"ഗവ. എൽ പി എസ് കാഞ്ഞിരംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 65: വരി 65:
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
1947-ൽനാരായണൻ വൈദ്യൻ എന്നവ്യക്തിയുടെ ശ്രമഫലമായി അദ്ദേഹത്തിന്റെ വീടിനോടുചേർന്ന ഷെ‍ഡ്ഡിൽ കാഞ്ഞിരംപാറ ഗവ.എൽ പി എസ് ആരംഭിച്ചു. ശ്രീചെല്ലപ്പൻ നാടാർ ആണ് സ്കൂൾ കെട്ടിടം പണിയാൻ സ്ഥലം വിട്ടുകൊടുത്തത്. പട്ടികജാതിക്കാർ തിങ്ങിപ്പാർക്കുന്ന ഒരു കോളനിയുടെ സമീപത്താണ് ഈ സ്കൂൾ സ്തിതിചെയ്യുന്നത്. പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ളാസ് വരെയാണ് ഇവിടുള്ളത്. 145-ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു. ശ്രീമതി ഗീത ജി എൽ ആണ് നിലവിലെ പ്രധാനാദ്ധ്യാപിക.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 89: വരി 86:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
== പ്രശംസ ==

==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
തമ്പാനൂരിൽ നിന്നും മരുതംകുഴിി വഴി ഏകദേശം 6km ദൂരെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
തമ്പാനൂരിൽ നിന്നും മരുതംകുഴിി വഴി ഏകദേശം 6km ദൂരെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
വട്ടിയൂർക്കാവിൽ നിന്നും മരുതംകുഴിക്ക് പോകുമ്പോൾ 2km ദൂരെയാണ് സ്കൂളിന്റെ സ്ഥാനം.
വട്ടിയൂർക്കാവിൽ നിന്നും മരുതംകുഴിക്ക് പോകുമ്പോൾ 2km ദൂരെയാണ് സ്കൂളിന്റെ സ്ഥാനം.

{{#multimaps:  8.52049,76.97898 | zoom=18}}
{{#multimaps:  8.52049,76.97898 | zoom=18}}

16:43, 6 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് കാഞ്ഞിരംപാറ
വിലാസം
കാഞ്ഞിരംപാറ

ഗവ: എൽ.പി.എസ്. കാഞ്ഞിരംപാറ , കാഞ്ഞിരംപാറ
,
കാഞ്ഞിരംപാറ പി.ഒ.
,
695030
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ0471 2367326
ഇമെയിൽglps.kanjirampara@gmail.com
കോഡുകൾ
സ്കൂൾ കോഡ്43231 (സമേതം)
യുഡൈസ് കോഡ്32141101102
വിക്കിഡാറ്റQ64036017
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്30
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രീത സി എസ്
പി.ടി.എ. പ്രസിഡണ്ട്രജനീഷ് രാജ്
എം.പി.ടി.എ. പ്രസിഡണ്ട്സിനിമോൾ
അവസാനം തിരുത്തിയത്
06-03-2024PRIYA

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1947-ൽനാരായണൻ വൈദ്യൻ എന്നവ്യക്തിയുടെ ശ്രമഫലമായി അദ്ദേഹത്തിന്റെ വീടിനോടുചേർന്ന ഷെ‍ഡ്ഡിൽ കാഞ്ഞിരംപാറ ഗവ.എൽ പി എസ് ആരംഭിച്ചു. ശ്രീചെല്ലപ്പൻ നാടാർ ആണ് സ്കൂൾ കെട്ടിടം പണിയാൻ സ്ഥലം വിട്ടുകൊടുത്തത്. പട്ടികജാതിക്കാർ തിങ്ങിപ്പാർക്കുന്ന ഒരു കോളനിയുടെ സമീപത്താണ് ഈ സ്കൂൾ സ്തിതിചെയ്യുന്നത്. പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ളാസ് വരെയാണ് ഇവിടുള്ളത്. 145-ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു. ശ്രീമതി ഗീത ജി എൽ ആണ് നിലവിലെ പ്രധാനാദ്ധ്യാപിക.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ തമ്പാനൂരിൽ നിന്നും മരുതംകുഴിി വഴി ഏകദേശം 6km ദൂരെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. വട്ടിയൂർക്കാവിൽ നിന്നും മരുതംകുഴിക്ക് പോകുമ്പോൾ 2km ദൂരെയാണ് സ്കൂളിന്റെ സ്ഥാനം.

{{#multimaps: 8.52049,76.97898 | zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_കാഞ്ഞിരംപാറ&oldid=2167378" എന്ന താളിൽനിന്ന് ശേഖരിച്ചത്