"സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി./ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Lkframe/Pages}}എട്ടാം ക്ലാസിലെ ക‍ുട്ടികളിൽ നിന്ന് 2021-24 വർഷത്തേക്ക് നടത്തിയ അഭിര‍ുചി പരീക്ഷയിൽ 29 കുട്ടികൾ പങ്കെട‍ുക്കുകയ‍ും 26 ക‍ുട്ടികൾക്ക് പ്രവേശനം ലഭിക്ക‍ുകയ‍ും ചെയ്തു.അഭിര‍ുചി പരീക്ഷയ്ക്ക് സഹായകമായ കൈറ്റ് വിക‍്ടേ‍ഴ‍്സ് ക്ലാസിന്റെ വീഡിയോ ലിങ്ക് ക്ലാസ്സ് ഗ്രൂപ്പുകളിൽ നൽകി.ഈ ക്ലാസ്സുകൾ കുട്ടികൾക്ക് വളരെ പ്രയോജനകരമായിര‍ുന്ന‍ു.2022 നവംബർ 26-ാം തീയതി രാവിലെ 9.30 മുതൽ 4.30 വരെ കമ്പ്യൂട്ടർ ലാബിൽ വച്ച് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക്  ക്യാമ്പ് നടത്തി.ക്യാമ്പിന്റെയ‍ും അസൈൻമെന്റിന്റെയ‍ും അടിസ്ഥാനത്തിൽ മികച്ച പ്രവർത്തനങ്ങൾ തയ്യാറാക്കിയ എട്ട് വിദ്യാർത്ഥികൾ സബ് ജില്ലാ ക്യാമ്പിൽ പങ്കെട‍ുക്കാൻ അർഹത നേടി. പ്രോഗ്രാമിംഗിൽ റിച്ചാർഡ് ദിപു മാത്യു ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.{{Infobox littlekites
{{Lkframe/Pages}}
എട്ടാം ക്ലാസിലെ ക‍ുട്ടികളിൽ നിന്ന് 2021-24 വർഷത്തേക്ക് നടത്തിയ അഭിര‍ുചി പരീക്ഷയിൽ 29 കുട്ടികൾ പങ്കെട‍ുക്കുകയ‍ും 26 ക‍ുട്ടികൾക്ക് പ്രവേശനം ലഭിക്ക‍ുകയ‍ും ചെയ്തു.അഭിര‍ുചി പരീക്ഷയ്ക്ക് സഹായകമായ കൈറ്റ് വിക‍്ടേ‍ഴ‍്സ് ക്ലാസിന്റെ വീഡിയോ ലിങ്ക് ക്ലാസ്സ് ഗ്രൂപ്പുകളിൽ നൽകി.ഈ ക്ലാസ്സുകൾ കുട്ടികൾക്ക് വളരെ പ്രയോജനകരമായിര‍ുന്ന‍ു.2022 നവംബർ 26-ാം തീയതി രാവിലെ 9.30 മുതൽ 4.30 വരെ കമ്പ്യൂട്ടർ ലാബിൽ വച്ച് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക്  ക്യാമ്പ് നടത്തി.ക്യാമ്പിന്റെയ‍ും അസൈൻമെന്റിന്റെയ‍ും അടിസ്ഥാനത്തിൽ മികച്ച പ്രവർത്തനങ്ങൾ തയ്യാറാക്കിയ എട്ട് വിദ്യാർത്ഥികൾ സബ് ജില്ലാ ക്യാമ്പിൽ പങ്കെട‍ുക്കാൻ അർഹത നേടി. പ്രോഗ്രാമിംഗിൽ റിച്ചാർഡ് ദിപു മാത്യു ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.{{Infobox littlekites
|സ്കൂൾ കോഡ്=31060
|സ്കൂൾ കോഡ്=31060
|അധ്യയനവർഷം=2021-2024
|അധ്യയനവർഷം=2021-2024
വരി 13: വരി 14:
|ചിത്രം=LK CERTIFICATE-31060.jpg|center|640px|ലിറ്റിൽകൈറ്റ്സ് രജിസ്റ്റ്രേഷൻ സർട്ടിഫിക്കറ്റ്|
|ചിത്രം=LK CERTIFICATE-31060.jpg|center|640px|ലിറ്റിൽകൈറ്റ്സ് രജിസ്റ്റ്രേഷൻ സർട്ടിഫിക്കറ്റ്|


|ഗ്രേഡ്=A
|
ഗ്രേഡ്=A
}}
}}
പരിശീലനം നേടിയതോടൊപ്പം അംഗങ്ങൾ സ്കൂൾതലത്തിൽ ഫ്രീഡം ഫെസ്റ്റ്, മാതാക്കൾക്കുള്ള കംപ്യൂട്ടർ പരിശീലനം തുടങ്ങി  വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു.
പരിശീലനം നേടിയതോടൊപ്പം അംഗങ്ങൾ സ്കൂൾതലത്തിൽ ഫ്രീഡം ഫെസ്റ്റ്, മാതാക്കൾക്കുള്ള കംപ്യൂട്ടർ പരിശീലനം തുടങ്ങി  വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു.
വരി 74: വരി 76:
|-
|-
|}
|}
<gallery mode="packed">
31060-lk2021-2.jpg
31060-lk2021-3.JPG
31060-lk2021-4.JPG
31060-lk2021-5.JPG
</gallery>

20:45, 6 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

എട്ടാം ക്ലാസിലെ ക‍ുട്ടികളിൽ നിന്ന് 2021-24 വർഷത്തേക്ക് നടത്തിയ അഭിര‍ുചി പരീക്ഷയിൽ 29 കുട്ടികൾ പങ്കെട‍ുക്കുകയ‍ും 26 ക‍ുട്ടികൾക്ക് പ്രവേശനം ലഭിക്ക‍ുകയ‍ും ചെയ്തു.അഭിര‍ുചി പരീക്ഷയ്ക്ക് സഹായകമായ കൈറ്റ് വിക‍്ടേ‍ഴ‍്സ് ക്ലാസിന്റെ വീഡിയോ ലിങ്ക് ക്ലാസ്സ് ഗ്രൂപ്പുകളിൽ നൽകി.ഈ ക്ലാസ്സുകൾ കുട്ടികൾക്ക് വളരെ പ്രയോജനകരമായിര‍ുന്ന‍ു.2022 നവംബർ 26-ാം തീയതി രാവിലെ 9.30 മുതൽ 4.30 വരെ കമ്പ്യൂട്ടർ ലാബിൽ വച്ച് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ക്യാമ്പ് നടത്തി.ക്യാമ്പിന്റെയ‍ും അസൈൻമെന്റിന്റെയ‍ും അടിസ്ഥാനത്തിൽ മികച്ച പ്രവർത്തനങ്ങൾ തയ്യാറാക്കിയ എട്ട് വിദ്യാർത്ഥികൾ സബ് ജില്ലാ ക്യാമ്പിൽ പങ്കെട‍ുക്കാൻ അർഹത നേടി. പ്രോഗ്രാമിംഗിൽ റിച്ചാർഡ് ദിപു മാത്യു ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.

31060 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 31060
യൂണിറ്റ് നമ്പർ LK/2018/31060
ബാച്ച് {{{ബാച്ച്}}}
അംഗങ്ങളുടെ എണ്ണം 26
വിദ്യാഭ്യാസ ജില്ല പാലാ
റവന്യൂ ജില്ല കോട്ടയം
ഉപജില്ല കുറവിലങ്ങാട്
ലീഡർ നിവേദ് കെ അനിൽ
ഡെപ്യൂട്ടി ലീഡർ ട്രീസ സുനിൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ജെയിംസ് ഇ.ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 സി.ഷാന്റി വി.എം
06/ 03/ 2024 ന് 31060
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

പരിശീലനം നേടിയതോടൊപ്പം അംഗങ്ങൾ സ്കൂൾതലത്തിൽ ഫ്രീഡം ഫെസ്റ്റ്, മാതാക്കൾക്കുള്ള കംപ്യൂട്ടർ പരിശീലനം തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു.

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2021-2024

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 11690 അതുൽ ഗിരീഷ് 10B
2 11694 അഭിനവ് സതീഷ് 10B
3 11699 ജിയോ ജോർജ് പയസ് 10A
4 11701 മാത്യൂസ് ജോഷൻ 10A
5 11702 ബെൻ ബിനോയി 10A
6 11709 എബിൻ ജിയോ 10B
7 11710 ആൻസൺ സണ്ണി 10B
8 11711 ആൽബിൻ ജോബോ 10B
9 11717 ട്രീസ സുനിൽ 10A
10 11724 അൽഫോൻസ ബിനോയി 10A
11 11728 ദേവിക രതീഷ് 10B
12 11733 അഭിരാമി ടി.എ 10A
13 11734 അലീഷ തോമസ് 10B
14 11736 അരുണിമ ബിനീഷ് 10B
15 11742 ആദിത്യ രാജേഷ് 10A
16 11906 ആഷിൻ സജി 10A
17 11907 ഗോപിക ഗോപകുമാർ 10B
18 11908 റിച്ചാർഡ് ദിപു മാത്യു 10A
19 11917 നന്ദന കലേഷ് 10A
20 11924 നിവേദ് കെ. അനിൽ 10A
21 11936 അഭിലാഷ് മഹേഷ് 10B
22 11996 ജോമറ്റ് സിബി 10A
23 12000 ബിബിൻ സാനു 10A
24 12009 ജോസഫ് ജസ്റ്റിൻ 10A
25 12011 പ്രണവ് ജോഷി 10A
26 12014 സെറ എൽസ ആന്റണി 10A