"എ.യു.പി.എസ്. കാരക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 81: | വരി 81: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നല്ല ബിൽഡിങ്ങുകൾ മികച്ച ഐ ടി ലാബ് , മികച്ച ലൈബ്രറി ,ഷട്ടില് കോർട്ട് ,ഫുട്ബോൾ ഗ്രൗണ്ട് | നല്ല ബിൽഡിങ്ങുകൾ മികച്ച ഐ ടി ലാബ് , മികച്ച ലൈബ്രറി ,ഷട്ടില് കോർട്ട് ,ഫുട്ബോൾ ഗ്രൗണ്ട് | ||
കുടിവെള്ളത്തിനായി കിണർ ,ബോർ വെൽ എന്നിവ ഉണ്ട് | കുടിവെള്ളത്തിനായി കിണർ ,ബോർ വെൽ എന്നിവ ഉണ്ട് കൂടുതൽ അറിയുവാൻ | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
കൂടുതൽ അറിയുവാൻ | |||
പുസ്തകത്തിനപ്പുറത്തുള്ള പലകാര്യങ്ങൾളിലും ശ്രദ്ധപതിപ്പിക്കാറുണ്ട്. കായിക രംഗത്തിൽ കുട്ടികൾക്ക് പ്രചോദനമുണ്ടാക്കാനായി ആഴ്ചയിൽ രണ്ട് പീരീയഡുകൾ ഓരോക്ലാസിനും ലഭ്യമാക്കുന്നുണ്ട്. കലാകായികരംഗത്ത് പരമാവധി കുട്ടികളെ പ്രപ്തരാക്കാൻ ശ്രമിക്കുന്നു.പി.ടി.എ. യുടെ സഹായത്തോടെ സ്കൂളിനു മുൻവശത്തായി വലിയ ഒരുസ്റ്റേജും പണിതിട്ടുണ്ട്. വർക്എക്സ്പീരിയൻസിൻറെ പീരിയഡിൽ കളിപ്പാട്ടം, ഒറിഗാമി, പാഴ്വസ്തുക്കൾ കൊണ്ടുള്ള അലങ്കാര വസ്തുക്കൾ നിർമ്മാണം എന്നിവ പ്രോത്സാഹിപ്പിക്കുന്നു. ഇതിനായി കുട്ടികളിൽ നിന്നുതന്നെ മികച്ച കുട്ടികളെ കണ്ടെത്തി മറ്റുള്ളവർക്ക് പഠിപ്പിക്കാനുള്ള സാഹചര്യം ഒരുക്കുന്നു. | |||
കൂടുതൽ അറിയുവാൻ | കൂടുതൽ അറിയുവാൻ | ||