"എ.എം.എൽ.പി.എസ് നന്നമുക്ക് സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 80: | വരി 80: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ചങ്ങരംകുളത്തുനിന്ന് നേരെ പോയി 5 കിലോമീറ്റർ ബസ്സിൽ യാത്ര ചെയ്തേ എടത്തോട്ടെ തിരിഞ്ഞുപഴഞ്ഞി ചിറക്കൽ റോഡ് വഴി 3 കിലോമീറ്റർ നേരെ പോയി നന്നമുക്ക് ബസ്റ്റോപ്പിൽ ഇറങ്ങുക | |||
{{#multimaps: 10.709139909199976, 76.03161966753574|zoom=18 }} | |||
14:26, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.എൽ.പി.എസ് നന്നമുക്ക് സൗത്ത് | |
|---|---|
| വിലാസം | |
മലപ്പുറം ജില്ല | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | എടപ്പാൾ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തവനൂർ |
| താലൂക്ക് | പൊന്നാനി |
| ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 05-03-2024 | Anusajan |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിലെ നന്നമുക്ക് പഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിനെ അന്യമായ കാലഘട്ടത്തിലും വിദ്യാഭ്യാസത്തിന്റെ മഹത്വം തിരിച്ചറിയാത്ത കാലഘട്ടത്തിലും 1928ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .
ചരിത്രം
വിദ്യാഭ്യാസത്തിന്റെ മഹത്വം എന്താണെന്ന് തിരിച്ചറിയാത്ത കാലഘട്ടത്തിൽ 1928ലാണ് പൊതുകാര്യ പ്രശസ്തനായ കോലാട്ടുവളപ്പിൽ മുഹമ്മദ് കുട്ടി സ്ഥാപിച്ചതാണ് ഈ വിദ്യാലയം . ആദ്യ കാലഘട്ടത്തിൽ മദ്രസ പഠനത്തിനായി ആരംഭിച്ച വിദ്യാലയം പിന്നീട് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കികൊണ്ട് സമൂഹത്തിൽ ഉള്ളവർക്ക് വിദ്ധ്യാപകർന്നുകൊണ്ടേ ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന് വന്നു . ഈ വിദ്യാലയം സാമൂഹിക രാഷ്ട്രീയ കലാ സാംസ്‌കാരിക മേഖലയിൽ തങ്ങളുടെ കഴിവുകൾ തെളിയിച്ചുകൊണ്ട് മുന്നേറിവരികയാണ് .
ഭൗതികസൗകര്യങ്ങൾ
ശിശുസൗഹൃദപരമായ ക്ലാസ്സ്മുറികൾ ,ഓഫീസ്‌റൂം ,ചുറ്റുമതിൽ ,കിണർ ,ടാങ്ക് ,പൈപ്പ് ,യൂറിനൽ എല്ലാ ക്ലാസ്മുറികളും വൈദുതീകരിച്ചിട്ടുണ്ട് . ചെറിയ പച്ചക്കറിതോട്ടമുണ്ട് . 3 ലാപ്ടോപ്പുകളും പേജെക്ടറുകളും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
ചങ്ങരംകുളത്തുനിന്ന് നേരെ പോയി 5 കിലോമീറ്റർ ബസ്സിൽ യാത്ര ചെയ്തേ എടത്തോട്ടെ തിരിഞ്ഞുപഴഞ്ഞി ചിറക്കൽ റോഡ് വഴി 3 കിലോമീറ്റർ നേരെ പോയി നന്നമുക്ക് ബസ്റ്റോപ്പിൽ ഇറങ്ങുക
{{#multimaps: 10.709139909199976, 76.03161966753574|zoom=18 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- എടപ്പാൾ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ