ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.യു.പി.സ്കൂൾ കൻമനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
ASHIQA (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ASHIQA (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6: വരി 6:
![[പ്രമാണം:19674 praveshanolsavam 1.jpg|ലഘുചിത്രം|പ്രവേശനോത്സവം തുവ്വക്കാട് സ്കൂളിൽ|നടുവിൽ|400x400ബിന്ദു]]
![[പ്രമാണം:19674 praveshanolsavam 1.jpg|ലഘുചിത്രം|പ്രവേശനോത്സവം തുവ്വക്കാട് സ്കൂളിൽ|നടുവിൽ|400x400ബിന്ദു]]
![[പ്രമാണം:19674 praveshanolsavam 2.jpg|ലഘുചിത്രം|പ്രധാനാധ്യാപിക കുട്ടികളോട് സംവദിക്കുന്നു|നടുവിൽ|400x400ബിന്ദു]]
![[പ്രമാണം:19674 praveshanolsavam 2.jpg|ലഘുചിത്രം|പ്രധാനാധ്യാപിക കുട്ടികളോട് സംവദിക്കുന്നു|നടുവിൽ|400x400ബിന്ദു]]
![[പ്രമാണം:19674 praveshanolsavam 3.jpg.jpg|ലഘുചിത്രം| |നടുവിൽ|400x400ബിന്ദു]]
![[പ്രമാണം:19674 praveshanolsavam 3.jpg.jpg|ലഘുചിത്രം|പ്രവേശനോത്സവം|നടുവിൽ|400x400ബിന്ദു]]
|}
|}
<p>2023-24 അധ്യയന വർഷത്തെ വരവേറ്റ് '''എ എം യു പി എസ് കന്മനം''' പ്രവേശനോത്സവം വിപുലമായ രീതിയിൽ നടത്തി.ഔപചാരിക ഉദ്‌ഘാടനം പി. ടി. എ പ്രസിഡന്റ് ശ്രീ താജ്ജുദ്ദീൻ ഞാറക്കാട് നിർവ്വഹിച്ചു.</p>  
<p>2023-24 അധ്യയന വർഷത്തെ വരവേറ്റ് '''എ എം യു പി എസ് കന്മനം''' പ്രവേശനോത്സവം വിപുലമായ രീതിയിൽ നടത്തി.ഔപചാരിക ഉദ്‌ഘാടനം പി. ടി. എ പ്രസിഡന്റ് ശ്രീ താജ്ജുദ്ദീൻ ഞാറക്കാട് നിർവ്വഹിച്ചു.</p>  

15:22, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോത്സവം

പ്രവേശനോത്സവം തുവ്വക്കാട് സ്കൂളിൽ
പ്രധാനാധ്യാപിക കുട്ടികളോട് സംവദിക്കുന്നു
പ്രവേശനോത്സവം

2023-24 അധ്യയന വർഷത്തെ വരവേറ്റ് എ എം യു പി എസ് കന്മനം പ്രവേശനോത്സവം വിപുലമായ രീതിയിൽ നടത്തി.ഔപചാരിക ഉദ്‌ഘാടനം പി. ടി. എ പ്രസിഡന്റ് ശ്രീ താജ്ജുദ്ദീൻ ഞാറക്കാട് നിർവ്വഹിച്ചു.

സ്വാഗതം : ശ്രീ. അബ്ദുസലാം ഇ (ഹെഡ് മാസ്റ്റർ), അധ്യക്ഷൻ : ശ്രീ. സനീർ പൂഴിത്തറ (പി ടി എ പ്രസിഡന്റ്), ആശംസ : ശ്രീ. അഷ്‌റഫ് പാടഞ്ചേരി (SMC chairman), ശ്രീ.ഹംസ ക്ലാരി(SMC vice chairman), ശ്രീ.അബ്ദുൽ റഹിമാൻ കെ(PTA vice president)

ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി രമ്യ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.

പ്രവേശനോത്സവത്തിന് എത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ സ്കൂളിൽ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. തോരണങ്ങളും ബലൂണുകളും കൊണ്ടലങ്കരിക്കപ്പെട്ട സ്കൂൾ അങ്കണത്തിലേക്ക് കടന്നുവന്ന കുട്ടികളെ സമ്മാന പൊതിയുമായാണ് അധ്യാപകർ വരവേറ്റത്. ആഘോഷത്തിന് മാറ്റുകൂട്ടുന്നതിനായി ചെണ്ടമേളത്തിന്റെ അകമ്പടിയുമുണ്ടായിരുന്നു.