"ജി.യു.പി.എസ്. വെട്ടക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}1950 കളിൽ രണ്ട് അധ്യാപകരാണ് ഇവിടെ ഉണ്ടായിരുന്നത്. 1957 ൽ കെ നാരായണൻ എമ്പ്രാന്തിരി പ്രധാന അധ്യാപകനായി വന്നു. എല്ലാ കുട്ടി കൾക്കും ഉച്ചഭക്ഷണം നൽകുക എന്ന മാതൃകാപരമായ പ്രവർത്തനം അദ്ദേഹവും നാട്ടുകാരും ചേർന്ന് ആരംഭിച്ചു.1970 ആയപ്പോഴേക്കും അറബി പഠനസൗകര്യം നിലവിൽ വന്നു.

1970 നു ശേഷം പുതിയ കെട്ടിട ങ്ങൾ നിലവിൽ വന്നു. 1983 ആയപ്പോഴേക്കും 5 ക്ലാസ്സ് അധ്യാപകരും ഒരു അറബി അധ്യാപകനും ഒരു പാർട്ട് ടൈം ജോലിക്കാരിയും ഉള്ള വിദ്യാലയമായി ഇത് മാറി.2015 ജൂണിൽ ശ്രീ. കെ എം ഹുസൈൻ PTA പ്രസിഡന്റ്‌ ആയിരിക്കുന്ന കാലത്ത് നിരന്തര ഇടപെടലുകളിലൂടെ നമ്മുടെ സ്കൂൾ അപ്പർ
1970 നു ശേഷം പുതിയ കെട്ടിട ങ്ങൾ നിലവിൽ വന്നു. 1983 ആയപ്പോഴേക്കും 5 ക്ലാസ്സ് അധ്യാപകരും ഒരു അറബി അധ്യാപകനും ഒരു പാർട്ട് ടൈം ജോലിക്കാരിയും ഉള്ള വിദ്യാലയമായി ഇത് മാറി.2015 ജൂണിൽ ശ്രീ. കെ എം ഹുസൈൻ PTA പ്രസിഡന്റ്‌ ആയിരിക്കുന്ന കാലത്ത് നിരന്തര ഇടപെടലുകളിലൂടെ നമ്മുടെ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. ഇപ്പോൾ നാലാം തരം ഒഴിച്ച് എല്ലാ ക്ലാസുകളിലും രണ്ട് ഡിവിഷൻ വീതമുണ്ട്. എൽ പി, യു.പി, പ്രീപ്രൈമറി ക്ലാസുകളിലായി 330 ൽ അധികം കുട്ടികൾ പഠിക്കുന്നു. 16 സ്ഥിരാധ്യാപകരും 1 താൽക്കാലിക അധ്യാപികയും ഒരു ഓഫീസ് അസിസ്റ്റന്റും 1 പി ടി സി എമ്മും നിലവിൽ ഇവിടെ ജോലി ചെയ്യുന്നു. ആർട്ട്‌, വർക്ക്‌ എക്സ്പീരിയൻസ്, കലാകായികം എന്നിവക്കായി BRC യിൽ നിന്ന് 3 പേരും ഇവിടെ വന്ന് ജോലി ചെയ്യുന്നു.അധ്യാപകരുടെയും ജീവനക്കാരുടെയും ആത്മാർഥമായ ശ്രമങ്ങൾ ഈ വിദ്യാലയത്തെ പുരോഗതിയിലെക്ക് നയിക്കുന്നു.
 
പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. ഇപ്പോൾ നാലാം തരം ഒഴിച്ച് എല്ലാ ക്ലാസുകളിലും രണ്ട് ഡിവിഷൻ വീതമുണ്ട്. എൽ പി, യു.പി, പ്രീപ്രൈമറി ക്ലാസുകളിലായി 330 ൽ അധികം കുട്ടികൾ പഠിക്കുന്നു. 16 സ്ഥിരാധ്യാപകരും 1താൽക്കാലിക അധ്യാപികയും ഒരു ഓഫീസ് അസിസ്റ്റന്റും 1പി ടി സി എമ്മും നിലവിൽ ഇവിടെ ജോലി ചെയ്യുന്നു. ആർട്ട്‌, വർക്ക്‌ എക്സ്പീരിയൻസ്, കലാകായികം എന്നിവക്കായി BRC യിൽ നിന്ന് 3 പേരും ഇവിടെ വന്ന് ജോലി ചെയ്യുന്നു.അധ്യാപകരുടെയും ജീവനക്കാരുടെയും ആത്മാർഥമായ ശ്രമങ്ങൾ ഈ വിദ്യാലയത്തെ പുരോഗതിയിലെക്ക് നയിക്കുന്നു.

2015 ൽ തന്നെ അഡ്വ. ശ്രീ. എം. ഉമ്മർ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മൂന്ന് ക്ലാസ് മുറികളും എസ്എസ്എ ഫണ്ട് ഉപയോഗിച്ച് ഒരു ക്ലാസ് മുറിയും നിർമ്മിച്ചിരുന്നു. എട്ടു ക്ലാസ്സ് റൂമുകൾ ഉള്ള രണ്ട് നില കെട്ടിടം 2020 ൽ ഉദ്ഘാടനം ചെയ്തു.

വരി 9: വരി 7:
ബഹുമാന്യനായ ശ്രീ. പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ 2017 - 18 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഒരു ബസ്സ് അനുവദിച്ചതോടെ കുട്ടികളുടെ യാത്രാ പ്രശ്നത്തിനും ഒരു പരിധി വരെ പരിഹാരമായി.

മികച്ച പഠനനിലവാരം പുലർത്തുന്ന ഈ സ്കൂളിലെ കുട്ടികൾ പഠനാനുബന്ധപ്രവർത്തനങ്ങളിലും മികവ് തെളിയിച്ചു.ഈ വർഷത്തെ സബ്ജില്ലാ ഗണിത ശാസ്ത്രമേളയിൽ LP വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരും, UP വിഭാഗം ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻമാരും നമ്മുടെ സ്കൂളായിരുന്നു. സബ്ജില്ലാ ശാസ്ത്രമേളയിൽ പത്തോളം ഇനങ്ങളിൽ ഒന്നാം സ്ഥാനം നമുക്ക് നേടാനായി.ഈ വർഷം സബ്ജില്ലാ കായികമേളയിൽ പെൺകുട്ടികളുടെ 100 മീറ്റർ ഒന്നാം സ്ഥാനം, ഹൈജമ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ 2,3 സ്ഥാനങ്ങളും പെൺകുട്ടികളുടെ വിഭാഗത്തിൽ 3-)o സ്ഥാനവും നേടാമായി .സംസ്ഥാന തല കരാട്ടെ മത്സരത്തിൽ രണ്ടാം സ്ഥാനവും, മൂന്നാം സ്ഥാനവും ലഭിച്ചത് നമ്മുടെ സ്കൂളിലെ വിദ്യാർഥികൾക്കാണ്. സൗജന്യ ഫുട്ബോൾ ക്യാമ്പ്,കരാട്ടെ ക്ലാസ് എന്നിവ സ്കൂളിൽ മുടക്കം ഇല്ലാതെ നടന്നുവരുന്നു.കലാമേളയിലും മികച്ച പ്രകടനമാണ് നമ്മുടെ സ്കൂൾ കാഴ്ച വെച്ചത്. ഭരതനാട്യത്തിൽ അവനിക വി പി ജില്ലയിൽ A ഗ്രേഡ് നേടി.

1947 ജൂൺ ഒന്നിനാണ് ഈ സ്കൂൾ സ്ഥാപിതമായത് . ആദ്യ കാലത്ത് മുസ്ലിം കുട്ടികൾ ഉണ്ടായിരുന്നില്ല. രണ്ട് അധ്യാപകരുമായി മാസം ആറ് രൂപ വാടക കൊടുത്തു മാണ് ഈ സ്കൂൾ നടന്നിരുന്നത്.

ഈ സ്കൂൾ ഇന്നത്തെ നിലയിൽ ആവാൻ ഒരു പാട് പേരുടെ പ്രയത്നം ഉണ്ട്. ഇന്ന് നാനൂറോളം കുട്ടികളുമായി UP സ്കൂൾ ആയി നല്ല നിലയിൽ നല്ല നിലവാരത്തിൽ പ്രവർത്തിക്കുന്നു.

10:59, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1950 കളിൽ രണ്ട് അധ്യാപകരാണ് ഇവിടെ ഉണ്ടായിരുന്നത്. 1957 ൽ കെ നാരായണൻ എമ്പ്രാന്തിരി പ്രധാന അധ്യാപകനായി വന്നു. എല്ലാ കുട്ടി കൾക്കും ഉച്ചഭക്ഷണം നൽകുക എന്ന മാതൃകാപരമായ പ്രവർത്തനം അദ്ദേഹവും നാട്ടുകാരും ചേർന്ന് ആരംഭിച്ചു.1970 ആയപ്പോഴേക്കും അറബി പഠനസൗകര്യം നിലവിൽ വന്നു.