"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
2023 -26 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്
==='''2023 -26 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് '''===
പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചിനുള്ള പ്രിലിമിനറി ക്യാമ്പ് ജൂലൈ 22ന് നടന്നു. റിസോഴ്സ് പേഴ്സണായി പുത്തൻചിറ ഗവ. സ്ക്കളിലെ ആമ്സൺ സാർ ആയിരുന്നു വന്നത്. ക്യാമ്പ് നടത്തിപ്പിനു വേണ്ട  ഐ ടി ലാബിൽ  ക്രമീകരണങ്ങൾ തലേദിവസം തന്നെ ക്രമീകരിച്ചിരുന്നു. അനിമേഷൻ, പ്രോഗ്രാമിങ്‌, റോബോട്ടിക്സ് എന്നിവ ഉൾപ്പെടുത്തി കൊണ്ടുള്ള പ്രവർത്തനങ്ങൾ ആയിരുന്നു . ഓപ്പൺ ടൂൺസ് ഉപയോഗിച്ചുള്ള അനിമേഷൻ , സ്ക്രാച്ച് പ്രോഗ്രാമിങ് ഉപയോഗിച്ചുള്ള ഗെയിം , ആർഡിനോ ഉപയോഗിച്ചുള്ള റോബോ ഹെൻ  ,ഹാർഡ് വെയറിനെ കുറിച്ചുള്ള അറിവ്  ഇതായിരുന്നു മോഡ്യൂൾ.വിദ്യാർഥികൾക്ക് പുതിയ അനുഭവങ്ങളായിരുന്നു. റോസ് തോമസ്        റിസോഴ്സ് പേഴ്സണിനും,ക്യാമ്പ് അംഗങ്ങൾക്കുമുള്ള നന്ദി അറിയിക്കുകയും ക്യാമ്പ്  4 മണിയോടെ പിരിയുകയും ചെയ്തു.  

738

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2179698" എന്ന താളിൽനിന്ന് ശേഖരിച്ചത്