"ജിഎൽപിഎസ് പെരുതടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,434 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
}}
}}
== ചരിത്രം ==
== ചരിത്രം ==
....................................   
1950 ൽ ശ്രീ ദാമോദരൻ  സരളായയുടെ വീടിനടുത്തുള്ള താത്കാലിക കെട്ടിടത്തിൽ ഏകാദ്ധ്യാപക വിദ്യാലയമായിട്ടാണ് ഈ  സ്‌കൂൾ ആരംഭിച്ചത്.1978-79 അധ്യയന വർഷം വരെ അവിടെത്തന്നെയായിരുന്നു സ്‌കൂൾ പ്രവർത്തിച്ചിരുന്നത്‌ .ചാർജുണ്ടായിരുന്ന അനിലൻ മാസ്റ്റരുടെ നേതൃത്വത്തിൽ ശ്രീ .മാധവസരളായ,മാലിങ്കനായ്ക് ,ലക്ഷ്മണനായ്ക് എന്നിവരുടെ ശ്രമഫലമായി 2ഏക്കർ സ്ഥലം സ്കൂളിന് ലഭിച്ചു.  
 
   പനത്തടി പഞ്ചായത്തിൽ  പെരുതടി പന്ത്രണ്ടാംവാർഡിൽ എൽ .പി .സ്‌കൂൾ സ്ഥിതി ചെയ്യുന്നു .പെരുതടി ,അച്ചാംപറ ,പന്തിക്കാൽ ,പുളീംകൊച്ചി ,പുലിയാർകൊച്ചി ,ചെമ്പംവയൽ തുടങ്ങിയ സ്ഥലങ്ങൾ ഈ സ്കൂളിന്റെ ഫീഡിങ്‌ ഏരിയായിൽ ഉൾപ്പെടുന്നു .സ്കൂളിന്റെ സുഖകരമായ പ്രവർത്തനത്തിനും ഭൗതികവും  വിദ്യാഭ്യാസപരവുമായ പുരോഗതിക്കുവേണ്ടി പനത്തടി ഗ്രാമപഞ്ചായത്തു നേതൃത്ത്വവും സഹായ സഹകരണങ്ങളും നൽകുന്നു .കാലാകാലങ്ങളിൽ അധ്യാപകർക്കും പരിശീലനംനൽകുന്നതിനും മൈന്റൈനൻസ് ഗ്രാന്റ്, സ്‌കൂൾ ഗ്രാന്റ് ഇവ അനുവദിക്കുന്നതിനും എസ് .എസ്‌. കെ പ്രത്യേകം ശ്രദ്ധിക്കുന്നു .ഈ സ്കൂളിന്റെ പി .ടി .എ ശക്തമായി പ്രവർത്തിക്കുന്നു .
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2171746" എന്ന താളിൽനിന്ന് ശേഖരിച്ചത്