ഗവ. എൽ പി എസ് ഫോർട്ട് (മൂലരൂപം കാണുക)
20:38, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2024→മാനേജ് മെൻറ്
വരി 69: | വരി 69: | ||
== ചരിത്രം == | == '''ചരിത്രം''' == | ||
1945 ൽ ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മയുടെ കാലഘട്ടത്തിലാണ് ഫോർട്ട് എൽ പി സ്കൂൾ പണികഴിപ്പിച്ചത്. സെൻട്രൽ ജയിലിലെ തടവുകാരുടെ മക്കൾ പഠിക്കുന്നതിന് വേണ്ടി രാജഭരണകാലത്ത് ആരംഭിച്ച ഈ സ്കൂൾ ജയിൽ സ്കൂൾ എന്നും അറിയപ്പെടുന്നു. തുടക്കത്തിൽ നാനൂറോളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. | 1945 ൽ ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മയുടെ കാലഘട്ടത്തിലാണ് ഫോർട്ട് എൽ പി സ്കൂൾ പണികഴിപ്പിച്ചത്. സെൻട്രൽ ജയിലിലെ തടവുകാരുടെ മക്കൾ പഠിക്കുന്നതിന് വേണ്ടി രാജഭരണകാലത്ത് ആരംഭിച്ച ഈ സ്കൂൾ ജയിൽ സ്കൂൾ എന്നും അറിയപ്പെടുന്നു. തുടക്കത്തിൽ നാനൂറോളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
പടിഞ്ഞാറേ കോട്ടയിൽ പുരാവസ്തു വകുപ്പിന് പിന്നിലായി 25 സെൻറ് ഭൂമിയിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിന് ഐ ആകൃതിയിലുള്ള ഒരു കെട്ടിടം ആണ് ഉള്ളത്. ഓഫീസ് റൂം ക്ലാസ്മുറികളും പ്രീ പ്രൈമറി ക്ലാസും ഒരൊറ്റ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ആസ്ബസ്റ്റോസ് ഷീറ്റ് കൊണ്ടുള്ള മേൽക്കൂരയും,അഞ്ച് ടോയ്‌ലറ്റുകളും അങ്ങനെ വളരെ പരിമിതമായ സൗകര്യങ്ങൾ ആണ് നമ്മുടെ സ്കൂളിന് ഉള്ളത്. ഇതുകൂടാതെ ഒരു കമ്പ്യൂട്ടർ ലാബും പ്രവർതിക്കുന്നുണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനായി ഒരു പാർക്ക് ഇല്ല. | പടിഞ്ഞാറേ കോട്ടയിൽ പുരാവസ്തു വകുപ്പിന് പിന്നിലായി 25 സെൻറ് ഭൂമിയിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിന് ഐ ആകൃതിയിലുള്ള ഒരു കെട്ടിടം ആണ് ഉള്ളത്. ഓഫീസ് റൂം ക്ലാസ്മുറികളും പ്രീ പ്രൈമറി ക്ലാസും ഒരൊറ്റ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ആസ്ബസ്റ്റോസ് ഷീറ്റ് കൊണ്ടുള്ള മേൽക്കൂരയും,അഞ്ച് ടോയ്‌ലറ്റുകളും അങ്ങനെ വളരെ പരിമിതമായ സൗകര്യങ്ങൾ ആണ് നമ്മുടെ സ്കൂളിന് ഉള്ളത്. ഇതുകൂടാതെ ഒരു കമ്പ്യൂട്ടർ ലാബും പ്രവർതിക്കുന്നുണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനായി ഒരു പാർക്ക് ഇല്ല. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എൻ.സി.സി. | * എൻ.സി.സി. | ||
വരി 89: | വരി 89: | ||
* സ്പോർട്സ് ക്ലബ്ബ് | * സ്പോർട്സ് ക്ലബ്ബ് | ||
== | =='''മാനേജ്‌മെന്റ്'''== | ||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ''' == | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
വരി 120: | വരി 120: | ||
|} | |} | ||
== | == '''അംഗീകാരങ്ങൾ''' == | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
കിഴക്കേകോട്ടയിൽ നിന്ന് പഴവങ്ങാടി ലൈനിലൂടെ എസ് പി ഫോർട്ട് ഹോസ്പിറ്റലിന് സമീപം വലതു വശത്തു കാണുന്ന വഴിയിലൂടെ പ്രശാന്ത് നാഗറിലെത്തിയാൽ അവിടെ നിന്ന് വലത്തോട്ടുള്ള റോഡ് അവസാനിക്കുന്നിടത്ത് ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. | കിഴക്കേകോട്ടയിൽ നിന്ന് പഴവങ്ങാടി ലൈനിലൂടെ എസ് പി ഫോർട്ട് ഹോസ്പിറ്റലിന് സമീപം വലതു വശത്തു കാണുന്ന വഴിയിലൂടെ പ്രശാന്ത് നാഗറിലെത്തിയാൽ അവിടെ നിന്ന് വലത്തോട്ടുള്ള റോഡ് അവസാനിക്കുന്നിടത്ത് ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. |