ഉള്ളടക്കത്തിലേക്ക് പോവുക

"വി.പി.യു.പി.എസ് കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19260 (സംവാദം | സംഭാവനകൾ)
19260 (സംവാദം | സംഭാവനകൾ)
No edit summary
വരി 36: വരി 36:
|ആൺകുട്ടികളുടെ എണ്ണം 1-10=164
|ആൺകുട്ടികളുടെ എണ്ണം 1-10=164
|പെൺകുട്ടികളുടെ എണ്ണം 1-10=145
|പെൺകുട്ടികളുടെ എണ്ണം 1-10=145
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=340
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശബരിഗിരീഷ്
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ശബരിഗിരീഷ്
|പി.ടി.എ. പ്രസിഡണ്ട്=ഗണേഷ്  
|പി.ടി.എ. പ്രസിഡണ്ട്=ഗണേഷ്  
|എം.പി.ടി.എ. പ്രസിഡണ്ട്=ജ്യോതി
|എം.പി.ടി.എ. പ്രസിഡണ്ട്=ജ്യോതി

15:45, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസജില്ലയിലെ എടപ്പാൾ സബ്ജില്ലയിലെ കാലടിയിലെ 8-)0 വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സമൂഹത്തിൽ വലിയ ഒരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഘട്ടത്തിൽ 1950 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വി.പി.യു.പി.എസ് കാലടി
വിലാസം
കാലടി

കാലടി പി.ഒ.
,
679582
,
മലപ്പുറം ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഇമെയിൽvidyapeedham@gmail.com
കോഡുകൾ
സ്കൂൾ കോഡ്19260 (സമേതം)
യുഡൈസ് കോഡ്32050700714
വിക്കിഡാറ്റQ64566964
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കാലടി,
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ164
പെൺകുട്ടികൾ145
ആകെ വിദ്യാർത്ഥികൾ340
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശബരിഗിരീഷ്
പി.ടി.എ. പ്രസിഡണ്ട്ഗണേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ജ്യോതി
അവസാനം തിരുത്തിയത്
05-03-202419260


പ്രോജക്ടുകൾ




ചരിത്രം

വിദ്യാപീഠത്തിന്റെ ചരിത്രവഴികൾ

എല്ലാവർക്കും വിദ്യാഭ്യാസം എന്ന ആശയം അത്രയൊന്നും എളുപ്പമല്ലാതിരുന്ന ഒരു കാലത്താണ് ഒരു സമൂഹത്തെ സാക്ഷരരാക്കുക എന്ന ഉദ്ദേശത്തോടെ വിദ്യാപീഠം യു.പി. സ്‌കൂൾ സ്ഥാപിതമാകുന്നത്.

1950 ൽ കാലടി അംശത്തിൽ കീഴ്‌മുറി ദേശം ജനസംഖ്യയിൽ സാമാന്യം സാന്ദ്രത കൂടിയതായിരുന്നു. തൊട്ടടുത്തുള്ള മാണൂരിനും , കീഴ്മുറിക്കും കൂടി വിദ്യാഭ്യാസത്തിനു വേണ്ടി ആശ്രയിക്കേണ്ടിയിരുന്നത് മാണിയൂർ എ.എം.എൽ.പി. സ്‌കൂളിനെയും, കാലടി ഗവണ്മെന്റ് എൽ.പി. സ്‌കൂളിനെയും ആയിരുന്നു. അഞ്ചാംതരം കഴിഞ്ഞവർ പഠിക്കാൻ ആഗ്രഹമുള്ള കുട്ടികൾ തൃക്കണാപുരം, വട്ടംകുളം എന്നീ യു.പി. സ്‌കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനായി ഏകദേശം 5 കി.മി. ദൂരം ഓരോ സ്ഥലത്തേക്കും നടക്കണം. അപ്പോഴാണ് കാലടിയിൽ ഒരു യു.പി. സ്‌കൂൾ തുടങ്ങുക എന്ന ആശയം രൂപപ്പെട്ടതും സ്‌കൂളിനായി അപേക്ഷിച്ചതും.

കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിൽ ഉണ്ട്
പ്രവേശന കവാടം ഉണ്ട്
കളിസ്ഥലം 15 സെന്റ്
ക്ലാസ്സ്മുറി 12
റാമ്പ് വിത്ത് റെയിൽ 1
പാചകപ്പുര 1
കുടിവെള്ളം ഉണ്ട്
കുഴൽകിണർ വിത്ത് മോടോർ 1
വാട്ടർ ടാങ്ക് 6
ടോയ്ലറ്റ് 3
യൂറിനൽസ് ഉണ്ട്
സ്മാർട്ട് ക്ലാസ്സ്‌റൂം 1
വാഹനം 3
ഫാൻ 13
ഫയർ എക്സ്റ്റിംഗിഷർ 1
കമ്പ്യൂട്ടർ 6
LCD പ്രൊജക്ടർ 4
ടി.വി 1
ഇന്റർനെറ്റ് കണക്ഷൻ ഉണ്ട്
പബ്ലിക് അഡ്രസിങ് സിസ്റ്റം 1
സ്പീക്കർ എല്ലാ ക്ലാസ്സിലും
ബയോഗ്യാസ് പ്ലാന്റ് ഉണ്ട്
വാട്ടർ കണക്ഷൻ ഡാനിഡ ശുദ്ധജല പദ്ധതി

LAP TOP 9

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

1.എടപ്പാൾ ടൗണിൽനിന്നും കുറ്റിപ്പുറം റോഡിൽ 5 കിലോമീറ്റർ യാത്ര ചെയ്ത് കണ്ടനകം ജംഗ്ഷനിൽ നിന്ന്   20മീറ്റർ ഇടത്തോട്ട് തിരിഞ്ഞാൽ വിദ്യാലയത്തിലെത്താം .

2.കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ബസ്സിന്‌ കണ്ടനകം എത്തി കാലടി റോഡിൽ നിന്ന് 20 മീറ്റർ മുന്നോട്ടുപോയാൽ വിദ്യാലയത്തിലെത്താം . {{#multimaps: 10.812413, 76.010566 | zoom=18 }}

"https://schoolwiki.in/index.php?title=വി.പി.യു.പി.എസ്_കാലടി&oldid=2155524" എന്ന താളിൽനിന്ന് ശേഖരിച്ചത്