"ജി.യു.പി.എസ്. വെട്ടക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 96: വരി 96:
== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==


സ്കൂളിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ SMC, PTA, MPTA, SDC കമ്മിറ്റികൾ വലിയ പങ്ക് വഹിക്കുന്നു. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. എങ്കിലും എല്ലാ സംരംഭങ്ങളിലും SMC യും രക്ഷിതാക്കളും നാട്ടുകാരും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു.എല്ലാ പരിപാടികളിലും സാന്നിധ്യം അറിയിച്ചുകൊണ്ടും കായികമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു കൊണ്ടുമുള്ള ഇവരുടെ സേവന രീതി എല്ലാവർക്കും മാതൃക നൽകുന്നതാണ്. മഞ്ചേരി നഗരസഭയും മഞ്ചേരി നിയോജകമണ്ഡലം എംഎൽഎമാരും SSA യും എല്ലാ കാലത്തും ഈ സ്ഥാപനത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹി ച്ചിട്ടുണ്ട്.


ചെറിയ ഗ്രൗണ്ട്, ചുറ്റും തണൽ മരങ്ങൾ, ജൈവവൈവിധ്യ ഉദ്യാനം,അടുക്കളത്തോട്ടം, കുട്ടികൾക്ക് വിശ്രമിക്കാൻ ആവശ്യമായ കോൺക്രീറ്റ് ബെഞ്ചുകൾ ചുറ്റുമതിൽ എന്നിവയാൽ മനോഹരമാണ് സ്കൂൾ കോമ്പൗണ്ട്. ഈ വർഷം മഞ്ചേരി നഗരസഭയുടെ നിരവധി ഫണ്ടുകൾ സ്കൂളിൽ എത്തിക്കാൻ SMC, SDC കമ്മിറ്റികൾക്ക് കഴിഞ്ഞു. ഈ ഫണ്ട്‌ ഉപയോഗിച്ച് പുതിയ ഗേറ്റ്, ചുറ്റുമതിൽ, ക്ലാസ് റൂമുകൾ ടൈൽ ചെയ്യൽ, പെയിന്റിംഗ് തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. SMC കമ്മിറ്റിയുടെ ഇടപെടലിലൂടെ പൊതുജനങ്ങളെയും സ്കൂൾ വികസനത്തിന്റെ ഭാഗമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ബസ് പാർക്കിംഗ് ഷെഡ്, കിച്ചണിലേക്ക് ആവശ്യമായ നിരവധി ഉപകരണങ്ങൾ, ഫുട്ബോൾ പരിശീലനത്തിന് ആവശ്യമായ ഫുട്ബോളുകൾ, ഗ്യാസ് അടുപ്പ്, 2 വാട്ടർ പ്യൂരിഫയറുകൾ തുടങ്ങിയ നിരവധി കാര്യങ്ങൾ പൊതുജന പങ്കാളിതത്തോടെ സ്കൂളിൽ എത്തിക്കാനായി. സ്കൂളിന്റെ വികസനത്തിന്‌ ഗോൾഡൻ ബോയ്സ്, FC ആലുങ്ങൽ തുടങ്ങിയ ക്ലബ്ബുകൾ നൽകുന്ന പിന്തുണയും വിലമതിക്കാനാവാത്തതാണ്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2172135" എന്ന താളിൽനിന്ന് ശേഖരിച്ചത്