശവാസികളുടെ പൂർവികർ തങ്ങളുടെ മക്കളെ കോട്ടയത്തും തിരുവല്ലയിലും പ്രവർത്തിച്ചിരുന്ന ക്രിസ്ത്യൻ മിഷനറിമാരുടെ വിദ്യാലയങ്ങളിൽ അയച്ചു പഠിപ്പിച്ചിരുന്നു. അതിൻറെ പ്രായോഗിക ബുദ്ധിമുട്ട് മൂലം തിരുവല്ല പ്രദേശത്തുനിന്നും മുൻഷിമാർ എന്ന് വിളിക്കപ്പെട്ടിരുന്ന അധ്യാപകരെ വിളിച്ചുവരുത്തി തങ്ങളുടെ ഭവനങ്ങളിൽ പാർപ്പിച്ചു കുട്ടികളെ പഠിപ്പിച്ചുവന്നിരുന്നു. കാലക്രമത്തിൽ ഒരു കുടിപ്പള്ളിക്കൂടത്തിൻറെ ആവശ്യകത തിരിച്ചറിഞ്ഞു തങ്ങളുടെ കുടുംബക്കാരുമായി ആലോചിച്ചു പെട്ടക്കാട്ടു ഉലഹന്നാൻ തുടക്കമിട്ടതാണ് പെട്ടയ്ക്കാട്ടു കുടിപ്പള്ളിക്കൂടം. കാലങ്ങൾക്കു ശേഷം ആ കുടിപ്പള്ളിക്കൂടവും ഉദ്ദേശം ഒന്നര ഏക്കർ സ്‌ഥലവും ഉപാധികളോടെ സർക്കാരിന് കൈമാറി. കാലക്രമത്തിൽ സ്കൂളിൻറെ വികസനത്തിന് പെട്ടയ്ക്കാട്ടു തോമസ്, ഈഴക്കുന്നേൽ പൈലി അഗസ്തി , കൂഴമ്പാല കുഞ്ഞു ഔസേപ്പ് എ ന്നിവർ ഉപാധിരഹിതമായി സ്‌ഥലം വിട്ടുനൽകി. ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ അറുന്നൂറിൽ പരം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. അന്ന് വിദ്യാഭ്യാസ വകുപ്പ് ഈ സ്കൂളിന് മോഡൽ പദവി നൽകി അംഗീകരിച്ചിട്ടുള്ളതാണ്. ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങി ഉന്നത ശ്രേണികളിൽ എത്തപ്പെട്ട നൂറുകണക്കിന് പൂർവ്വവിദ്യാർത്ഥികൾ ഉണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||