"ജി.എം.യു.പി.എസ്. ചെമ്മങ്കടവ്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=547 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=432 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=993 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=993 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=36 | |അദ്ധ്യാപകരുടെ എണ്ണം 1-10=36 |
12:05, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.യു.പി.എസ്. ചെമ്മങ്കടവ്‍ | |
---|---|
![]() | |
![]() | |
വിലാസം | |
ചെമ്മങ്കടവ് G.M.U.P.S.CHEMMANKADAVU, KODUR PO, MALAPPURAM 676504 , കോഡൂർ പി.ഒ. , 676504 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0483 2868509 |
ഇമെയിൽ | gmupschemmenkadavu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18471 (സമേതം) |
യുഡൈസ് കോഡ് | 32051400501 |
വിക്കിഡാറ്റ | Q64063386 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഡൂർ പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 547 |
പെൺകുട്ടികൾ | 432 |
ആകെ വിദ്യാർത്ഥികൾ | 993 |
അദ്ധ്യാപകർ | 36 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിജയൻ വി.കെ |
പി.ടി.എ. പ്രസിഡണ്ട് | സക്കീർ ഹുസൈൻ എം |
എം.പി.ടി.എ. പ്രസിഡണ്ട് | സജ്ന . പി. |
അവസാനം തിരുത്തിയത് | |
07-03-2024 | 18471 |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1928 ചെമ്മങ്കടവ് ഗ്രാമത്തിൻറെ വൈജ്ഞാനിക മേഖലക്ക് ഒരു പുത്തൻ പ്രതീക്ഷയായി എൽപി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.[1]
കിളിയമണ്ണിൽ ഉണ്ണീൻ സാഹിബ് നൽകിയ കെട്ടിടത്തിലേക്ക് മാറുന്നത് വരെയും ഒരു ചെറിയ ഓലഷെഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുകയും കലാകായിക മത്സരങ്ങളിൽ നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കാനും സാധിച്ചിട്ടുണ്ട്.
പ്രധാന അധ്യാപക൪
No | പ്രധാന അധ്യാപകൻെറ പേര് | കാലയളവ് |
---|---|---|
1 | ||
2 | ||
3 | ||
4 | ||
5 | ||
6 | ||
7 | ||
8 | ||
9 | ||
പ്രശസ്തരായ പൂ൪വ വിദ്യാ൪ത്ഥികൾ
പാലോളി മുഹമ്മദ് കുട്ടി
അഡ്വക്കേറ്റ് കെ എൻ എ കാദർ
ഡോക്ടർ കുഞ്ഞഹമ്മദ് കുട്ടി
കെ. ടി റബീഉള്ള
വഴികാട്ടി
- മലപ്പുറം ടൗണിൽ നിന്നും ചട്ടിപ്പറമ്പ് ഭാഗത്തേക്കുള്ള ബസ്സ് കയറിയാൽ ചെമ്മങ്കടവ് അങ്ങാടി കഴിഞ്ഞ് അടുത്ത സ്റ്റോപ്പിൽ ഇറങ്ങിയാൽ കാണുന്ന മൈലാഞ്ചി ഓഡിറ്റോറിയത്തിൻ്റെ സമീപമാണ് സ്കൂൾ നിലകൊള്ളുന്നത്.
- സ്കൂളിന് സമീപത്തുള്ള റെയിൽവേ സ്റ്റേഷനുകൾ തിരൂർ റെയിൽവേ സ്റ്റേഷനും അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനുമാണ്.
- തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് സ്കൂൾ നിലകൊള്ളുന്നത് , തിരൂരിൽ നിന്നും മഞ്ചേരി ഭാഗത്തേക്കുള്ള ബസ് കയറി വടക്കേമണ്ണ ബസ് ഇറങ്ങി സ് കൂളിലേക്ക് ഓട്ടോ വിളിക്കാം.
- അങ്ങാടിപ്പുറത്തു നിന്ന് ബസ് മാർഗ്ഗം മലപ്പുറത്ത് എത്താം. മലപ്പുറം ടൗണിൽ നിന്നും ചട്ടിപ്പറമ്പ് ഭാഗത്തേക്കുള്ള ബസ്സ് കയറിയാൽ ചെമ്മങ്കടവ് അങ്ങാടി കഴിഞ്ഞ് അടുത്ത സ്റ്റോപ്പിൽ ഇറങ്ങിയാൽ കാണുന്ന മൈലാഞ്ചി ഓഡിറ്റോറിയത്തിൻ്റെ സമീപമാണ് സ്കൂൾ നിലകൊള്ളുന്നത്.
- കാലിക്കറ്റ് എയർപോർട്ടിൽ നിന്നും 28 കിലോ മീറ്ററാണ് സ്കൂളിലേക്കുള്ളത്.
അവലംബം
- ↑ ലലല
വർഗ്ഗങ്ങൾ:
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18471
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ