"ബി.ടി.എം.യു.പി.എസ് ആലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=റീജാ മേരി എ.ജെ. | |പ്രധാന അദ്ധ്യാപിക=റീജാ മേരി എ.ജെ. | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=പ്രണവം പ്രസാദ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=കവിത ജയറാം | |എം.പി.ടി.എ. പ്രസിഡണ്ട്=കവിത ജയറാം | ||
|സ്കൂൾ ചിത്രം=B.T.M.U.P.School_AlankodeIMG-20200206-WA0027.jpg | |സ്കൂൾ ചിത്രം=B.T.M.U.P.School_AlankodeIMG-20200206-WA0027.jpg |
15:06, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ സബ്ജില്ലയിലെ ആലങ്കോട് പഞ്ചയായത്തിൽ 18 )0 വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സമൂഹത്തിൽ വലിയ ഒരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ കാലഘട്ടത്തിൽ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബി.ടി.എം.യു.പി.എസ് ആലങ്കോട് | |
---|---|
വിലാസം | |
ആലംകോട് B.T.M.U.P.S ALANKODE , ആലംകോട് പി.ഒ. , 679585 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഇമെയിൽ | btmups2017@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19259 (സമേതം) |
യുഡൈസ് കോഡ് | 32050700105 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ആലംകോട്, |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 135 |
പെൺകുട്ടികൾ | 130 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീജാ മേരി എ.ജെ. |
പി.ടി.എ. പ്രസിഡണ്ട് | പ്രണവം പ്രസാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | കവിത ജയറാം |
അവസാനം തിരുത്തിയത് | |
05-03-2024 | Shibli99 |
ചരിത്രം
മലബാറിലെ പ്രാഥമിക വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥക്ക് മാറ്റം വരുത്താൻ സ്വകാര്യ പങ്കാളിത്തത്തോടെ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാൻ ആദ്യകാല വിദ്യാഭ്യാസ വിചക്ഷണൻമാർ ആഹ്വാനംചെയ്തപ്പോൾ അതേറ്റെടുത്തുകൊണ്ട് 1976 ൽമർഹൂം മൂസ്സക്കുട്ടി ഹാജി പ്രതിബന്ധങ്ങളെ തരണം ചെയ്ത് പെരുമുക്ക് പ്രദേശത്തിൻറെ വിദ്യാഭ്യാസ പുരോഗതിക്ക് തുടക്കം കുറിച്ചുകൊണ്ട് മഹാനായ ബാഫഖി തങ്ങളുടെ നാമധേയത്തിൽ ബി.ടി.എം.യു.പി സ്കൂൾ എന്ന വിദ്യാലയം ആരംഭിച്ചു.ഈ വിദ്യാലയം പ്രവർത്തിപഥത്തിലേക്കെത്തിക്കാൻ ഞങ്ങൾക്ക് സഹായകമായ അന്നത്തെ വിദ്യാഭ്യാസ മന്ത്രി മർഹൂം ചാക്കിരി അഹമ്മദ്കുട്ടി സാഹിബ്,മർഹൂം എം.എം അബ്ദുൽ ഹയ്യ് ഹാജി,അധികാരിവീട്ടിൽ മാധവൻ നായർ,പെരുമുക്കിലെ പൌര പ്രമുഖർ,നല്ലവരായ നാട്ടുകാർ,സ്കൂൾ കെട്ടിട നിർമ്മാണത്തിൽ സഹകരിച്ചവർ എന്നിവരെ സ്മരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- മികച്ച ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- വിശാലമായ കളിസ്ഥലം.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാനാധ്യപകന്റെ പേര് | കാലഘട്ടം |
---|---|---|
ചിത്രശാല
ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
1.എടപ്പാൾ ടൗണിൽ നിന്നും തൃശൂർ റോഡിൽ 5 കി .മി യാത്ര ചെയ്ത് പന്താവൂർ ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞു 50 മി മുന്നോട്ട്പോയി തൊട്ടടുത്ത ജംഗ്ഷനിൽനിന്നും ഇടത്തോട്ട് തിരിഞ്ഞു 20 മി മുന്നോട്ട് പോയാൽ വിദ്യാലയത്തിലെത്താം.
{{#multimaps:10.748701378951575, 76.02025402721236|zoom=18}}
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19259
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ