"എ.യു.പി.എസ് തോന്നൂർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചില മാറ്റങ്ങൾ വരുത്താൻ വേണ്ടി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 17: | വരി 17: | ||
|പോസ്റ്റോഫീസ്=തോന്നൂർക്കര | |പോസ്റ്റോഫീസ്=തോന്നൂർക്കര | ||
|പിൻ കോഡ്=680586 | |പിൻ കോഡ്=680586 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=04884250104 | ||
|സ്കൂൾ ഇമെയിൽ=aupsthonoorkara@gmail.com | |സ്കൂൾ ഇമെയിൽ=aupsthonoorkara@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപിക=എൻ ഗിരിജ | |പ്രധാന അദ്ധ്യാപിക=എൻ ഗിരിജ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ജിജോ പി ജോർജ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സംഗീത | |എം.പി.ടി.എ. പ്രസിഡണ്ട്=സംഗീത | ||
|സ്കൂൾ ചിത്രം=24674 2.jpeg | |സ്കൂൾ ചിത്രം=24674 2.jpeg |
11:11, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.യു.പി.എസ് തോന്നൂർക്കര | |
---|---|
വിലാസം | |
തോന്നൂർക്കര എ യു പി എസ് തോന്നൂർക്കര , തോന്നൂർക്കര പി.ഒ. , 680586 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 04884250104 |
ഇമെയിൽ | aupsthonoorkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24674 (സമേതം) |
യുഡൈസ് കോഡ് | 32071302601 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചേലക്കര |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | പഴയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചേലക്കരപഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എൻ ഗിരിജ |
പി.ടി.എ. പ്രസിഡണ്ട് | ജിജോ പി ജോർജ് |
എം.പി.ടി.എ. പ്രസിഡണ്ട് | സംഗീത |
അവസാനം തിരുത്തിയത് | |
07-03-2024 | 24674 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സമ്പന്നമായ പാരമ്പര്യത്തിന്റെ നിറവിൽ പ്രശസ്തമായ ഗ്രാമങ്ങളുടെ പട്ടികയിൽ ഓർമ്മിക്കപ്പെടേണ്ട സ്ഥലനാമമാണ് നമ്മുടെ തോന്നൂർക്കര .തോന്നൂർ നമ്പ്യാർമാർ ഭരിച്ചിരുന്ന നാട് തോന്നുർക്കരയായി മാറി. തനി ഉൾനാടൻ ഗ്രാമം. വാക്കിലും നോക്കിലും തനി ഗ്രാമീണതയുള്ള മനുഷ്യർ. മതമൈത്രിയുടെ ഉദാത്ത ഉറവിടം.മലയോരത്തായി ചെറിയൊരു റിസർവോയർ- അസുരൻകുണ്ട് . ചേലക്കര പഞ്ചായത്തിലെ 17, 18, 19, 20 വാർഡുകൾ ഉൾക്കൊള്ളുന്നതാണ് തോന്നൂർക്കര ഗ്രാമം. മതമൈത്രിയുടെ ഉദാത്ത മാതൃകയെന്നോണം ഒരു മുസ്ലിം പള്ളി ഒരു ക്രിസ്ത്യൻ പള്ളി 6 ഹിന്ദു ദേവാലയങ്ങൾ എന്നിവ ഇവിടെ തല ഉയർത്തി നിൽക്കുന്നു.
തൃശ്ശൂർ ജില്ലയിലെ പുരാതന വിദ്യാലയങ്ങളിലൊരു വിദ്യാലയമാണ് എ യു പി എസ് തോന്നൂർക്കര.1914ൽ ഗവൺമെന്റ് അംഗീകാരംലഭിച്ചഈ വിദ്യാലയം അതിന് മുമ്പ് കുടിപ്പള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു.ശ്രീ കളരിക്കൽ ശങ്കരക്കുറുപ്പ് നടത്തിവന്നിരുന്ന കുടിപ്പള്ളിക്കൂടം അതേപടി ശ്രീ ഗോപാലനെഴുത്തച്ചൻ എന്നവരുടെ അഭിപ്രായപ്രകാരം ശ്രീമാൻതെക്കേക്കര മാമുണ്ണിയുടെ കൊട്ടിലിലേക്ക് മാറ്റി. അന്നു മുതൽ ഇത് ഒരുവിദ്യാലയമായി പ്രവർത്തിച്ച് തുടങ്ങി.
കൊല്ലവർഷo1090ൽ ശ്രീ പേരാമ്പറ്റ ഞാലിൽകിഴക്കേതിൽ ഗോപാലകൃഷ്ണൻ എഴുത്തഛനാണ് ഈ വിദ്യാലയത്തിൻ സ്ഥാപകൻ. തുടർന്ന് ഗവൺമെന്റ്അംഗീകാരം ലഭിച്ചു.1914ൽ നാലാം ക്ലാസ്സ് വരെയുളള വിഭാഗവും പ്രിപ്പറേറ്ററി ആയി 4അര ക്ളാസ്സുകളും ആരംഭിച്ചു.മാനേജർ ഗോപാലനെഴുത്തഛൻ രോഗപീഡിതനാവുകയും ഇവിടത്തെ ഏകധ്യാപകൻ കുറുമല ശ്രീ മേലപ്പാട്ട് നാരായണൻ നായർ വിഷം തീണ്ടി മരണപ്പെട്ടതോടെ തികച്ചും അനാഥമായിത്തീർന്നു ഈ വിദ്യാലയം.ഇതോടെ നടത്തിപ്പ് അസാധ്യമാണെന്ന മാനേജരുടെ പ്രസ്ഥാവനയിൽ വിദ്യഭ്യാസ ഡയക്റ്ററും വിദ്യഭ്യാസ ഇൻസ്പെക്ടറും കൂടി മാനേജ്മെന്റ് ശ്രീമാൻ കോന്നനാത്ത് ശങ്കരമേനോന് എല്പിച്ചുകൊടുത്തു.1109 എടവം വരെ അദ്ദേഹമായിരുന്നു മാനേജർ.
വിദ്യാലയത്തിലെ മുൻ സാരഥികൾ
അച്യുതൻഎഴുത്തഛൻ മാസ്ററർ
ലക്ഷ്മിക്കുട്ടിഅമ്മ ടീച്ചർ
എ.കൊച്ചുനാരാണിടീച്ചർ (01-04-75.31-05-82)
കെ സി ബാലകൃഷ്ണൻമാസ്ററർ (01-06-82.31-03-87)
എ പി കൗജാബീവിടീച്ചർ (01-04-87.31-03-94)
പി കെ കല്യാണിക്കുട്ടിടീച്ചർ (01-04-94.31-03-99)
കെ ജി രഹിതടീച്ചർ (01-04-99.31-03-2000)
കെ വാസുദേവൻമാസ്റ്റർ (01-04-2000.31-03-2002)
പി കെ മോഹൻദാസ്മാസ്റ്റർ (01-04-2002.31-03-2005)
പി പി രമണി ടീച്ചർ (01-04-2005.31-03-2006)
ടി ഇന്ദിര ടീച്ചർ (01-04-2006.31-05-2006)
പി സത്യവതി ടീച്ചർ (01/06/2006-31/03/2015)
എൻ ഗിരിജ ടീച്ചർ (01/04/2015.......
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.688544,76.319791 |zoom=18}}
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24674
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ